4 STD Master plan Flipbook PDF

4 STD Master plan
Author:  a

115 downloads 169 Views 874KB Size

Story Transcript

ക്ലാസ് അക്കാദമിക് മാസ്റ്റർ പ്ലാൻ ക്ലാസ് :നാല് വിഷയം : മലയാളം ലക്ഷ്യങ്ങൾ ➔നാലാം ക്ലാസ്സിലെ എല്ലാ കുട്ടികളെയും സ്വതന്ത്ര വായനക്കാരാക്കുകയും എല്ലാ കുട്ടികളും സര്‍ഗാത്മക രചനകള്‍ നിർവഹിക്കുകയും ചെയ്യുന്നു

പ്രവർത്തനങ്ങൾ 1.വായനോല്‍സവം ➔എല്ലാ ക്ലാസ്സിലും അഞ്ച് വായനാ ഗ്രൂപ്പ് രൂപീകരിക്കും. ➔ ഗ്രൂപ്പുകള്‍ക്ക് പൂക്കളുടെ പേര് നല്‍കും ➔വായനയില്‍ പ്രയാസം നേരിടുന്ന കുട്ടികളെ തുല്യമായി എല്ലാ ഗ്രൂപ്പിലേക്കും വിന്യസിക്കും. ➔ക്ലാസ്സില്‍ എല്ലാ ദിവസവും മലയാളം പിരിയേഡ് 10 മിനിറ്റ് പത്രം/ പാഠഭാഗം/വായനാ കാര്‍‍ഡ് വായനയ്ക്കായി മാറ്റിവെയ്ക്കും ➔സംഘ വായന-ഒരു ഗ്രൂപ്പിലെ എല്ലാവരും കൂടി അന്നത്തെ വായന നടത്തുന്നു.

2.വായിക്കാം വളരാം - സ്വതന്ത്ര വായന ➔കുട്ടികള്‍ വായിക്കേണ്ട വിവിധ വിഭാഗത്തിലുളള പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കും ➔ അവ കുട്ടികള്‍ കാണ്‍കെ പ്രസിദ്ധീകരിക്കും ➔ആഴ്ചയില്‍ 3 ദിവസം ക്ലാസില്‍ കുട്ടികള്‍/അധ്യാപകന്‍ ഈ പുസ്തകങ്ങള്‍ പരിചയപ്പെടുത്തും ➔ക്ലാസ്സ് ലൈബ്രറേറിയന്‍മാരെ നിശ്ചയിക്കും. ➔വായനയിൽ പിന്നോക്കം നിലക്കുന്ന കുട്ടികൾക്ക് ലളിതമായ പുസ്തകങ്ങൾ നൽകുന്നു. ➔വായിക്കാൻ പ്രയാസമുള്ള കുട്ടികൾക്ക് സഹ പഠിതാക്കളോ രക്ഷിതാക്കളോ വായിച്ചു നൽകുന്നു. ➔വായനാനുഭവങ്ങള്‍/വായനകുറിപ്പ് പ്രത്യേകം നോട്ട് ബുക്കില്‍ എഴുതും ➔എഴുതാൻ പ്രയാസമുള്ള കുട്ടികൾ ആദ്യ ഘട്ടത്തിൽ വായനാനുഭവങ്ങൾ പറയുന്നു. ➔പുസ്തകം മാറ്റുന്നതിന് മുമ്പായി വായനാനുഭവങ്ങള്‍ അധ്യാപകനെ കാണിക്കും ➔എല്ലാ മാസവും 5 ാം തിയ്യതി- ക്ലാസ്സ് തല വായനാകൂട്ടം-ഒരു മണിക്കൂര്‍ ➔അതില്‍ ഒരുമാസത്തെ വായനാനുഭവങ്ങള്‍ പങ്കുവെയ്ക്കല്‍ ➔വായനാനുഭവങ്ങളെ പല തരത്തില്‍ ആവിഷക്കരിക്കല്‍ ➔മികച്ച ശ്രാവ്യ വായനക്കാരെ കണ്ടെത്തല്‍ ➔മികച്ച് ആലാപനം കണ്ടെത്തല്‍

