FIST BELL INTERIMSTUDY CORRECTED Flipbook PDF

FIST BELL INTERIMSTUDY CORRECTED
Author:  s

75 downloads 202 Views 284KB Size

Story Transcript

'ഫസ്റ്റ് ബെൽ '- ഓൺലൈൻ അധ്യയനം ഒരു ഇടക്കാല വിലയിരുത്തൽ പഠനം. പത്തനംതിട്ട ജില്ല

പത്തനംതിട്ട ഡയറ്റിന്റെ നേതൃത്വത്തിൽ 2020-21 അധ്യയന വർഷത്തിൽ നടത്തിയ പഠനം

ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം- ഡയറ്റ് പത്തനംതിട്ട 2020-21 1

Table of Contents ആമുഖം..................................................................................................................................................4 1.1 പഠനത്തിന്റെ ആവശ്യകതയും പ്രാധാന്യവും.......................................................................................6 3.അപഗ്രഥനം.......................................................................................................................................10 A അധ്യാപകർക്കുള്ള ചോദ്യാവലിയെ അടിസ്ഥാനമാക്കിയുള്ള അപഗ്രഥനം.........................................10 B . കുട്ടികൾക്കുള്ള ചോദ്യാവലിയെ അടിസ്ഥാനമാക്കിയുള്ള അപഗ്രഥനം.............................................31 C.രക്ഷിതാക്കൾക്കുള്ള ചോദ്യാവലി അടിസ്ഥാനമാക്കി.......................................................................34 കണ്ടെത്തലുകൾ, നിഗമനങ്ങൾ, നിർദ്ദേശങ്ങൾ.......................................................................................36 കണ്ടെത്തലുകൾ...............................................................................................................................37 നിഗമനങ്ങൾ....................................................................................................................................37 നിർദ്ദേശങ്ങൾ...................................................................................................................................38

2

ആമുഖം സ്കൂള്‍പ്രായത്തിലുളള

ഏതാണ്ട്

മുഴുവൻ

കുട്ടികളും

സ്കൂളിൽ

എത്തിച്ചേർന്ന

സംസ്ഥാനമാണ് കേരളം. ചുരുങ്ങിയ പഠനകാലം +2 വരെ എന്ന ധാരണയിലേക്കും നാം വളർന്നിട്ടുണ്ട്. അതിനെല്ലാം അനുയോജ്യമായ അന്തരീക്ഷവും ഇവിടെ ഉണ്ട്. ജാതി, മത, ലിംഗ, സാമ്പത്തിക

സാമൂഹിക

വ്യത്യാസങ്ങളില്ലാതെ

എല്ലാവരേയും

ഉള്‍ക്കൊളളുന്ന

നിലയും

ഇവിടത്തെ സ്കൂൾ വിദ്യാഭ്യാസത്തിനുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെക്കൂടി പരമാവധി സ്കൂളുകളിൽ ഉള്‍ക്കൊളളാൻ നാം തയ്യാറായിട്ടുണ്ട്. സ്വതന്ത്ര്യം നേടുന്നതിനുമുമ്പുതന്നെ കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഉണർവ്

വന്നിട്ടുണ്ട്.

ഉണ്ടായി

നവോത്ഥാന

പ്രസ്ഥാനങ്ങളുടെയും

സ്വതന്ത്ര്യസമര

പ്രസ്ഥാനങ്ങളുടെയും ഇടപെടൽ വളരെയധികം സഹായകമായ ഘടകങ്ങളായിരുന്നു. ക്രിസ്ത്യൻ മിഷണറിമാരുടെ

പ്രവർത്തനങ്ങൾ,

മത

സാമൂഹ്യസംഘടനകൾ

എന്നിവയെല്ലാം

വേറിട്ടരീതിയിലാണെങ്കിലും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു പ്രവർത്തിച്ചിരുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം പോരാട്ടങ്ങള്‍ നിറഞ്ഞതാണ്. അത് നമ്മുടെ നവോത്ഥാന ചരിത്രവുമായി കെട്ടുപിണഞ്ഞ് കിടക്കുന്നു. ഇന്ന് നാം കൊണ്ടാടുന്ന പല നേട്ടങ്ങളുടേയും യഥാർത്ഥ ഉത്ഭവം തേടിച്ചെന്നാൽ, നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങളുടെ ചരിത്രത്തിലാണ്

എത്തിച്ചേരുക.

പരിഗണിക്കാതിരുന്ന

ഒരു

അധഃസ്ഥിതരേയും

കാലഘട്ടം

നമ്മുടെ

സ്ത്രീകളേയും

മനുഷ്യരായിപോലും

നാട്ടിലുമുണ്ടായിരുന്നു.

ജാതീയവും

സാമ്പത്തികവുമായ ഉച്ചനീചത്വങ്ങളുടെ ഇരുണ്ട കാലമായിരുന്നു അത്. വിദ്യാഭ്യാസം സമൂഹത്തിലെ എല്ലാ കുട്ടികള്‍ക്കും അവകാശപ്പെട്ടതാണ്. വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉയർച്ചക്കും ആധാരമായ അറിവുകളും കഴിവുകളും മൂല്യങ്ങളും നൽകുന്നതു വിദ്യാഭ്യാസമാണ്. അതിനാൽ വിദ്യാഭ്യാസം എല്ലാവർക്കും ലഭിച്ചേ തീരൂ. ഇതാകട്ടെ സർക്കാറിന്റെ ഉത്തരവാദിത്തവും ചുമതലയുമാണുതാനും. ഈ കാഴ്ചപ്പാടിൽ നിന്നുകൊണ്ടു തന്നെയാണ്

സർക്കാർ പ്രവർത്തിക്കുന്നതും. സാമൂഹ്യനീതിക്കു വേണ്ടിയുള്ള നിരന്തരമായ

പോരാട്ടങ്ങളിലൂടെയാണ് കേരളത്തിലെ വിദ്യാഭ്യാസം പടർന്നു പന്തലിച്ചത്. ഏതിനെക്കാളും പ്രധാന്യം വിദ്യാഭ്യാസത്തിനുണ്ടെന്ന തിരിച്ചറിവാണ് നമ്മെ ഇവിടം വരെ എത്തിച്ചത്. സ്വയം തിരുത്തുവാനും മറ്റുള്ളവരെ നേർവഴിക്കു കൊണ്ടുവരാനും വിദ്യാഭ്യാസമുള്ളവർ ശ്രമിക്കുമ്പോള്‍ നാട്ടിലെ

അക്രമങ്ങളും

വിദ്യാഭ്യാസത്തിന്

സാമൂഹ്യവിരുദ്ധ മനുഷ്യനെ

പ്രവർത്തനങ്ങളും

നവീകരിക്കാന്‍

പരാജയപ്പെടും. സാധിക്കും.

