Data Loading...

A Story by ANGELINA JOBY Flipbook PDF

A Story by ANGELINA JOBY ഇതൊരു fantasy story ആണ്


173 Views
35 Downloads
FLIP PDF 762.31KB

DOWNLOAD FLIP

REPORT DMCA

സമു ദ

ിൻ നടുവിെല രത് ന െകാ ാരം By Angelina Joby ഏയ് ലീന േജാബി

*_സമു ദ

ിൻ നടുവിെല ര

െകാ ാരം_*

പെ ാരി ൽ േമാഡിസ് എ രാജ ് മാവിസ് എ രാജാവും മാലിയ എ രാ ിയും താമസി ിരു ു. അവർ ് മ ൾ ഇ ായിരു ു. ഒരു ദിവസം രാ തി രാ ി ഉറ ുേ ാൾ ഒരു സ പ് നം ക ു. അടു ദിവസം രാ ി അത് മാവിസ് രാജാവിേനാട് പറ ു."ഞാൻ ഇ െല രാ തി ഒരു സ പ് നം ക ു. ഒരു അതിസു രിയായ െപൺകു ി. അവൾ അ േയാടു വ ു കിഴ ു നി ു രാജാവ് യു ിന് ത ാെറടു ുകയാെണ ും ഏത് സമയ ും ഒരു യു ിന് ഒരു ിയിരി ണെമ ും പറ ു. അധികം താമസിയാെത ഒരു യു മു ായി. " " ആേണാ എ ിൽ അത് നമു ് സംഭവി ാനു എെ ിലും ആയിരി ും. " ഒരു വർഷ ിനു േശഷം മാലിയയുെടയും മാവിസിെ യും ആ ഗഹം േപാെല അവർ ് ഒരു മകൾ ഉ ായി. വർഷ ള െട കാ ിരി ിനു േശഷം ഉ ായ മകൾ ആയതുെകാ ് , മാലാഖമാെര അനു ഗഹി ാൻ ണി . ബ ി എ മാലാഖ അവൾ ു സൗ ര ം നൽകി. വിസ് ഡം എ മാലാഖ അവൾ ് ബു ി നൽകി. അഡ റസ് എ മാലാഖ അവെള സാഹസികയാ ി.ലൗവ്  ലി എ മാലാഖ അവൾ ് സ് േനഹം നൽകി. എ ാൽ അവരുെട ഇടയിൽ ഏ വും വിശിഷ് ടയായ

മാലാഖയായിരു ു ഫ ർ. ഫ ർ രാജകുമാരി ് ഒരു േപരി . േമരി സ് കാർല ് . കൂടാെത അവൾ ് ഫ ർ ഭാവിെയ കുറി ് അറിയാനു കഴിവ് െകാടു ു. കുറ വർഷ ൾ ു േശഷം സ് കാർല ് വളർ ു. അവൾ മാലിയ സ പ് ന ിൽ ക ത് േപാെലാരു അതിസു രിയായ ഒരു െപൺകു ിയായി മാറി. അവൾ ് 10 വയ േ ാൾ അവൾ ഒരു സ പ് നം ക ു. ഒരു വലിയ സമു ദം. അവിെട അവൾ നീ ി കളി ുകയായിരു ു. അേ ാൾ അവിെട അവൾ വലിെയാരു പകാശം ക ു. പി ീട് അവൾെ ാ ും കാണാൻ കഴിയു ു ായിരു ി . അവൾ െപെ ് െഞ ിയുണർ ു. പിെ എ ും അവൾ അതിെന കുറി ് ആേലാചി . അവൾ ് 15 വയ ായേ ാൾ സാഹസികയായ സ് കാർല ് സമു ദ ിേല ് േപാകാൻ തെ തീരുമാനി . പേ അവൾ ചി ി േലാക ് ഇ തയും സമു ദ ൾ ഉ േ ാൾ ഈ സമു ദം ഏതാെണ ് എ െന മന ിലാകും? അവൾ സ പ് നെ ുറി ് ഒ ുകൂടി ആേലാചി . അെത ഒരു പേത കത ആ സ പ് ന ിൽ ഉ ായിരു ു. ഒരു മേനാഹരമായ പവിഴ . അതിൽ ് ഇേ ാ എ ാണ് പേത കത എ ാവും നി ൾ ചി ി ു ത് . അത് െവറും പവിഴ ് അ . അതിൽ തീ ക ി ജ ലി നില് ു ു. സമു ദ ിെല തണു