➔മികച്ച കയ്യെഴുത്ത് കണ്ടെത്തല്‍ ➔ഒരു വര്‍ഷം 50 പുസ്തകങ്ങള്‍ വായിച്ചവരെ വാര്‍ഷികത്തില്‍ അനുമാദിക്കുകയും അവാര്‍ഡുകള്‍ നല്‍കുകയും ചെയ്യും. 3.സ്കൂള്‍ പത്രം ➔സ്കൂള്‍ വാര്‍ത്തകള്‍ ഉള്‍പ്പെടുന്ന സ്കൂള്‍ പത്രം തയ്യാറാക്കല്‍ ➔സ്കൂള്‍ വാര്‍ത്തകള്‍ക്കു പുറമെ ആ ആഴ്ചയിലെ പ്രധാന വാര്‍ത്തകളുമാവാം .(ചിത്രങ്ങള്‍,കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്താം.) ➔ A3 മാതൃകയില്‍ സെറ്റ് ചെയ്യാം ➔ആഴ്ചയില്‍ ഒന്ന്, എന്ന രീതിയില്‍ ആണ് പത്രം തയ്യാറാക്കുന്നത്. ➔പത്രം തയ്യാറാക്കാനായി നാലാം ക്ലാസ്സിലെ കുട്ടികളിൽ നിന്ന് കുറച്ചുപേരെ കണ്ടെത്തുന്നു.(മാസത്തിൽ ടീമുകളെ മാറ്റുന്നു. ഇത് വഴി കൂടുതൽ കുട്ടികൾക്ക് അവസരം ലഭിക്കുന്നു.) ➔എല്ലാ വെള്ളിയാഴ്ചയും തയ്യാറാക്കുന്ന പത്രം സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. 4.ക്ലാസ്സ് ലൈബ്രറി ➔ഈസോപ്പ് കഥകള്‍,സന്‍മാര്‍ഗ കഥകള്‍ എന്നിവ ക്ലാസ്സ് ലൈബ്രറിയില്‍ പ്രദര്‍ശിപ്പിക്കും

➔ബാല പ്രസിദ്ധീകരണങ്ങള്‍- ബാലരമ, ബാലമംഗളം, തളിര്, യുറീക്ക, തത്തമ്മ, മലര്‍വാടി,കളിക്കുടുക്ക,മിന്നാമിന്നി,മാജിക് പാട്ട് .....തുടങ്ങിയവ ക്ലാസ്സ് ലൈബ്രറിയില്‍ ഉറപ്പു വരുത്തും ➔കുട്ടികൾ അവർ വായിച്ചു കഴിഞ്ഞ കഥാപുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു. ➔വായനപ്പുരയില്‍ എഴുത്തുപെട്ടി സ്ഥാപിക്കും.കുട്ടികളുടെ സ്വന്തം രചനകള്‍ വായനാനുഭവങ്ങള്‍ എന്നിവ എഴുതി എഴുത്ത് പെട്ടിയില്‍ നിക്ഷേപിക്കും.ഒരാഴ്ചത്തെ എഴുത്തുകള്‍ വിലയിരുത്തി മികച്ചവയ്ക്ക് സമ്മാനങ്ങള്‍ നല്‍കും. 5.സര്‍ഗാത്മക രചന ➔എല്ലാ മാസവും ക്ലാസ്സ് തലത്തില്‍ എഴുത്തുകൂട്ടം സംഘടിപ്പിക്കും.മാസത്തിലെ അവസാന തിങ്കളാഴ്ച്ച ➔കുട്ടികള്‍ വിവിധങ്ങളായ സര്‍ഗാത്മക രചനകള്‍ നിര്‍വഹിക്കുന്നു. ➔രചനകള്‍ എഡിറ്റ് ചെയ്ത് ഫെയര്‍ തയ്യാറാക്കുന്നു. ➔ഇവ ഉള്‍പ്പെടുത്തി എല്ലാ ക്ലാസ്സിനും പ്രത്യേകം പതിപ്പുകള്‍ തയ്യാറാക്കുന്നു. ➔ഓരാ ക്ലാസ്സിനും പ്രത്യേകം എഡിറ്റാറിയല്‍ ബാര്‍ഡ് രൂപീകരിക്കും. ➔നല്ല കയ്യക്ഷരമുളളവരും ചിത്രകാരന്മാരുമായിരിക്കും എഡിറ്റേറിയല്‍ ബോര്‍ഡില്‍ ➔A4 സൈസിലാണ് മാസികകള്‍ തയ്യാറാക്കുക.