കാരണം

കേരളത്തിൽ

പൊതുവിദ്യാഭ്യാസത്തിന് പുരോഗതിയുടെ നാളുകളാണ് ഇനി വരാന്‍ പോകുന്നത്. പാഠപുസ്തകം മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതുവരെയുള്ള ഉത്തരവാദിത്വം സംസ്ഥാന 3

സർക്കാർ

ഏറ്റെടുത്തിരിക്കുകയാണ്.

പൊതുവിദ്യാഭ്യാസം

സംരക്ഷിക്കാനുള്ള

നിരവധി

കർമ്മപദ്ധതികള്‍ സർക്കാർ ആവിഷ്ക്കരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പുരോഗതിയെ വളരയധികം സഹായിച്ചവയാണ് കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ. കാലോചിതമായ മാറ്റങ്ങൾ ഇവയുടെ ഘടനയിലും രീതിയിലും വന്നിടുണ്ട്. ഗവണ്മെന്റ്, എയ്ഡഡ് സ്ഥാപനങ്ങളിൽ ഫീസ്‌ ഈടാക്കുന്നില്ല . ഇന്നത്തെ ഘടനയനുസരിച് പ്രീ പ്രൈമറിയ്ക് ശേഷം ഒന്നു മുതൽ നാലു വരെ ലോവർ പ്രൈമറി , നാലു മുതൽ 7 വരെ അപ്പർ പ്രൈമറി , 8 മുതൽ 10 വരെ ഹൈസ്കൂൾ , +1, +2 ഹയർ സെക്കന്ററി എന്ന രീതിയാണ് ഉള്ളത്. 1 മുതൽ 8 വരെ സൗജ്യന ഭക്ഷണം , വസ്ത്രം , പാഠപുസ്തകം എന്നിവ നൽകുന്നു. 2018-2019 വർഷം അടിസ്ഥാനമാക്കി നീതി ആയോഗിന്റെ വിലയിരുത്തലിൽ ഇന്ത്യയിൽ വിദ്യാഭ്യാസരംഗത്ത് കേരളം ഒന്നാം സ്ഥാനത്താണ്. വിദ്യാഭ്യാസ ഗുണതയും വ്യാപനവും അടിസ്ഥാനമാക്കിയാണ്

ഇത്

പറഞ്ഞിട്ടുള്ളത്. മറ്റ്

ഒപ്പം

സംസ്ഥാനങ്ങളെ

തന്നെ

വിദ്യാഭ്യാസ

അപേക്ഷിച്ച്

കേരളം

ഭരണ

നിർവഹണത്തിലും

ഇന്ത്യയിലെ

ഒന്നാം

സ്ഥാനത്താണ്.

ഈ നേട്ടം പെട്ടെന്നൊരു ദിവസം നമുക്കു വീണു കിട്ടിയതല്ല. നിരവധി

ചിട്ടയായ ആസൂത്രിതപ്രവർത്തനങ്ങളുടെ അനിവാര്യമായ അനന്തരഫലമാണ് ഈ ബഹുമതി.

പത്തനംതിട്ടജില്ല- സാക്ഷരതാപ്രൊഫൈൽ ലിംഗാടിസ്ഥാനത്തിലുള്ള ജില്ലയിലെ സാക്ഷരതാനിരക്ക് പ്രദേശം

പുരുഷൻ (% )

സ്ത്രീ (% )

ആകെ (% )

ഗ്രാമം

97

95.4

96.2

നഗരം

98.4

97

97.7

ആകെ

97.7

96.2

96.93

ജില്ലയിലെ സാമൂഹ്യകൂട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള സാക്ഷരത ശതമാനം സാമൂഹ്യകൂട്ടം

പുരുഷൻ (%)

സ്ത്രീ (%)

ആകെ (%)

SC

90.3

91.4

90.8

ST

67.9

69.3

68.6

പിന്നോക്ക വിഭാഗങ്ങൾ (ലഭ്യമാണെങ്കിൽ) Source: Data Source Census Report 20 4

1.1 പഠനത്തിന്റെ ആവശ്യകതയും പ്രാധാന്യവും രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാണ് കേരളം. സാങ്കേതികവിദ്യയുടെ കാര്യത്തിൽ നമുക്ക് കൈവന്ന ആത്മ വിശ്വാസത്തിന്റെ വിളംബരമാണ് കോവിഡ് 19 ലോക്ഡൗൺ കാലത്ത് കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഓൺലൈൻ അധ്യയന പരിപാടി. കോവിഡ്19

ഏറ്റവും

ആഴത്തിൽ

ബാധിച്ച

മേഖലയാണ്

വിദ്യാഭ്യാസം.