െവ ിലും െകടാ തീ. അത് മാ തമാണ് അവൾ ് ആ സമു ദെ ക ുപിടി ാനു ഒേരെയാരു െതളിവ് . അവൾ അവള െട മാതാപിതാ േളാട് അ െനെയാരു സമു ദെ കുറി ് േചാദി . ആ സമു ദെ കുറി ് അവള െട പൂർ ികർ പറ ുേക കുറ കാര ൾ അവർ റിയാം എ ും ആ സമു ദ ിെ േപര് സീ ക ് സ് എ ാെണ ും അവിടം വളെര അപകടകരമാെണ ും മാലിയ പറ ു. സ് കാർല ് അവിേട ് േപാകാൻ മാതാപിതാ ള െട സ തം വാ ി. പേ മാലിയ വിസ തി . മാവിസ് അവേളാട് പറ ു: മാലിയ, നീ േപടി . േദവതമാർ സ് കാർല ിെനാ ം എ ും ഉ ാകും. അവെള അവർ കാ ുെകാ ം. അതുേക ് മനസി ാമനേസാെട ആെണ ിലും മാലിയ യാ തയ് ് സ തി . സ് കാർെല ് ഫ റിെ സഹായം േതടി സീ ക ് സമു ദം എവിെടയാെണ ് ക ുപിടി . അവള െട മന ിൽ കിഴ ് എെ ാരു ഉ രം െതളി ുവ ു. അവൾ അേ ാേ ് യാ തയായി. വഴിയിൽ ഭ ണം കഴി ാൻ മാ തമ ാെത അവൾ തളർ ുനി ി . ഒരു വർഷം കഴി ു. അവൾ വഴി യാ തയ് ായി കാ ുസൂ ി ഭ ണം എ ാം തീരാറായി. ഒരു െറാ ിയും കുറ ് െവ വും മാ തം ബാ ി. നട ു നട ു അവൾ തളർ ു അവൾ ബാ ിയു ായിരു അവള െട

അവസാന െറാ ി കഴി ാൻ േപായേ ാൾ ഒരു വയ ായ ആൾ വ ു. അയാൾ തളർ വശനായിരു ു. അയാൾ പറ ു: ഞാൻ ര ് ദിവസമായി ആഹാരം കഴി ി ് നി ള െട ക ിൽ എെ ിലുമുേ ാ? അവൾ ഒ ് ആേലാചി ഞാൻ ഇ െലയും ഭ ണം കഴി തേ ഇയാൾ ആെണ ിൽ ര ് ദിവസമായി ഒ ും കഴി ി എ ുെകാ ും ഈ ഭ ണ ിന് എേ ാൾ അർഹൻ ഇയാളാണ് . അവൾ പറ ു : ദാ, ഈ ഭ ണം കഴിേ ാള . അവൾ ആ ഭ ണം അേ ഹ ിന് നൽകി.അേ ഹം ആർ ിേയാെട ആ ഭ ണം മുഴുവൻ തി ു.`ന ി´ അേ ഹം പറ ു. സ് കാർല ് ഒ ് പു ിരി . െപെ ് ആ വയ ായ ആൾ 'ലൗവ്  ലി' എ േദവതയായി മാറി. ലൗവ്  ലി അവേളാട്   പറ ു :ഞാൻ നിെ പരീ ി ുകയായിരു ു. അതിൽ നീ വിജയി ിരി ു ു. നിന ് എ ് പതിഫലമാണ് തേര ത് ? എ ാണ് നിെ ആ ഗഹം, പറയു മകെള. സ് കാർല ിന് സേ ാഷമായി. അവൾ പറ ു. എനി ് തീയുെട പവിഴ സമു ദം ക ുപിടി ണം.അതുേക ലൗവ്  ലി മ നാല് േദവതമാെര ൂടി വിളി . അവരുെട എ ാവരുെടയും ശ ി ഒ ി േചർ ് ഒരു മാ ിക ജീവിെയ െകാടു ുഎ ി ് പറ ു : ഇത് ഒരു മാ ിക യൂണിേകാൺ ആണ് . ഇതിന് നിെ ആ ഗഹ ിനനുസരി ് ഏതു ജീവിയുെടയും രൂപം ആയി മാറാൻ

