Choreography Flipbook PDF

Choreography as a teaching tool by GROUP 5, TTP Ernakulam
Author:  h

98 downloads 233 Views 3MB Size

Recommend Stories


Porque. PDF Created with deskpdf PDF Writer - Trial ::
Porque tu hogar empieza desde adentro. www.avilainteriores.com PDF Created with deskPDF PDF Writer - Trial :: http://www.docudesk.com Avila Interi

EMPRESAS HEADHUNTERS CHILE PDF
Get Instant Access to eBook Empresas Headhunters Chile PDF at Our Huge Library EMPRESAS HEADHUNTERS CHILE PDF ==> Download: EMPRESAS HEADHUNTERS CHIL

Story Transcript

GROUP 5 TEACHER TRANSFORMATION PROGRAMME 2020 DIET ERNAKULAM

േകാറിേയാഗ്രാഫി

ഒരു പഠനത ന്ത്രം

കുട്ടിക്കാലം കളികളുേടതാണ് കൂട്ടുകാരുമായും മുതിർന്നവരുമായും, കുട്ടികൾ കളിക്കുന്നു സ്വയം പകാശിപ്പിക്കാനും, ഭാവനയുണർത്താനും സർഗാത്മകത വളർത്താനും െപർേഫാമൻസ് ആർട്ട് സഹായിക്കുന്നു. താളത്മകമായ ശാരീരിക ചലനങ്ങളിലൂെട ഒരു ആശയെത്ത നൃത്താവിഷ്കാരമായി മാറ്റേുന്ന കലയാണ് െകാറിേയാ ഗാഫി. വിദ്യാർത്ഥികൾക്ക് ആശയങ്ങെളക്കുറിച്ച് ആഴത്തിലുള്ള ധാരണ ലഭിക്കുന്നതിനാൽ ഒരു സന്ദർഭെത്ത ( ഉദാ: കവിത) നന്നായി വ്യാഖ്യാനിക്കാൻ കഴിയും. ക്ലാസ്സ് മുറികളിലുടനീളം നിരവധി ആശയങ്ങളും പേയാഗങ്ങളും ഫല പദമായി വിനിമയം െചയ്യുന്ന ഒരു പവർത്തനമായി െകാറിേയാ ഗാഫി പേയാജനെപ്പടുത്താം.

സവിേശഷതകൾ ●

ആശയവിനിമയ േശഷി



സഹകരണ മേനാഭാവം



ആത്മവിശ്വാസം



സ്വയാർജ്ജിത അച്ചടക്കം



സ കിയ പങ്കാളിത്തം



ചിേന്ത്രാദ്ദീപകം



ആസ്വാദ്യകരമായ പഠനാന്ത്രരീക്ഷം



ഭിന്നനിലവാരക്കാെര പരിഗണിക്കുന്നു



MI ഘടകങ്ങെള ശക്തിെപ്പടുത്തുന്നു

“ആശയ രൂപീകരണത്തിനും ആശയ പ്രകാശനത്തിനും ഈ രീതി പ്രേയാജനെപ്പടുത്താം”

GROUP 5

േകാറിേയാഗ്രാഫി ഒരു പഠനത ന്ത്രം

ക്ലാസ്സ്റൂം

ിയ

1.

സ് കിപ്റ്റേ് തയ്യാറാക്കുന്നു

2.

ഗൂപ്പ് ചർച്ച

3.

നിർമ്മാണം / േശഖരണം

4.

അവതരണം

5.

വിലയിരുത്തൽ

6.

തുടർ പവർത്തനം

“ഭാഷാ ഗണിതം പരിസരപഠനം; എല്ലാ വിഷയങ്ങൾക്കും അനുേയാജ്യം”

GROUP 5

േകാറിേയാഗ്രാഫി ഒരു പഠനത ന്ത്രം

1. സ് ★ ★ ★ ★ ★

ിപ് ്

GROUP 5

േകാറിേയാഗ്രാഫി ഒരു പഠനത ന്ത്രം

കഥാപാ തങ്ങൾ ആെരല്ലാം എന്ന് തീരുമാനിക്കുന്നു െലാേക്കഷൻ, സമയം, കാലം എന്നിവ തിട്ടെപ്പടുത്തുന്നു രംഗ സജ്ജീകരണത്തിനു ആവശ്യമായവ ലിസ്റ്റ് െചയ്യുന്നു ഓേരാ കഥാപാ തത്തിേന്റെയും സ്ഥാനം, ചലനം എന്നിവ ചിട്ടെപ്പടുത്തുന്നു പിന്നണി ആെരല്ലാം, പശ്ചാത്തല സംഗീതം / ഭാവം എന്നിവ കുറിയ്ക്കുന്നു

2.

് ചർ

കുട്ടികളുെട എണ്ണം, സന്ദർത്തിെല കഥാപാ തങ്ങൾ എന്നിവയ്ക്ക് അനുസൃതമായി കുട്ടികെള ഗൂപ്പാക്കുന്നു. ചർച്ചയിലൂെട രൂപെപ്പടുത്തിെയടുത്ത സ് കിപ്റ്റേ് ഗൂപ്പിൽ െമച്ചെപ്പടുത്തുന്നു, കഥാപാ തങ്ങൾ വിഭജിെച്ചടുക്കുന്നു. പരിശീലനം നടത്തുന്നു.

3. നിർ

ാണം / േശഖരണം

രംഗസജ്ജീകരണം, കഥാപാ തങ്ങൾ എന്നിവയ്ക്ക് ആവശ്യമായ നിർമ്മാണ പവർത്തനങ്ങളിൽ ഏർെപ്പടുന്നു. പശ്ചാത്തല സംഗീതം േപാെല, െകാറിേയാ ഗാഫി ആകർഷകമാക്കുന്ന സേങ്കതങ്ങൾ േശഖരിക്കുന്നു.