രോഗവ്യാപനം

തടയാനായി എല്ലാരാജ്യങ്ങളും ഏറ്റവും ആദ്യമായും വ്യാപകമായും അടച്ചുപൂട്ടിയത് വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ്. UNESCO യുടെ കണക്കനുസരിച്ച് കഴിഞ്ഞ മാർച്ച് 23 ആയപ്പോഴേക്കും 198 രാജ്യങ്ങളിലായി ലോകവിദ്യാർത്ഥി ജനസംഖ്യയുടെ ഏതാണ്ട് 90% വരുന്ന 1.38 ബില്യൺ വിദ്യാർത്ഥികൾ വീട്ടിലിരിക്കാൻ തുടങ്ങി. കോവിഡ് കാലത്തിന്റെ അടച്ചിടലിന്റെ ഫലമായി വിദ്യാഭ്യാസ

സ്ഥാപനങ്ങളിൽ

നിലവിലുള്ള

അത്യന്താപേക്ഷിതമായിരുന്നു.ഈ

നിശ്ചലാവസ്ഥ

സാഹചര്യത്തിലാണ്

മാറ്റിയെടുക്കേണ്ടത്

ഓൺലൈൻ

അധ്യയനത്തിന്റെ

സാധ്യത ഉടലെടുക്കുന്നത്. 19

കോവിഡ് ബാധിക്കാതെയുള്ള

പൊതു യുക്തി

പ്രവർത്തനങ്ങൾക്കാണ്

വിദ്യാഭ്യാസ ഭദ്രവും

പൊതു

മേഖലയെ

ഒരുതരത്തിലും

പ്രതികൂലമായി

സുശക്തവും

നൂതനവുമായ

'ഫസ്റ്റ്ബെൽ'-

ഓൺലൈൻ

ആസൂത്രിതവും

വിദ്യഭ്യാസ

വകുപ്പ്

അധ്യയനപരിപാടിയിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്. കോവിഡ് കാലത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും

ബദലുകൾ

സൃഷ്ടിച്ചുകൊണ്ട്

2020-21

അധ്യയനവർഷത്തിന്റെ

ഉദ്ഘാടനത്തിന് മുഖ്യമന്ത്രി 'ഫസ്റ്റ് ബെൽ' മുഴക്കി. ഭൗതികമായി അകലത്തിലാണെന്ന യാഥാർത്ഥ്യം ഉൾക്കെണ്ടുകൊണ്ട് ഓൺലൈൻ സംവിധാനത്തിലൂടെ

നമ്മുടെ കുട്ടികളെ

പഠനപ്രവർത്തനത്തിൽ ചേർത്തുനിർത്താനും അവർക്ക് മാനസിക പിന്തുണ ഉറപ്പുവരുത്താനും ഉള്ള ഒരു ഉദ്യമമാണ് 'ഫസ്റ്റ് ബെൽ'- ഓൺലൈൻ അധ്യയന പരിപാടി. 1 മുതൽ 12 വരെ ക്ലാസുകളിലെ

(11 ഒഴികെ)

കുട്ടികൾക്ക്

വിദ്യാഭ്യാസവകുപ്പ്

തയ്യാറാക്കുന്ന

പാഠങ്ങൾ

'ഫസ്റ്റ്ബെൽ' എന്നപേരിൽ വിക്ടേഴ്സ് ചാനൽ വഴിയും ഇന്റർനെറ്റ്വഴിയും ലഭ്യമാക്കുന്നു. ഇതിനെ ഒരു ഇടക്കാല ആശ്വാസമായി അധ്യാപകരും കുട്ടികളും രക്ഷിതാക്കളും എങ്ങനെ നോക്കിക്കാണുന്നു എന്ന് ഈ പഠനത്തിലൂടെ വിലയിരുത്തപ്പെടുന്നു. 1.2 പ്രശ്നത്തിന്റെ പ്രസ്താവന പത്തനംതിട്ട ജില്ലയിലെ 'ഫസ്റ്റ് ബെൽ '- ഓൺലൈൻ അധ്യയനത്തിന്റെ ഒരു ഇടക്കാല വിലയിരുത്തൽ പഠനം. 1.3 പ്രധാന പദങ്ങളുടെ നിർവചനം 'ഫസ്റ്റ്ബെൽ '- ഓൺലൈൻ അധ്യയനം 5

കോവിഡ്19 ലോക്ഡൗൺ പശ്ചാത്തലത്തിൽ 1 മുതൽ 12 വരെ (11 ഒഴികെ) ക്ലാസുകളിലെ കുട്ടികൾക്കുവേണ്ടി

സംസ്ഥാനസർക്കാർ

തുടക്കം

കുറിച്ച

ഓൺലൈൻ

വിദ്യാഭ്യാസ

പരിപാടിയാണ് 'ഫസ്റ്റ്ബെൽ '-ഓൺലൈൻ അധ്യയനം. ഇടക്കാല വിലയിരുത്തൽ ഒരു പദ്ധതി പരിസമാപ്തിയിൽ എത്തുന്നതിനുമുമ്പ് അതിന്റെ ഗുണങ്ങളും ദോഷങ്ങളും വിശകലനം ചെയ്ത് ചില കണ്ടെത്തലുകൾ നടത്തുന്നതിനെയാണ് ഇടക്കാല വിലയിരുത്തൽ കൊണ്ട് അർത്ഥമാക്കുന്നത് 1.4 പഠനത്തിന്റെ ഉദ്ദേശ്യങ്ങൾ പത്തനംതിട്ട ജില്ലയിലെ 'ഫസ്റ്റ്ബെൽ'- ഓൺലൈൻ അധ്യയനപരിപാടിയുടെ ഇടക്കാല വിലയിരുത്തൽ താഴെ പറയുന്നവരിലൂടെ വിലയിരുത്തുന്നതിന് ➢ അധ്യാപകർ ➢ വിദ്യാർത്ഥികൾ ➢ രക്ഷിതാക്കൾ

2. രീതിശാസ്ത്രം എല്ലാ ഗവേഷണ പഠനങ്ങളുടെ വിജയവും അന്വേഷണത്തിൽ ഉപയോഗിച്ചിരിക്കുന്ന രീതി ശാസ്ത്രത്തേയും പ്രയോഗിച്ചിരിക്കുന്ന സങ്കേതങ്ങളേയും സാമഗ്രികളേയും ആശ്രയിച്ചിരിക്കും. 2.1 പഠനത്തിന് ഉപയോഗിച്ചരീതി പത്തനംതിട്ട ജില്ലയിലെ വിവിധ സബ് ജില്ലകളിൽനിന്നും നോർമേറ്റീവ് സർവ്വേരീതിയിൽ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. ഡയറ്റ് ഫാക്കൽടികൾ ക്ലാസ്/ വിഷയം അടിസിഥാനമാക്കി പഠനം നടത്തുകയും ആപഠനങ്ങളെ ക്രോഡീകരിച്ച്

ജില്ലാതല

'ഫസ്റ്റ്ബെൽ'-ഓൺലൈൻ

അധ്യയനപരിപാടിയുടെ

ഇടക്കാല

വിലയിരുത്തൽ നടത്തുകയുമാണ് ചെയ്തിട്ടുള്ളത് 2.2 പഠനത്തിനുവേണ്ടിയുള്ള സാമ്പിൾ പത്തനംതിട്ട ജില്ലയിലെ ഗവൺമെന്റ്- എൽ പി, യു പി, ഹൈസ് കൂൾ

ക്ലാസുകളിളെ

അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരാണ് ഈ പഠനത്തിൽ പങ്കാളികൾ ആയിരിക്കുന്നത്.