സാധി ും. അത് പറ തിനുേശഷം അവർ അവൾ ് ര ു മൂ ു വർഷേ ു ഭ ണവും െകാടു ു. സ് കാർല ് േദവതമാർ ് ന ി പറ തും അവർ അ പത രായി. യൂണിേകാണിന് അവൾ ഇസബൽ എ ് േപരി . ഇസബൽ സ് കാർല ിെനയും െകാ ് പറ ു. അവെള അതിേവഗം ആ സമു ദ ിൽ എ ി . സ് കാർല ിനു മു ിലതാ ആർ ുമറിയാ രഹസ ള മായി നീ ു പര ുകിട ു സീ ക ് സമു ദം. അവൾ സ പ് ന ിൽ ക അേത സമു ദം. അവൾ ആ സമു ദ ിൽ നീ ാൻ തുട ി ഇസബൽ ഒരു മ മായി അവെള പി ുടർ ു. അവർ ര ു മ കന കമാർ ഒരു മീൻവലയിൽ കുടു ി കിട ു ത് ക ു. അവെര ര ി ാനായി ഇസബലിേനാട് സ് കാർല ് ഒരു ആമയായി മാറാൻ ആവശ െ . ആമയായി മാറിയ ഇസബൽ ആ വല കടി മുറി . മ കന കമാർ അവേരാട് : ഈ സമു ദം വളെര അപകടകരമാണ് . എ ിനാണ് നി ൾ ഇവിേടയ് ് വ ത് ?എ ് േചാദി . സ് കാർല ് അവേരാട് ആ സ പ് നെ കുറി ് പറ ു. ഇവിെട ഒരുപാട് േപർ ഇതുേപാെല ഈ സമു ദ ിൽ വ ി . ് പേ അവെരാ ും ഇതുവെര തിരി േപായി ി . കാരണം ഇവിെട ഒരുപാട് രഹസ ള ം അപകട ള ം ഉ ് . പേ മ കന കമാർ പറ ത് േക ് സ് കാർല ് പി ാറിയി . അവള െട

ആ വിശ ാസവും ആകാം യും ക ു മ കന കമാർ പറ ു, " ഞ ൾ ് നീെ പി ിരി ി ാൻ കഴിയുെമ ് േതാ ു ി . നീ സ പ് ന ിൽ ക ലം വെര ഞ ൾ കൂെട വരാം അതുകഴി ു ഞ ൾ ് വരാൻ പ ി . " സ് കാർല ് പറ ു: ശരി. അവർ മുേ ാ േപായി. മ കന കമാർ : നീ സ പ് ന ിൽ ക ലേ ് എ ാൻ ഇവിടു ് േനെര േപായാൽ മതി. ആ ലം വെര ഞ ള ം കൂെട വരാം. അവിേട ് എ ാനു ആകാം െകാ ് മു ിൽ േപായ സ് കാർല ് വലിയ ഒരു സാവിെ മു ിൽ െപ . സാവ് അവെള വിഴു ാൻ ഒരു ിയതും മ കന കമാർ മു ിേല ് േപായി. സാവിേനാട് അവൾ ത ള െട കൂ കാരി ആെണ ും അവെള ഉപ ദവി രുെത ും പറ ു. സാവ് അത് അനുസരി ് അവിെടനി ു േപായി. അ െന അവർ വീ ും യാ തയായി. കുറ േനര ിനു േശഷം അവർ അവിെട എ ാറായി. മ കന കമാർ അവേളാട് പറ ു: "നീ ക ത് േപാെല ഒരു െവളി ം ആ ല ് ഉ ാകും നീയത് സഹി ് അ റേ ് കട ാൽ നിന ് ഈ സീ ക ് സമു ദ ിെ രഹസ ൾ കെ ാനാകൂ. അതിനു മുൻപും േശഷവും ഇതുേപാെല പല പരീ ണ ളം ഉ ാകും അെത ാം നീ സഹി ് മറികട ാൽ നിന ് ജീവേനാെട തിരി േപാകാം. " അവർ സംസാരി