➔ഇവയെ ഡിജിറ്റലൈസ് ചെയ്ത് നവ മാധ്യമ കൂട്ടായ്മകളില്‍ പ്രസിദ്ധീകരിക്കും ➔മാസാവസാനത്തെ വെളളിയാഴ്ച 2.45 മുതല്‍ 4.15 വരെ സ്കൂള്‍ തല സര്‍ഗവേള സംഘടിപ്പിക്കും ➔ഫെബ്രുവരി മാസത്തില്‍ എല്ലാ കുട്ടികളും അവരുടെ സര്‍ഗാത്മക രചനകള്‍ ക്രോഡീകരിച്ച് (പുതുനാമ്പുകള്‍) ഒരു പുസ്തകം തയ്യാറാക്കും.സാധ്യമാവുമെങ്കില്‍ അവ ഡിടിപി ചെയ്യും.അങ്ങനെ പഠനോല്‍സവത്തില്‍ എല്ലാ കുട്ടികളും അവരുടെ പുസ്തകം അവരുടെ രക്ഷിതാക്കള്‍ക്ക് നല്‍കി പ്രകാശനം ചെയ്യും. കുട്ടികളുടെ പുസ്തകങ്ങളുടെ കോപ്പി സ്കൂള്‍ ലൈബ്രറിയില്‍ സൂക്ഷിക്കും.

6. കൂടെക്കൂട്ടാം ➔കുട്ടികളുടെ പഠന നില കണ്ടെത്താന്‍ ഒരു പ്രീ ടെസ്റ്റ് നടത്തും ➔അടിസ്ഥാന ശേഷികളും മിനിമം പഠന നേട്ടങ്ങളും കൈവരിക്കാത്തവര്‍ക്ക് 30 മണിക്കൂർ പ്രത്യേക പരിശീലനം നൽകും. ➔ ഇതിനായി പ്രത്യേക മൊഡ്യൂള്‍ തയ്യാറാക്കും ➔ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ദിവസത്തേക്കുളള പ്രത്യേക വര്‍ക്ക് ബുക്ക് തയ്യാറാക്കും ➔ വര്‍ക്ക് ബുക്കിലെ പ്രവര്‍ത്തനങ്ങള്‍ രക്ഷിതാവിന്റെ സഹായത്തോടെ വീട്ടില്‍ നിന്ന് നിര്‍വഹിക്കും ➔ ഇതിനായി രക്ഷിതാവിനോ വീട്ടിലെ അഭ്യസ്തവിദ്യരായ ഒരംഗത്തിനോപ്രത്യേക പരിശീലനം നല്‍കും.