6

വിവിധ ക്ലാസ്/ വിഷയങ്ങളുടെ സാമ്പിൾ ഫാക്കൽടിയുടെ

സാമ്പിൾ

ക്ലാസ് / വിഷയം അധ്യാപകർ

പേര് ഗ്ലിൻസി മാത്യു

1&2

കുട്ടികൾ

രക്ഷിതാക്കൾ

1-82

1-82

1-246

2-82

2-82

2-246

മിലീന ജയിംസ്

3

105

547

547

ശ്രീകുമാർ എസ്

4

30

60

60

ഡോ.ശുഭ പി വി

UP & HS-ഗണിതം

UP-89

UP- 267

375

HS-36

HS -108

സിന്ധു പി ജി

UP -സയൻസ്

83

249

249

റെജിൻ

UP-സോഷ്യൽ

85

326

320

എബ്രഹാം

സയൻസ്

ഡോ ദേവി കെ

HS സയൻസ്

54

172

162

അജീഷ് ടി ബി

UP&HS മലയാളം

UP&HS-60

120

120

അനിത എൻ വി

UP&HS ഇംഗ്ലീഷ്

HS-150

450

450

UP&HS ഹിന്ദി

UP & HS-70

320

220

ഡോ.ഷീജ

2.3 പഠനത്തിന് ആവശ്യമായ സാമഗ്രികൾ വിവിധ ക്ലാസ് / വിഷയം എടുത്തിരിക്കുന്ന അധ്യാപകർ 3 രീതിയിലുള്ള ചോദ്യാവലികൾ ഗൂഗിൾ ഫോമിൽ തയ്യാറാക്കി 1. അധ്യാപകർക്കുള്ള ചോദ്യാവലി 2. കുട്ടികൾക്കുള്ള ചോദ്യാവലി 3. രക്ഷിതാക്കൾക്കുള്ള ചോദ്യാവലി കൂടാതെ ഗണിതം (UP,HS) ,സയൻസ് (UP) വിഷയങ്ങൾക്ക് ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷനും (അധ്യാപകരുമായി) നടത്തി.

7

ഫാക്കൽടിയുടെ

ക്ലാസ് / വിഷയം

ഗൂഗിൾഫോമിന്റെ ലിങ്ക്

പേര് അധ്യാപകർ ഗ്ലിൻസി മാത്യു

1&2

കുട്ടികൾ

രക്ഷിതാക്കൾ

https://

https://

forms.gle/

forms.gle/

forms.gle/

https://

https://

ttps://

https:// forms.gle/

മിലീന ജയിംസ്

3

https:// forms.gle/

ശ്രീകുമാർ എസ്

4

ഡോ.ശുഭ പി വി

UP & HS-ഗണിതം https://

സിന്ധു പി ജി

UP -സയൻസ്

docs.google.com/ docs.google.com/ docs.google.com/ forms/

forms/

റെജിൻ

UP-സോഷ്യൽ

tps://

എബ്രഹാം

സയൻസ്

docs.google.com/

forms/

forms/ht ഡോ ദേവി കെ

HS സയൻസ്

അജീഷ് ടി ബി

UP&HS മലയാളം https://

https://

https://

docs.google.com/ docs.google.com/ docs.google.com/ അനിത എൻ വി

UP&HS ഇംഗ്ലീഷ്

forms/

forms/

forms/

https://

https://

https://

docs.google.com/ docs.google.com/ docs.google.com/ ഡോ.ഷീജ

UP&HS ഹിന്ദി

forms/

forms/

forms/

ttps://

https://

https://

docs.google.com/ docs.google.com/ docs.google.com/ forms/

forms/

8

forms/

3.അപഗ്രഥനം A അധ്യാപകർക്കുള്ള ചോദ്യാവലിയെ അടിസ്ഥാനമാക്കിയുള്ള അപഗ്രഥനം. എൽ പി തലത്തിൽ ക്ലാസ് അടിസ്ഥാനത്തിലും യു പി , ഹൈസ്കൂൾ തലങ്ങളിൽ വിഷയാടിസ്ഥാനത്തിലും ശേഖരിച്ച ദത്തങ്ങളെ പട്ടികപ്പെടുത്തുകയും പട്ടിക വിശകലനം ചെയ്ത് നിഗമനങ്ങളിൽ എത്തുകയും എടുത്തുകാട്ടേണ്ട വിവരങ്ങൾ ചിത്രീകരിക്കുന്ന രീതിയുമാണ് അവലംബിച്ചിരിക്കുന്നത്. ഓൺലൈൻ ക്ലാസുകൾ പൂർണ്ണമായും നിരീക്ഷിച്ചിരുന്നോ?

എൽ പി

യു പി

ഹൈസ്കൂൾ

യു പി & ഹൈസ്കൂൾ

87.6

100

100

88.4 92.29

100

92.6

100 88.7 100

ഭാഗീകമായി 15.9 18

12.4

0

0

9.2

2.35

0

7.4

0

11.3 0

0

0

0

2.2

2.34

0

0

0

0

നിരീക്ഷിച്ചിരു

ഹിന്ദി

മലയാളം

84.1 82

പൂർണമായും

2

ഇംഗ്ലീഷ്

4

പ്രതികരണം 1

സോഷ്യൽ സയൻസ്

3

സയൻസ്

ഭാഷ

ഗണിതം

വിഷയം

സയൻസ്

വിഷയം ഗണിതം

ക്ലാസ്

ന്നു ഇല്ല

0

0

0

ക്ലാസ് തലത്തിലും വിഷയാടിസ്ഥാനത്തിലും ദത്തവിശകലനം നടത്തിയപ്പോൾ ഓൺലൈൻ ക്ലാസുകൾ നിരീക്ഷിച്ച ആധ്യാപകരുടെ എണ്ണം തൃപ്തികരമാണ്.