െകാ ിരി ുേ ാൾ തെ ആ ലെ ി. മ കന കമാർ സ് കാർല ിേനാടും ഇസെബലിേനാടും വിട പറ ു. െപെ ് ഒരു വലിയ ഇരു ് വ ു. സ് കാർല ിനും ഇസബലിനും ഒ ും കാണാൻ കഴിയു ു ായിരു ി . ഇസബൽ െപെ ് തെ ഒരു െജ ിഫിഷ് ആയി മാറി. സ് കാർല ിന് െവളി ം കാണി െകാടു ു. അവർ അ െന ഒ ാമെ പരീ ണം മറികട ു. പി ീട് അവൾ സ പ് ന ിൽ ക െവളി ം വ ു. അവർ പിടി നി ു. ഇസബൽ േദവതമാർ തനി ് ത കുറ ് ശ ി സ് കാർല ിനു െകാടു ു. സ് കാർല ിെ ൈകവശം ശ ി ഉ ായിരു ി ം അവർ ക ട പിടി ി ം ആ െവളി ം അവർ ് അ ഹനീയമായിരു ു.എ ിലും അവൾ പി ാറിയി . അവൾ ഒരുവിധം ര ാമെ പരീ ണവും മറികട ു. പി ീട് അവർ ഒരു മതിൽ ക ു. അ റ ് ഒരു തു ി െവ ം േപാലും ഇ ായിരു ു. അവൾ ചാടിയേ ാൾ ഇസെബൽ കഴുകനായി മാറി അവെള സുര ിതമായി താെഴ എ ി . അവിെട െകാടും തണു ായിരു ു. കുളെമ ാം മ ിൽ ഉറ ു, വീടുകൾ എ ാം മ ിൻ ഉ ിൽ നി ് തിര ു ക ുപിടി ണമായിരു ു. അ ത ് മ ു വീഴ് ചയായിരു ു. ഇസെബൽ ഒരു െച ാരിയാടായി മാറി.സ് കാർല ് ഇസെബലിെ േരാമം ക തി