➔ നിരന്തരമായ വിലയിരുത്തലും ഇടപ്പെടലും ടീച്ച‍ർ നിർവഹിക്കും ➔ 30 ദിവസത്തിനു ശേഷം പോസ്റ്റ് ടെസ്റ്റ് നടത്തും. ➔ ഇനിയും അവശേഷിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് ആഗസ്റ്റ് 31 വരെയ്ക്കുളള മറ്റൊരു വര്‍ക്ക് ബുക്ക് തയ്യാറാക്കും. ➔ ടീച്ചര്‍ രക്ഷിതാവ് കുട്ടി എന്നിങ്ങനെ മൂന്ന് പേര്‍ ചേർന്നുളള പരിശീലന പരിപാടിയായിരിക്കും 7.വീട്ടിലൊരു ലൈബ്രറി ➔കുട്ടികളോടൊപ്പം രക്ഷിതാക്കളുടെ വായനാശീലം വളര്‍ത്തും. ➔രക്ഷിതാക്കള്‍ എല്ലാ മാസവും പ്രത്യേക വായന മല്‍സരങ്ങളും ഓണ്‍ലൈന്‍ ക്വിസുകളും സംഘടിപ്പിക്കും. ➔കുട്ടികളുടെ ജന്മദിനത്തിന് ഒരു പുസ്തകം ലൈബ്രറിയിലേക്ക് സംഭാവന നല്‍കും. ➔എല്ലാ വീടുകളിലും ചെറിയതരത്തില്‍ ലൈബ്രറി സജ്ജമാക്കും.ഇതിനായി വീട്ടില്‍ ഒരു ചെറിയ ഇടം കണ്ടെത്തും. ➔പഴയ ടെക്സ്റ്റ് ബുക്കുകള്‍ ,ബാല പ്രസിദ്ധീകരണങ്ങള്‍ എന്നിവ ശേഖരിച്ച് വീട്ടിലെ ലൈബ്രറിയില്‍ ക്രമീകരിക്കും ➔ഫെബ്രുവരി മാസത്തില്‍ എല്ലാ വീടുകളിലേയും ലൈബ്രറി സന്ദര്‍ശിക്കുകയും മികച്ച ഗൃഹ ലൈബ്രറികള്‍ക്ക് അവാര്‍ഡ് നല്‍കുകയും ചെയ്യും

8. വീട്ടില്‍ നിന്നൊരു രചന ➔രക്ഷിതാക്കൾ അവരുടെ സൃഷ്ടകൾ ഓൺലൈനായി അയച്ചു തരുന്നു. ➔അവ ഉപയോഗിച്ച് ഒരു ഓൺലൈൻ മാഗസിൻ പുറത്തിറക്കുന്നു. ➔രക്ഷിതാക്കളുടെ രചനകളും മറ്റു വായനാ സാമഗ്രികളും ഉപയോഗിച്ച് രക്ഷിതാക്കളുടെ സഹായത്തോടെ വായനാ കർഡുകൾ നിർമ്മിക്കുന്നു.

കർമ്മ പദ്ധതി മാ സം

പദ്ധതി

ജൂണ്‍ വായനോ 2022 ൽസവം, ക്ലാസ്സ് ലൈബ്രറി, സ്കൂള്‍ പത്രം

പ്രവർത്തനങ്ങൾ

ചുമതല

➔ലൈബ്രറി പുസ്തകങ്ങൾ ലിസ്റ്റിംഗ് ലൈബ്രറി മാപിംഗ് ➔വായനാകൂട്ടം രൂപീകരിക്കൽ ➔എഴുത്ത് കൂട്ടം രൂപീകരിക്കൽ ➔ക്ലാസ്സ് ലൈബ്രറി വിപുലീകരണം

ഭാഷാ ധ്യാപക ന്‍,ക്ലാസ്സ് ടീച്ചര്‍

➔വായനാ മൽസരങ്ങൾ ➔പ്രീ ടെസ്റ്റ് ➔സ്കൂള്‍ പത്രം തയ്യാറാക്കല്‍ ➔വായനാകാർഡുകൾ തയ്യാറാക്കൽ ➔ഓണ്‍ ലൈന്‍ ക്വിസ് ➔മൊഡ്യൂള്‍ തയ്യാറാക്കല്‍