9

ഓൺലൈൻ ക്ലാസുകൾ പൂർണ്ണമായും നിരീക്ഷിച്ചിരുന്നോ?എൽ പി 120 100

പൂർണമായും

60

ഭാഗികമായി വളരെകുറച്ച്

40 20 0 1

2

3

4

ക്ലാസ്

ചിത്രം1

ഓൺലൈൻ ക്ലാസുകൾ പൂർണ്ണമായും നിരീക്ഷിച്ചിരുന്നോ? യു പി& ഹൈസ്കൂൾ 120 100 ശതമാനം

ശതമാനം

80

80 60 പൂർണമായും

40

ഭാഗികമായി

20

വളരെകുറച്ച്

0 ം ിത ണ ഗ

യു

ി പ

ം ിത ണ ഗ

ൾ സ്കൂ ഹൈ

് യു സ ൻ യ സ

ി പ

ൾ സ്കൂ ൻ യ സ

ചിത്രം 2

10

് ഹൈ സ ോഷ സ

ൻ യ സ ്യൽ

ി ്യു പ സ

ഓൺലൈൻ ക്ലാസുകൾ പൂർണ്ണമായും നിരീക്ഷിച്ചിരുന്നോ? ഭാഷ 120 100

ശതമാനം

80 മലയാളം

60 40 20 0 പൂർണമായും

ഭാഗികമായി

വളരെകുറച്ച്

ചിത്രം3

ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥി കേന്ദ്രീകൃതമായിരുന്നോ ?

എൽ പി

യു പി

ഹൈസ്കൂൾ

യു പി &ഹൈസ്കൂൾ

ആയിരുന്നു ഭാഗീകമായി അല്ല

ഹിന്ദി

ഇംഗ്ലീഷ്

ഭാഷ മലയാളം

ഗണിതം

സയൻസ്

വിഷയം

സോഷ്യൽ സയൻസ്

ഗണിതം

പ്രതികരണം

വിഷയം സയൻസ്

ക്ലാസ് 1

2

3

4

92.7

82.9

97.1

50

87.6

94.9

76.47

86.11

83.3 93.1 97

7.3

8.8

0

44

11.2

0

21.18

13.9

16.7

0

3

0

0

2

2.9

6

0.2

5.1

2.35

0

0

6.9

0

0

11

100

ക്ലാസ് തല

വിശകലനത്തിൽ എൽ. പി ക്ലാസിലെ ക്ലാസ് 4 ഒഴികെ ബാക്കി എല്ലാ ക്ലാസ്

അധ്യാപകരും

ഒൺലൈൻ

ക്ലാസ്

വിദ്യാർത്ഥി

കേന്ദ്രീകൃതമായിരുന്നു

എന്ന്

അഭിപ്രായപ്പെട്ടു.വിഷയാടിസ്ഥാനത്തിൽ യു പി, ഹൈസ്കൂളിലെ ഭൂരിഭാഗം അധ്യാപകരും ഓൺലൈൻ ക്ലാസ് വിദ്യാർത്ഥി കേന്ദ്രീകൃതമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. ചിത്രം4

ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥി കേന്ദ്രീകൃതമായിരുന്നോ ? എൽ പി 120

ശതമാനം

100 80

ആയിരുന്നു

60

ഭാഗീകമായി അല്ല

40 20 0 1

2

3

4

ചിത്രം5

ശതമാനം

ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥി കേന്ദ്രീകൃതമായിരുന്നോ ? യു പി& ബൈസ്കൂൾ 100 90 80 70 60 50 40 30 20 10 0

ഗണിതം യു പി (%) ഗണിതം ഹൈസ്കൂൾ (%) സയൻസ് യു പി (%) സയൻസ് ഹൈസ്കൂൾ സോഷ്യൽസയൻസ് യു പി(%) ആയിരുന്നു

അല്ല

ഭാഗീകമായി പ്രതികരണം

12

ചിത്രം6

ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥി കേന്ദ്രീകൃതമായിരുന്നോ ? ഭാഷ 120 100

ശതമാനം

80 60

മലയാളം

40

ഹിന്ദി

20 0 ആയിരുന്നു

അല്ല

ഭാഗീകമായി പ്രതികരണം

അധ്യാപകൻ

നൽകിയ

പഠനപ്രവർത്തനം

പഠനനേട്ടം

കൈവരിക്കുന്നതിന്

പ്രാപ്തമായിരുന്നോ?

75-100%



&ഹൈസ്കൂൾ

വിഷയം

ഭാഷ

72

71.6

69.5

50

58.43

46.9

20.7

24.5

29.5

44

33.7

44.9

17.65 41.67

14

34.5 27 44.3

7.3

3.9

1

6

7.86

8.2

2.35

0

6.9

80

ഹിന്ദി

4

ഇംഗ്ലീഷ്

3

സയൻസ്

2

സോഷ്യൽ സയൻസ്

1

സയൻസ്

പ്രതികരണം

വിഷയം

യു പി

ഗണിതം

ക്ലാസ്

ഹൈസ്കൂ

മലയാളം

യു പി

ഗണിതം

എൽ പി

52.7 74.1 58.6 73 44.3

പ്രാപ്തമാണ് 50-75% പ്രാപ്തമാണ് ശരാശരി

13

5.56

0

11.4

ക്ലാസ് തലത്തിലും വിഷയാടിസ്ഥാനത്തിലും നടത്തിയ അപഗ്രഥനത്തിൽനിന്ന് അധ്യാപകൻ നൽകിയ

പഠനപ്രവർത്തനം

പഠനനേട്ടം

കൈവരിക്കുന്നതിന്

പ്രാപ്തമാണെന്നു

വിലയിരുത്താൻ സാധിക്കുന്നു. ചിത്രം7

അധ്യാപകൻ നൽകിയ പഠനപ്രവർത്തനം പഠനനേട്ടം കൈവരിക്കുന്നതിന് പ്രാപ്തമായിരുന്നോ?എൽ.പി 80 70