പുത ാ ി. ഇസെബൽ ഒരു പൂ ു ായി.ര ു േപരും പുത ് െകാ ് പുത മുേ ാ ് നീ ി.മൂ ാമെ പരീ ണം അവർ മറികട ു. പി ീട് അവർ ഒരു മതിൽ കൂടി ക ു. ഇസെബൽ ഒരു ക രുവായി സ് കാർല ിെനയും െകാ ് അ റേ ് ചാടി. അ റ ും ഒരു തു ി െവ ം േപാലും ഉ ായിരു ി . പേ ആ ല ് െപാ ചൂടായിരു ു. അവിടം ഒരു മരുഭൂമി ആയിരു ു. െപെ ് തെ ഇസെബൽ ഒരു ഒ കമായി മാറി. അവെളയും െകാ ് നട ു. അതിനുേശഷം വീ ും ഒരു മതിൽ ക ു. വീ ും ഇസബൽ ക ാരുവായി ആ മതിലും ചാടി ട ു. ഇസബൽ വീ ുെമാരു യൂണിേകാൺ ആയി മാറി. അവർ ആ ര െ േപായി. അവരുെട മു ിൽ സ ർ വും െവ ിയും െകാ ു മര ൾ ഇരുവശ ുമു ഒരു വഴി. അവിെട കൂെട അവർ നട ു. സ് കാർല ് എ ാ മര ളിൽ നി ും ഓേരാ സ ർണവും െവ ിയും െകാ ു ഇലകൾ പറി ് ഇസബലിെന ഏൽ ി . ആ വഴിയുെട അ ായി ഒരു വലിയ കവാടം. അതും ആകാശം മു അ ത വലി മു മതിലും കവാടവും ! അവർ ആ കവാട ിന് മു ിൽ എ ിയേ ാൾ ആ കവാടം തുറ ു. അ റ ് ഭയ ര ഉയര ിൽ െവ ം. പേ തുറ ു കിട ആ കവാട ിലൂെട അവരുെട വഴി തടയാനായി ഒരു തു ി െവ ം േപാലും പുറേ ് വ ി .

ഇസബൽ ഒരു േഡാൾഫിൻ ആയി മാറി. ആ െവ ിലൂെട സ് കാർല ിെനയും െകാ ് നീ ി. കുറ നീ ി, ഒരു പഴയ െപാ ിെ ാളി ക ൽ. സ് കാർല ിന് എേ ാ േപാെല േതാ ി. അവൾ ആ ക ലിേല ് സൂ ി േനാ ി. എേ ാ പേത കതയു ത് േപാെല. ര ുേപരും അതിനകേ ് കയറി േനാ ി. അതിലൂെട നട േ ാൾ സ് കാർല ് താേഴ ് വീഴാൻ േപായി. െപെ ് ഇസബൽ ര ി തിനാൽ അവൾ ് ഒ ും പ ിയി . അവർ േനാ ിയേ ാൾ ഒരു പലക താെഴ വീണിരു ു. അവിെട ഒരു രഹസ വഴി. അവിെട കൂടി അവർ നട ു. കുറ നട േ ാൾ തെ മുകളിേല ് കയറാനു ഒരു ഏണി താേഴ ് കിട ിരു ു. അവിെട കൂെട അവർ കയറി. അവർ പി ീട് ക ത് ഒരു സ പ് നേലാകം ആയിരു ു. ര ള ം സ ർ വും െകാ ു വഴി, ര ൾ െകാ ു വസ് ത ൾ ധരി ആള കൾ, ര മഴ അ െന പറ ാൽ തീരാ അ ുത കാഴ് ചകൾ. ആ രാജ ിെ േപര് Magical എ ായിരു ു. അവിെടയു ായിരു ആ വഴി രാജ ിന് നടു ു െകാ ാര ിേല ു തായിരു ു. അവിടെ രാജാവിെന ഒ ് ക ി ് േപാകാെമ ് കരുതി അവർ ആ െകാ ാര ിേലെ ി. സ് കാർല ് പറ ു: ഞാൻ സ് കാർല ് , േമാഡിസ് രാജ െ രാജകുമാരി ആണ് . എ ാൽ