ജൂലാ വായനോ യ് ൽസവം, 2022 സ്കൂള്‍ പത്രം, വീട്ടിലൊരു ലൈബ്രറി,

കൂടെക്കൂ ട്ടാം

ആഗ വായനോ സ്റ്റ് ൽസവം, 2022 സ്കൂള്‍ പത്രം,

➔ രക്ഷിതാക്കൾക്ക് ഓണ്‍ലൈന്‍ വായന മൽസരം ➔ എഴുത്തുകൂട്ടം ➔ വായനാകൂട്ടം ➔ സര്‍ഗ വേള ➔സ്കൂള്‍ പത്രം തയ്യാറാക്കല്‍ ➔ വീട്ടിലൊരു ലൈബ്രറി ➔കൂടെക്കൂട്ടാം- മൊഡ്യൂള്‍ പരിചയപ്പെടല്‍ ➔കൂടെക്കൂട്ടാം-പ്രത്യേക പരിശീലനം

ഭാഷാ ധ്യാപക ന്‍,ക്ലാസ്സ് ടീച്ചര്‍

➔ രക്ഷിതാക്കൾക്ക് ഓണ്‍ലൈന്‍ വായന മൽസരം ➔ഓൺലൈൻ മാഗസിൻ

ഭാഷാ ധ്യാപക ന്‍,ക്ലാസ്സ് ടീച്ചര്‍

വീട്ടിലൊരു ലൈബ്രറി,

കൂടെക്കൂ ട്ടാം, സര്‍ഗാത്മ ക രചന

സ പ്തം ബര്‍ 2022

വായനോ ൽസവം, സ്കൂള്‍ പത്രം, സര്‍ഗാത്മ ക രചന, വീട്ടിലൊരു ലൈബ്രറി, വീട്ടില്‍ നിന്നൊരു രചന

ഒ വായനോ ക്ടോ ൽസവം,

➔സ്കൂള്‍ പത്രം തയ്യാറാക്കല്‍ ➔ അതിഥി ക്ലാസ്സ് ➔ എഴുത്തുകൂട്ടം ➔ വായനാകൂട്ടം ➔ സര്‍ഗ വേള ➔ വീട്ടിലൊരു ലൈബ്രറി ➔കൂടെക്കൂട്ടാം-പ്രത്യേക പരിശീലനം ➔കൂടെക്കൂട്ടാം-പോസ്റ്റ് ടെസ്റ്റ് ➔ രക്ഷിതാക്കൾക്ക് ഓണ്‍ലൈന്‍ വായന മൽസരം ➔ എഴുത്തുകൂട്ടം ➔ വായനാകൂട്ടം ➔ സര്‍ഗ വേള ➔സ്കൂള്‍ പത്രം തയ്യാറാക്കല്‍ ➔ വീട്ടിലൊരു ലൈബ്രറി വിപുലീകരണം ➔വീട്ടില്‍ നിന്നൊരു രചന ➔കൂടെക്കൂട്ടാം-വീണ്ടും ആവശ്യമുള്ളവര്‍ക്ക് പ്രത്യേക പരിശീലനം

ഭാഷാ ധ്യാപക ന്‍,ക്ലാസ്സ് ടീച്ചര്‍

➔ അതിഥി ക്ലാസ്സ് ➔ എഴുത്തുകൂട്ടം

ഭാഷാ ധ്യാപക

ബർ 2022

സര്‍ഗാത്മ ക രചന, സ്കൂള്‍ പത്രം, വീട്ടിലൊരു ലൈബ്രറി

➔ വായനാകൂട്ടം ➔ സര്‍ഗ വേള ➔സ്കൂള്‍ പത്രം തയ്യാറാക്കല്‍ ➔ വീട്ടിലൊരു ലൈബ്രറി വിപുലീകരണം ➔കൂടെക്കൂട്ടാം-പോസ്റ്റ് ടെസ്റ്റ്

ന്‍,ക്ലാസ്സ് ടീച്ചര്‍

നവം ബർ 2022

വായനോ ൽസവം, സര്‍ഗാത്മ ക രചന, സ്കൂള്‍ പത്രം, വീട്ടിലൊരു ലൈബ്രറി, വീട്ടില്‍ നിന്നൊരു രചന