ശതമാനം

60

75-100% പ്രാപ്തമാണ്

50 40

50-75% പ്രാപ്തമാണ്

30

ശരാശരി

20 10 0 1

2

3

4

ക്ലാസ്

ചിത്രം8

അധ്യാപകൻ നൽകിയ പഠനപ്രവർത്തനം പഠനനേട്ടം കൈവരിക്കുന്നതിന് പ്രാപ്തമായിരുന്നോ? ഭാഷ 70 60

ശതമാനം

50 40

മലയാളം

30

ഹിന്ദി

20 10 0 75-100% പ്രാപ്തമാണ്

50-75% പ്രാപ്തമാണ് പ്രതികരണം

14

ശരാശരി

കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആവശ്യമായ സമയം അനുവദിച്ചിരുന്നോ?

78 86.1 34.3

63.33 66.29

&ഹൈസ്കൂൾ

വിഷയം

ഭാഷ

70.4

56.47

61.11

0

3.53

29.6

40

61

ഹിന്ദി

4



ഇംഗ്ലീഷ്

3

യു പി

ഗണിതം

2

സോഷ്യൽ സയൻസ്

1

ഗണിതം

പ്രതികരണം

വിഷയം സയൻസ്

ക്ലാസ്

ഹൈസ്കൂ

മലയാളം

യു പി

സയൻസ്

എൽ പി

87.9

63

68.1

0

0

2

0

38.89

12.1

35

31.9

അനുവദിച്ചി രുന്നു 22 13.9 17.1

0

0

പര്യാപ്തമല്ല ഒരു പരിധി

0

0

48.6

36.67 33.70

വരെ

എൽ പി തലത്തിൽ 3,4 ക്ലാസുകളിൽ കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആവശ്യമായ സമയം 63 ഹൈസ്കൂൾ

തലങ്ങളിൽ

-

67 ശതമാനമാണ് ലഭിച്ചിരുന്നതെന്ന് അഭിപ്രായപ്പെട്ടു. യു പി, വിഷയാടിസ്ഥാനത്തിൽ

ഏറ്റക്കുറച്ചിൽ

കാണിക്കുന്നണ്ടങ്കിലും

സമയബന്ധിതമായി പ്രവർത്തനങ്ങൾചെയ്യാൻ സാധിച്ചു എന്ന് മനസിലാക്കുന്നു.

ചിത്രം9

15

ശതമാനം

കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആവശ്യമായ സമയം അനുവദിച്ചിരുന്നോ ? എൽ.പി 100 90 80 70 60 50 40 30 20 10 0

അനുവദിച്ചിരുന്നു പര്യാപ്തമല്ല ഒരു പരിധി വരെ

1

2

3

4

ക്ലാസ്

ചിത്രം10

കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആവശ്യമായ സമയം അനുവദിച്ചിരുന്നോ? യു പി&ഹൈസ്കൂൾ 80 ഗണിതം യു പി (%) ഗണിതം ഹൈസ്കൂൾ (%) സയൻസ് യു പി (%) സോഷ്യൽസയൻസ് യു പി(%)

70 60 ശതമാനം

50 40 30 20 10 0 അനുവദിച്ചിരുന്നു

പര്യാപ്തമല്ല പ്രതികരണം

ചിത്രം11

16

ഒരു പരിധി വരെ

കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആവശ്യമായ സമയം അനുവദിച്ചിരുന്നോ? ഭാഷ 100 80

ശതമാനം

60

മലയാളം ഹിന്ദി

40 20 0 അനുവദിച്ചിരുന്നു

ഒരു പരിധി വരെ

പര്യാപ്തമല്ല പ്രതികരണം

ക്ലാസ് മുറിയുടെ പശ്ചാത്തലം ഒരുക്കുന്നതിൽ അധ്യാപിക വിജയിച്ചിരുന്നോ?

എൽ പി

യു പി

ഹൈസ്കൂൾ

യു പി &ഹൈസ്കൂൾ

ഹിന്ദി

ഇംഗ്ലീഷ്

ഭാഷ മലയാളം

സയൻസ്

ഗണിതം

വിഷയം സോഷ്യൽ സയൻസ്

സയൻസ്

പ്രതികരണം

വിഷയം ഗണിതം

ക്ലാസ് 1

2

3

4

40.2

34.3

95.2

50

77.53

68.4

63.53

86.11

63

58.5

64.7

4.8

44

16.85

31.6

34.12

11.11

20

0

25

60

1.2

1

0

6

5.62

0

2.35

2.78

0

3.5

0

0

96.5 75

40

പൂർണമായും ഒരുപരിധി വരെ ഇല്ല

17

പട്ടികയിൽനിന്നും മനസിലാക്കാൻ സാധിക്കുന്നത് ഓൺലൈൻ ക്ലാസിലും ക്ലാസ്മുറിയുടെ പശ്ചാത്തലം

ഒരുക്കുന്നതിൽ

എൽ.പി,

യു.പി,

ഹൈസ്കൂൾ

അധ്യാപകർ

ഒരു

പരിധി

വരെയെങ്കിലും വിജയിച്ചിട്ടുണ്ട് എന്നാണ്. ചിത്രം12

ശതമാനം

ക്ലാസ് മുറിയുടെ പശ്ചാത്തലം ഒരുക്കുന്നതിൽ അധ്യാപിക വിജയിച്ചിരുന്നോ? എൽ.പി 100 90 80 70 60 50 40 30 20 10 0

പൂർണമായും ഒരുപരിധിവരെ ഇല്ല

1

2

3

4

ക്ലാസ്

ചിത്രം13

ക്ലാസ് മുറിയുടെ പശ്ചാത്തലം ഒരുക്കുന്നതിൽ അധ്യാപിക വിജയിച്ചിരുന്നോ? യു പി &ഹൈസ്കൂൾ 100