രാജാവ് േദഷ ം വ ു. ആദ മായാണ് ഒരാൾ ആ അപകട െള മറികട ് ആ രാജ ിൽ എ ു ത് . രാജാവിെ േകാപം അതുെകാ ായിരു ു. `` ഇവൾ ഈ രാജ െ കുറി ് മ മനുഷ േനാട് പറ ാൽ അവർ ഈ ലം െകാ യടി നശി ി ും.´´ എ ായിരു ു രാജാവിെ ചി . അതുെകാ ് അവൾ േപാകു ത് തടയാനായി രാജാവ് അവള െട കൂെട േപായി. െകാ ാര ിന് പുറെ ിയേ ാൾ സ് കാർല ് െകാ ാരം ആെക ഒ ് സൂ ി േനാ ി. ആ സമയ ് സൂര ൻ ഉദി ുകയായിരു ു. ഉദയസൂര െ ആദ കിരണ ൾ പതി േ ാൾ ആ െകാ ാര ിെ മുകളിൽ നി ് ഒരു വലിയ പകാശം വ ു. ആ പകാശം അസഹനീയമായിരു ു. ആ പകാശം െകാ ് അവർ നി ലരായി. കുറ സമയ ിനു േശഷം ആ െവളി ം മാ ുേപായി. സ് കാർല ് അവിെട നി ിരു ഒരാേളാട് േചാദി : അെത ായിരു ു? അയാൾ പറ ു: അതാണ് ഈ െകാ ാര ിെല ഏ വും അമൂല മായ ര ൾ. ഉദയസൂര െ ആദ കിരണ ള ം അസ് തമയസൂര െ അവസാന കിരണ ള ം ആ രത്  ന ളിൽ പതി ുേ ാളാണ് ആ െവളി ം ഉ ാകു ത് . സാധാരണ ആ സമയ ളിൽ ഞ ൾ എ ാവരും വീടിനക ായിരി ും

ആര ളിൽ നി ് വരു െവളി വും ചൂടും ഈ രാജ ം മുഴുവനും പര ും. സ് കാർല ് : അേ ാൾ ഇവിെട എ ാ ചൂട് ഇ ാതിരു ത് ? അേ ാൾ മെ ാരാൾ മറുപടി പറ ു: അത് ആര ൾ േപാെലതെ അമൂല മായ മ കുറ ് രത്  ന ള .ആ ് കറു ര ളാണവ. ആ കറു ര ൾ കാരണം െകാ ാര ിെ ചു മതിലിനക ് മുഴുവൻ സമു ദ ിെല തണു ് ആയിരി ും. ശരി എ ാൽ ഞാൻ േപാകു ു സ് കാർല ് പറ ു. യൂണിേകാൺ ആയ ഇസബൽ അവെളയും െകാ ് പറ ു. അവെള ഒരു മാസം െകാ ് േമാഡിസ് രാജ െ അവള െട െകാ ാര ിൽ അവരുെട മാതാപിതാ ള െട അടു ് സുര ിതമായി എ ി . അവെള ക ് മാവിസും മാലിയയും സേ ാഷി . മാലിയ പറ ു :" മകേള, നീ േപായി ് മൂ ു വർഷമായിേ , നീ ഇനി തിരി വരി എ ാണ് ഞ ൾ കരുതിയത് " "ഞാനിേ ാൾ തിരി വ േ ാ, ഇേ ാൾ സേ ാഷമായിേ " സ് കാർല ് മറുപടി പറ ു. `` ശരി. നിന ് യാ താ ീണമു ാകും, േപായി വി ശമിേ ാള ´´ മാവിസ് പറ ു. സ് കാർല ് േപായി വി ശമി . പിേ ് രാവിെല മാവിസ് സ് കാർല ിെന വിളി ി . എ ി ് പറ ു :മകെള സ് കാർല ് , നിന ് ഓർ യുേ ാ, നാെള നിെ ജ ദിനമാണ് . നിന ് എ ് സ ാനമാണ് േവ ത് ?