➔ എഴുത്തുകൂട്ടം ➔ വായനാകൂട്ടം ➔ സര്‍ഗ വേള ➔സ്കൂള്‍ പത്രം തയ്യാറാക്കല്‍ ➔ വീട്ടിലൊരു ലൈബ്രറി വിപുലീകരണം ➔ വീട്ടില്‍ നിന്നൊരു രചന

ഭാഷാ ധ്യാപക ന്‍,ക്ലാസ്സ് ടീച്ചര്‍

ഡി സം ബർ 2022

വായനോ ൽസവം, സര്‍ഗാത്മ ക രചന,

➔ ➔ ➔ ➔

അതിഥി ക്ലാസ്സ് എഴുത്തുകൂട്ടം വായനാകൂട്ടം സര്‍ഗ വേള

ഭാഷാ ധ്യാപക ന്‍,ക്ലാസ്സ് ടീച്ചര്‍

സ്കൂള്‍ പത്രം, വീട്ടിലൊരു ലൈബ്രറി

➔സ്കൂള്‍ പത്രം തയ്യാറാക്കല്‍ ➔ വീട്ടിലൊരു ലൈബ്രറി വിപുലീകരണം

ജനു വരി 2023

വായനോ ൽസവം, സ്കൂള്‍ പത്രം, സര്‍ഗാത്മ ക രചന, വീട്ടിലൊരു ലൈബ്രറി

➔ എഴുത്തുകൂട്ടം ➔ വായനാകൂട്ടം ➔ സര്‍ഗ വേള ➔സ്കൂള്‍ പത്രം തയ്യാറാക്കല്‍ ➔ വീട്ടിലൊരു ലൈബ്രറി-സന്ദർശനം

ഭാഷാ ധ്യാപക ന്‍,ക്ലാസ്സ് ടീച്ചര്‍

ഫെ ബ്രു വരി 2023

വായനോ ൽസവം, സ്കൂള്‍ പത്രം, സര്‍ഗാത്മ ക രചന, വീട്ടിലൊരു ലൈബ്രറി

➔ അതിഥി ക്ലാസ്സ് ➔ എഴുത്തുകൂട്ടം ➔ വായനാകൂട്ടം ➔ സര്‍ഗ വേള ➔സ്കൂള്‍ പത്രം തയ്യാറാക്കല്‍ ➔ വീട്ടിലൊരു ലൈബ്രറി-സന്ദർശനം ➔ മികച്ച വായനക്കാരെ

ഭാഷാ ധ്യാപക ന്‍,ക്ലാസ്സ് ടീച്ചര്‍

കണ്ടെത്തല്‍ ➔ മികച്ച ഗൃഹ ലൈബ്രറികള്‍ കണ്ടെത്തൽ മാര്‍ ച്ച് 2023

വായനോ ൽസവം, വീട്ടിലൊരു ലൈബ്രറി, സര്‍ഗാത്മ ക രചന

➔ എഴുത്തുകൂട്ടം ➔ വായനാകൂട്ടം ➔ സര്‍ഗ വേള ➔ മികച്ച വായനക്കാര്‍ക്ക് സമ്മാനം നല്‍കല്‍. ➔ മികച്ച ഗൃഹ ലൈബ്രറികള്‍ക്ക് സമ്മാനം നല്‍കല്‍.

ഭാഷാ ധ്യാപക ന്‍,ക്ലാസ്സ് ടീച്ചര്‍

GLPS KUNNAKKAVU

ACADEMIC MASTER PLAN STD: 4

ENGLISH

INTRODUCTION This Academic Master plan is designed with a view to improve the quality of English language proficiency of pupils. This project has number of activities for fulfilling the goal of improving language proficiency of children.We intend to help pupils make joyful learning of English in our classroom reality. Students are provided oppurtunities to listen, interact, speak,read,write, enact,sing,draw and perform using English. We hope this Academic Master Plan will motivate pupils to create an interactive classroom, vibrant with engaging activities that will help them to become proficient in using English language. AIMS ●

Improve the English language proficiency of students.



Develope a strong bond between the students, teachers,parents and society.

OBJECTIVES ➢

All the children can read and comprehend texts.