ഗണിതം യു പി (%) ഗണിതം ഹൈസ്കൂൾ (%) സയൻസ് യു പി (%) സയൻസ്ഹൈസ്കൂൾ

80

ശതമാനം

60 40 20

സോഷ്യൽസയൻസ് (%)

0 പൂർണമായും

ഒരുപരിധിവരെ പ്രതികരണം

ചിത്രം14

18

ഇല്ല

ക്ലാസ് മുറിയുടെ പശ്ചാത്തലം ഒരുക്കുന്നതിൽ അധ്യാപിക വിജയിച്ചിരുന്നോ? ഭാഷ 120 100

ശതമാനം

80 60

മലയാളം

40

ഹിന്ദി

20 0 പൂർണമായും

ഒരുപരിധിവരെ

ഇല്ല

പ്രതികരണം

ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസ് യഥാർത്ഥ ക്ലാസിന്റെ അനുഭവം തരുന്നുണ്ടോ?

എൽ പി

യു പി

ഹൈസ്കൂൾ

യു പി &ഹൈസ്കൂൾ

ഹിന്ദി

ഇംഗ്ലീഷ്

ഭാഷ മലയാളം

സയൻസ്

ഗണിതം

വിഷയം സോഷ്യൽ സയൻസ്

സയൻസ്

വിഷയം ഗണിതം

ക്ലാസ് പ്രതികരണം

1

2

3

4

ഉണ്ട്

22

13.9

80

50

11.24

22.6

31.76

25

27.8 29.3

98

11.4

62

70.3

20

44

75.28

68

58.28

66.67

55.6 67.2

2

80

15.9

16

0

6

13.48

10.3

9.96

8.33

16.7

0

8.6

ഒരുപരിധി വരെ ഇല്ല

19

5.2

പട്ടികയിൽനിന്നും ഒരു പരിധിവരെയങ്കിലും ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസ് യഥാർത്ഥ ക്ലാസിന്റെ അനുഭവം തരുന്നുണ്ടെന്ന് മനസിലാക്കാൻ സാധിക്കുന്നു. ചിത്രം15

ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസ് യഥാർത്ഥ ക്ലാസിന്റെ അനുഭവം തരുന്നുണ്ടോ? എൽ.പി 90 80

പ്രതികരണം

70

ഉണ്ട്

60 50

ഒരുപരിധിവരെ

40

ഇല്ല

30 20 10 0 1

2

3

4

ക്ലാസ്

ചിത്രം16

ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസ് യഥാർത്ഥ ക്ലാസിന്റെ അനുഭവം തരുന്നുണ്ടോ? യു പി &ഹൈസ്കൂൾ 80

ഗണിതം .യു പി (%) ഗണിതം ഹൈസ്കൂൾ (%) സയൻസ് യു പി (%) സയൻസ് ഹൈസ്കൂൾ

70 60 ശതമാനം

50 40 30 20

സോഷ്യൽസയൻസ് (%)

10 0 ഉണ്ട്

ഇല്ല

ഒരുപരിധിവരെ പ്രതികരണം

20

ചിത്രം17

ശതമാനം

ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസ് യഥാർത്ഥ ക്ലാസിന്റെ അനുഭവം തരുന്നുണ്ടോ? ഭാഷ 90 80 70 60 50 40 30 20 10 0

മലയാളം ഹിന്ദി

ഉണ്ട്

ഒരുപരിധിവരെ

ഇല്ല

പ്രതികരണം

മുകളിൽ സൂപിപ്പിച്ച പൊതുവായ ചോദ്യങ്ങൾ കൂടാതെ ഒരോ അധ്യാപകരും ക്ലാസ് അടിസ്ഥാനത്തിലും

വിഷയാടിസ്ഥാനത്തിലും

ദത്തശേഖരണം

നടത്തി

വിവരങ്ങൾ

ക്രോഡീകരിച്ചിട്ടുണ്ട്. അവ താഴെ വിശകലനം ചെയ്യുന്നു. ക്ലാസ് 1&2 ഉദ്ഗ്രഥിത സമീപനത്തിൽ ഊന്നിയുള്ളതായിരുന്നോ ഒന്നും രണ്ടും ക്ലാസുകൾ?

പ്രതികരിച്ച അധ്യാപകരുടെ എണ്ണവും ശതമാനവും പ്രതികരണം

ക്ലാസ്1-എണ്ണം

ക്ലാസ്1 -

ക്ലാസ്2- എണ്ണം

ശതമാനം

ക്ലാസ്2ശതമാനം

പൂർണ്ണമായും

60

73.2

68

66.7

ഒരു പരിധി വരെ

22

26.8

34

33.7

ഒട്ടും തന്നെ ഇല്ല

0

0

0

0

21

പട്ടികയിൽനിന്നും

60%ൽ

അധികം

അധ്യാപകർ

അഭിപ്രായപ്പെടുന്നത്

ഉദ്ഗ്രഥിത

സമീപനത്തിൽ ഊന്നിയുള്ളതായിരുന്നുഒന്നും രണ്ടും ക്ലാസുകൾ എന്നാണ്.

ചിത്രം18

ഉദ്ഗ്രഥിത സമീപനത്തിൽ ഊന്നിയുള്ളതായിരുന്നോ ഒന്നും രണ്ടും ക്ലാസുകൾ? 80 70 60 പൂർണ്ണമായും

ശതമാനം

50

ഒരു പരിധി വരെ

40

ഒട്ടും തന്നെ ഇല്ല

30 20 10 0 ക്ലാസ്1-എണ്ണം ക്ലാസ്1 -ശതമാനം ക്ലാസ്2- എണ്ണം ക്ലാസ്2-ശതമാനം

ഉല്ലാസ ഗണിതത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താൻ ഒന്നാം തരത്തിലേയും രണ്ടാം തരത്തിലേയും ഗണിത ക്ലാസുകൾക്ക് കഴിഞ്ഞിട്ടുണ്ടോ?