സ് കാർല ് : പെ അ ാ, ഇ ് Magical രാജ െ രാജാവ് ന ുെട ൈസന േ ാട് യു ം െച ാൻ വരു ു ് . അതിനായി ന ുെട ൈസന ം ഒരു ിയിരി ണം .ആ യു ിൽ അ ൻ േതാൽ രുത് .എ ാൽ ആ രാജാവ് പാവമാണ് . അേ ഹം മരി രുെത ാണ് എെ ആ ഗഹം .നമു ് ജയി ാനായി അേ ഹെ െകാ രുത് . ഇതാണ് എനി ് അ ് തേര പിറ ാൾ സ ാനം. അതിനു മറുപടിയായി മാവിസ് പറ ു : അെത െനയാണ് നട ുക? ന ൾ ജയി ാൻ ആ രാജാവ് വധി െ ടണം. അെ ിൽ അേ ഹം നെ േതാൽ ി ും. " അ ൻ വിഷമിേ ഞാനും യു ിൽ പെ ടു ാം. എ ാണ് െചേ ത് എ ് എനി റിയാം. " സ് കാർല ് പറ ു. അവൾ പറ തുേപാെല തെ Magical രാജ െ ൈസന ം ആ കമി ാൻ എ ി. േമാഡിസ് ൈസന ം ഒരു ി നി ിരു ു. സ് കാർല ് ഇസെബലിെനാ ം അവർ ു മുൻപിൽ ഉ ായിരു ു. ആ സമയം സൂര ൻ അസ് തമി ുകയായിരു ു. അേ ാൾ സ് കാർല ് Magical െകാ ാര ിൽനി ് താെനടു ഒരു അമൂല ര ം എടു ് സൂര ന് എതിെര പിടി . അസ് തമയ സൂര െ അവസാന കിരണ ൾ പതി േതാെട ര ം പകാശം ഉ ാ ാൻ തുട ി. Magical രാജ െ ൈസന ം നി ലരായി. സൂര ാസ് തമയ ിനു േശഷം Magical രാജ െ ൈസന ം

തളർ ിരു ു. കാരണം, Magical രാജ െ ാൾ ശ മായിരു േമാഡിസ് രാജ െ സൂര പകാശം അമൂല ര ിൽനി ും ത ള െട ശരീര ിേല ് അടി തിനാൽ അവരുെട ക കൾ കുഴ ു. ശരീരം തളർ ു. സൂര രശ് മികൾ േദഹ ് ത ി, മുറിവ് ഉ ാ ാ ഒരുതരം ചൂട് അവർ ് അനുഭവെ ിരു ു. സ് കാർല ം ൈസന വും അവെര ശു ശൂഷി . സ് കാർല ് , അവൾ Magical രാജ േ ് േപായേ ാൾ, മര ിൽനി ് പറി ാൽ സ ർണവും െവ ിയും െകാ ു ഇലകള ം അമൂല ര വും Magical രാജാവിന് സമർ ി േചാദി : അ ് എ ിനാണ് ഞ േളാട് യു ം െച ാൻ വ ത് ? ഞാൻ അ േയാട് എെ ിലും െത ് െചയ് േതാ? രാജാവ് : നീ ഞ ള െട രാജ െ രഹസ ൾമ വേരാട് പറ ് അവർ ഞ ള െട രാജ ം െകാ യടി ാതിരി ാനാണ് . പേ നീ വിശ സ് തതയാണ് . ഇനിമുതൽ ന ൾ സുഹൃ ു ള ം. ഞ ള െട രാജ ് കാണാൻ ഇനിയും ഒരുപാട് കാഴ് ചകൾ ഉ ് . നീ ഇസെബലിെനയും െകാ ് അേ ാ ് വരൂ. നിെ അ െയയും അ െനയും കൂ ിെ ാ . ശരി. സ് കാർല ് പറ ു. മാവിസിനും മാലിയയ് ും സേ ാഷമായി. പിേ ് സ് കാർല ിെ ജ ദിനം അവർ ഒരുമി ് ആേഘാഷി . അവർ എ ാവരും കൂ കാരായി ജീവി . ര ു

രാജ ളിേലയും ജന ൾ സുഹൃ ു ളായി. അവർ Magical രാജ ് കാഴ് ചകൾ കാണാനും യാ തകൾ ുമായി േപായി. േദവതമാർ ഇസെബലിെന േപാെല ഒരുപാട് യൂണിേകാണുകെള ര ് രാജ ും െകാടു ു. അതുപേയാഗി ് അവർ മെ ാരു രാജ േ ് യാ തകൾ െചയ് തു. അവർ സേ ാഷമായി ജീവി .