Children are able to write different discourses.

JUNE &JULY LISTENING SKILL ➔ English atmosphere classroom Teacher talks, interactions, ➔ follow simple instructions while playing games Games..

Hurray....Hitter game

➔ listen to the instructions and do accordingly Origami... paper boat,

• SPEAKING SKILL •

Interact with teachers and friends in simple english

Describe about me

my family, my favourites •

About my friend

pair groups and say about friend ➔ Games Differences from matching pictures, READING SKILL ➔ Read texts daily •

daily reading...read one page from textbook and post audion in whatsapp group

➔ Reading Games •

find words....first letter s ,last letter d...SEED

WRITING SKILL ➔ prepare concept map •

word sun....trees..cultivation etc..

➔ describe a picture in simple sentences •

shows the picture of a thing..eg.rose flower, apple

AUGUST &SEPTEMBER LISTENING ➔ Games...clap up and down ➔ listening text book stories ...ICT SPEAKING ➔ Enact conversations in textbook •

Anna and fat boy

➔ Describe picture, events READING ➔ Reading cards ➔ Games •

find words...first letter S and last letter D

WRITING ➔ write short description garden, pond etc ➔ Add more lines two lines OCTOBER &NOVEMBER LISTENING ➔ Origami....bird

SEED

➔ Game...flying birds.... song...”listen up now ...listen to us” SPEAKING ➔ GAMES MAGIC BOX..keep many things in magic box. Children will win if they could find the things in the box by asking five questions. ➔ Collect things from house and describe it by mentioning their features and usages (post videos in class groups) READING ➔ Flash cards teacher shows cards with word from text book story. Learners find out the word and read sentences ➔ Read and Do students read sentences on sentence strips and visualise them eg.I climbed trees/i cleaned my rooms/i read a book WRITING ➔ Add more lines..four lines ➔ prepositions...shows pictures and learners write sentences eg. bird on the tree, cat under the table, boat sailing through the stream DECEMBER & JANUARY LISTENING ➔ Collective picture drawing. SPEAKING ➔ GAME...RIDDLE WHO AM I? •

Two groups game..keep number slips in box. A picture on the other side of the slip. A member from one group select a number and make a riddle



MEMMORY TEST Teacher shows picture and let learners to watch it for one minute. Ask questions.learners have to answer the questions.

READING ➔ Reading newspaper headlines ➔ Reading stories on tv...answer to questions. WRITING

➔ conversation.. learners stand in circle.teacher stand in the middle of the circle. Teacher acts as lost child.Give chances to all learners to ask questions to lost child. Then develope conversation. ➔ Write personal diary FEBRUARY LISTENING SKILL ➔ Hearing short stories and answer to questions....ICT ➔ E.CUBE activities SPEAKING SKILL ● Roleplays ● Game..Every ones story...all groups will get four or five pictures.pictures are scenes from story.say two or three sentences about story.develope to a complete story. READING SKILL  Read simple stories and answer to questions

ICT, library books

WRITING SKILL ➔ Write stories by using hints.(pictures)

VOCABULARY ● My dictionary select new words from textbook stories ● WORD GAMES HANGMAN GAME , WORD CHAIN, JUMBLED LETTERS

ജി എൽ പി സ്‌കൂൾ കുന്നക്കാവ് അക്കാദമിക് മാസ്റ്റർ പ്ലാൻ 2022-23 നാലാം ക്ലാസ് - ഗണിതം ലക്ഷ്യങ്ങൾ എല്ലാ കുട്ടികൾക്കും ഗണിത പഠനം ആസ്വാദ്യകരമാക്കുക ഉപലക്ഷ്യങ്ങൾ ചതുഷ്ക്രിയകളിൽ എല്ലാ കുട്ടികളും പ്രാവീണ്യം നേടുക എല്ലാ കുട്ടികളേയും മന ഗണിതത്തിലൂടെ ഗണിത ക്രിയകൾ ചെയ്യാൻ പ്രാപ് തരാക്കുക പ്രായാഗിക പ്രശ്ന വിശകലനത്തിനും നിർദ്ധാരണത്തിനും എല്ലാ കുട്ടികൾക്കും പ്രാപ് തിയുണ്ടാക്കുക