“1, 2 ക്ലാസ്സുകളിൽ; ആദ്യെത്ത മൂന്ന് ഘട്ടങ്ങൾ, ക്ലാസ്സിൽ െപാതുവായി രൂപെപ്പടുത്തി െകാറിേയാഗ്രാഫി അവതരിപ്പിക്കാവുന്നതാണ് ”

4. അവതരണം ഓേരാ ഗൂപ്പും അവതരിപ്പിക്കുന്നു. (അവതരണം േഡാക്യുെമന്റെ ് െചേയ്യണ്ടതാണ്) സന്ദർഭവുമായി േയാജിക്കുന്ന ഇടം അവതരണത്തിന് തിരെഞ്ഞെടുക്കാം. GROUP 5

േകാറിേയാഗ്രാഫി ഒരു പഠനത ന്ത്രം

5. വിലയി



ഓേരാ െകാറിേയാ ഗാഫിയുമായി ബന്ധെപ്പട്ട വിലയിരുത്തൽ സൂചകങ്ങൾ തയ്യാറാക്കുന്നത് ഗുണാത്മക വിലയിരുത്തലിന് സഹായകമാണ്. െപാതു സൂചകങ്ങൾ ആശയ വ്യക്തത ആകർഷണീയമായ അവതരണം തുടക്കം/ഒടുക്കം/ തുടർച്ച പങ്കാളിത്തം അഭിനയം / താളം

6. ● ● ● ● ● ● ●

ടർ വർ

നം

വ്യവഹാരരൂപങ്ങൾ ചി തരചന േമാഡൽ നിർമ്മാണം നിരീക്ഷണം പശ്നങ്ങളുെട നിർദ്ധാരണം

● GROUP 5

േകാറിേയാഗ്രാഫി ഒരു പഠനത ന്ത്രം

ഭാഷ ● ● ● ● ● ● ● ● ● ● ● ●

െകാറിേയാഗ്രാഫി ക്ലാസ്സ്റൂം സാധ്യതകൾ

കവിതാപൂരണം ചി തെത്ത കവിതയാക്കുന്നു കവിതെയ ചി തമാക്കുന്നു കവിതാവിശകലനം / ആസ്വാദനക്കുറിപ്പ് കഥയിെല സന്ദർഭങ്ങൾ - ചി തീകരണം കഥാപാ തത്തിെന്റെ സവിേശഷതകൾ മനസ്സിലാക്കുന്നു സംഭാഷണ സന്ദർഭങ്ങൾ മികവുറ്റേതാക്കുന്നു പതിഫലന സാധ്യതകൾ ഉപേയാഗെപ്പടുത്തുന്നു നാടകീകരണം എന്നതിെന്റെ ആദ്യപടി

GROUP 5

േകാറിേയാഗ്രാഫി ഒരു പഠനത ന്ത്രം

ഗണിതം െകാറിേയാ ഗാഫി സൂക്ഷ്മമായി പരിേശാധിക്കുേമ്പാൾ, താളം, ആകൃതികൾ, പാേറ്റേണുകൾ എന്നിവയാൽ നിർമ്മിച്ചതാെണന്ന് കാണാൻ കഴിയും. ഇവെയ ഗണിതശാസ് ത ആശയങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയും. ആയതിനാൽ, നൃത്തം ഉപേയാഗിച്ച് ഗണിതശാസ് തം പഠിപ്പിക്കാൻ കഴിയും. എണ്ണം, ചതുഷ് കിയകൾ എന്നിവ ഉൾെപ്പടുന്ന കളികൾ ആകൃതി, സ്ഥാനം, വലുത് - െചറുത്, കൂടുതൽ - കുറവ്, അകെല - അടുത്ത് എന്നീ ആശയങ്ങൾ സംഖ്യാ വ്യാഖ്യാനം, പാേയാഗിക പശ്നങ്ങൾ എന്നീ കഠിനമായ പശ്നങ്ങൾ ലളിതമായി ആശയ വ്യക്തതേയാെട അവതരിപ്പിക്കുന്നതിന് െകാറിേയാ ഗാഫി സഹായിക്കുന്നു. GROUP 5

േകാറിേയാഗ്രാഫി ഒരു പഠനത ന്ത്രം

പരിസരപഠനം

സ്വാത ന്ത്ര്യ സമരങ്ങൾ, േദശീയ ചിഹ്നങ്ങൾ , ഗീതം, സംസ്ഥാനം, േവഷങ്ങൾ തുടങ്ങിയ ആശയങ്ങൾ കുട്ടികളുെട പങ്കാളിത്തേത്താെട അവതരിപ്പിക്കാൻ/ പുനഃരവതരിപ്പിക്കാൻ. പാഥമിക ശു ശൂഷ, േറാഡ് നിയമങ്ങൾ എന്നിവ ആവിഷ്കരിക്കാൻ. കൃഷിയും , വിവിധ െതാഴിലുകളുമായി ബന്ധെപ്പട്ട ആശയങ്ങൾ വിനിമയം െചയ്യാൻ. പകാശസംേശ്ലേഷണം േപാലുള്ള അമൂർത്ത ആശയങ്ങൾ അവതരിപ്പിക്കാൻ െകാറിേയാ ഗാഫി എന്ന പഠനത ന്ത്രം ഉപേയാഗിക്കാം.

മാ കകൾ

GROUP 5

േകാറിേയാഗ്രാഫി ഒരു പഠനത ന്ത്രം

അവതരണം…..

ന ി… GROUP 5 TEACHER TRANSFORMATION PROGRAMME 2020 DIET ERNAKULAM

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.