പ്രവർത്തനങ്ങൾ ഗണിത ലാബ് സജ്ജമാക്കുക ഗണിത പഠനം ഗണിത ലാബിലൂടെ നടത്തുക രക്ഷിതാക്കളെയും കുട്ടികളെയും ചേർത്ത് ഗണിത ശിൽപശാല നടത്തുക. ഓരാ യൂണിറ്റിനും ആവശ്യമായ പഠന സാമഗ്രികൾ ശിൽപശാലയിൽ തയ്യാറാക്കുക ഗണിത പസിലുകൾ, പാറ്റേണുകൾ, മാന്ത്രിക രൂപങ്ങൾ എന്നിവയിലൂടെ വിശകലനത്തിനും നിർദ്ധാരണത്തിനും പ്രാപ് തിയുണ്ടാക്കുക ലളിത രീതികൾ സങ്കലന -വ്യവകലന -ഗുണന - ഹരണം പരിചയപ്പെടുത്തൽ ഓരാ കുട്ടിക്കും ഗണിത കിറ്റ് ഗണിത മേള സംഘടിപ്പിക്കുക ജീവിത ഗണിതം പ്രാജക്ടുകൾ - വീട്ടിലെ ചെലവുകൾ രേഖപ്പെടുത്തി വരവ് ചെലവ് താരതമ്യം ചെയ്യൽ സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ അരിയുടെ ഉപയാഗം, മറ്റു ചെലവുകൾ രേഖപ്പെടുത്തൽ ഗണിത വിജയം പ്രവർത്തനങ്ങൾ

Std: 4 വിഷയം - പരിസരപംനം *ലക്ഷ്യം - പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക*

പ്രവർത്തനങ്ങൾ

🌳ഘട്ടം - 1 -🎋ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈ നടൽ. എല്ലാ കുട്ടികളും വീട്ടിൽ ഒരു വൃക്ഷ തൈ നടുന്നു ഫോട്ടോ ക്ലാസ്സ്‌ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുന്നു

🎋 - നല്ല നാളേക്കു വേണ്ടി 🎋കവിതഏറ്റുചൊല്ലുന്നു.

[ICT]

🌳ഘട്ടം - 2 🎋കുട്ടികൾ വീട്ടിൽ തയ്യാറാക്കിയ പൂന്തോട്ടത്തിൻ്റെ ഫോട്ടോ എടുത്ത് ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുന്നു. 🌳ഘട്ടം - 3. 🎋ഫീൾഡ് ട്രിപ്പ് * പാടം * കുന്ന് * കാവ്....... ആവാസവ്യവസ്ഥയെ പറ്റി നിരീക്ഷണകുറിപ്പ് തയ്യാറാക്കുന്നു വർഗീകരണം നടത്തുന്നു

🎋

🎋- ആവാസ വ്യവസ്ഥയുടെ പ്രാധാന്യം അവതരിപ്പിക്കുന്ന പോസ്റ്റർ തയ്യാറാക്കുന്നു. 🎋- ജീവികളുടെ നിലനിൽപ്പിന് അജീവിയ ഘടകങ്ങൾ ആവശ്യമാണ്. ജീവിയ ഘടകങ്ങളും, അ ജീവിയ ഘടകങ്ങളും പിട്ടകപ്പെടുത്തൽ. --പരിസ്ഥിതി സംരക്ഷവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ചെയ്യാൻപറ്റുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നു. - പൂന്തോട്ടനിർമ്മാണം - പരിസരശു ചിത്വം ശീലമാക്കൽ -പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കൽ -മാലിന്യ സംസ്ക്കരണം -ജലാശ യങ്ങൾ സംരക്ഷിക്കൽ -പരിസ്ഥിതി സംരക്ഷണ വുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കൽ

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.