പ്രതികരിച്ച അധ്യാപകരുടെ എണ്ണവും ശതമാനവും പ്രതികരണം

ക്ലാസ്1-എണ്ണം

ക്ലാസ്1 -

ക്ലാസ്2- എണ്ണം

ശതമാനം

ക്ലാസ്2ശതമാനം

പൂർണ്ണമായും

56

69.1

70

68.6

ഒരു പരിധി വരെ

25

30.48

32

31.4

ഒട്ടും തന്നെ ഇല്ല

1

1.2

0

0

ഉല്ലാസ ഗണിതത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താൻ ഒന്നാം തരത്തിലേയും രണ്ടാം തരത്തിലേയും

ഗണിത

ക്ലാസുകൾക്ക്

ഒരുപരിധിവരെയെങ്കിലും

പട്ടികയിൽനിന്നും മനസിലാക്കാൻ കഴിയുന്നു.

22

സാധിച്ചിട്ടുണ്ടെന്ന്

ചിത്രം19

ഉല്ലാസ ഗണിതത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താൻ ഒന്നാം തരത്തിലേയും രണ്ടാം തരത്തിലേയും ഗണിത ക്ലാസുകൾക്ക് കഴിഞ്ഞിട്ടുണ്ടോ? 80 70 60

പൂർണ്ണമായും

ശതമാനം

50

ഒരു പരിധി വരെ ഒട്ടും തന്നെ ഇല്ല

40 30 20 10 0 ക്ലാസ്1-എണ്ണം ക്ലാസ്1 -ശതമാനം ക്ലാസ്2- എണ്ണം ക്ലാസ്2-ശതമാനം

ഇംഗ്ലീഷ്

ക്ലാസുകൾ

കുട്ടികളുടെ

ആശയ

വിനിമയശേഷി

വർദ്ധിപ്പിക്കുന്നതിന്

പര്യാപ്തമായിരുന്നോ?

പ്രതികരിച്ച അധ്യാപകരുടെ എണ്ണവും ശതമാനവും പ്രതികരണം

ക്ലാസ്1-എണ്ണം

ക്ലാസ്1 -

ക്ലാസ്2- എണ്ണം

ശതമാനം

ക്ലാസ്2ശതമാനം

പൂർണ്ണമായും

41

50.6

74

72.5

ഒരു പരിധി വരെ

37

45.7

28

27.5

ഒട്ടും തന്നെ ഇല്ല

3

3.7

0

0

ഇംഗ്ലീഷ്

ക്ലാസുകൾ

കുട്ടികളുടെ

ആശയ

വിനിമയശേഷി

വർദ്ധിപ്പിക്കുന്നതിന്

ഒരു

പരിധിവരെയെങ്കിലും പര്യാപ്തമായിരുന്നു എന്ന് പട്ടികയിൽനിന്നും ംനസിലാക്കാൻ കഴിയുന്നു.

ചിത്രം 20

23

ശതമാനം

ഇംഗ്ലീഷ് ക്ലാസുകൾ കുട്ടികളുടെ ആശയ വിനിമയശേഷി വർദ്ധിപ്പിക്കുന്നതിന് പര്യാപ്തമായിരുന്നോ? 80 70 60 50 40 30 20 10 0 എ 1് ാസ ക്ല

പൂർണ്ണമായും ഒരു പരിധി വരെ ഒട്ടും തന്നെ ഇല്ല ം ണ്ണ ്1 ാസ ക്ല

ം ന മാ ത -ശ

എ 2് ാസ ക്ല

ം ണ്ണ

ം ന മാ ത ശ ്2ാസ ക്ല

മലയാളം ക്ലാസുകൾ ഭാഷാശേഷികൾ ആർജിക്കുന്നതിന് സഹായകരമായിരുന്നോ? പ്രതികരിച്ച അധ്യാപകരുടെ എണ്ണവും ശതമാനവും പ്രതികരണം

ക്ലാസ്1-എണ്ണം

ക്ലാസ്1 -

ക്ലാസ്2- എണ്ണം

ശതമാനം

ക്ലാസ്2ശതമാനം

പൂർണ്ണമായും

55

67.1

37

36.3

ഒരു പരിധി വരെ

27

32.9

64

62.7

ഒട്ടും തന്നെ ഇല്ല

0

0

0

0

മലയാളം

ക്ലാസുകൾ

ഭാഷാശേഷികൾ

ആർജിക്കുന്നതിന്

ഒരു

പരിധിവരെ

സഹായകരമായിരുന്നു എന്ന് മനസിലാക്കാൻ കഴിയുന്നു. ചിത്രം21

ശതമാനം

മലയാളം ക്ലാസുകൾ ഭാഷാശേഷികൾ ആർജിക്കുന്നതിന് സഹായകരമായിരുന്നോ? 80 70 60 50 40 30 20 10 0 എ 1് സ ാ ക്ല

പൂർണ്ണമായും ഒരു പരിധി വരെ ഒട്ടും തന്നെ ഇല്ല ം ണ്ണ ്1 ാസ ക്ല

ം ന മാ ത -ശ

എ 2് ാസ ക്ല

ം ണ്ണ

24

ം ന മാ ത ശ ്2ാസ ക്ല

എങ്കിലും

സയൻസ് (യു പി) പ്രവർത്തനാധിഷ്ഠിത ശാസ്ത്ര ക്ലാസുകളിൽ പരീക്ഷണങ്ങൾ ചെയ്യേണ്ടിവരുമ്പോൾ കുട്ടിക്ക് ലഭിക്കേണ്ട

നേരനുഭവത്തിന്റെ

അഭാവം

പരിഹരിക്കുന്നതിന്

41.7%

അധ്യാപകരും

രക്ഷിതാവിന്റെ സഹായത്തോടെ വീടുകളിൽ പരീക്ഷണം ചെയ്യിച്ചും 57.3% അധ്യാപകർ വാഡിയോവഴിയും ഒരു ചെറിയ ശതമാനം(1%) ഗൃഹസന്ദർശനം നടത്തിയും പോരായ്മകൾ പരിഹരിച്ചു. മൈക്രോസ്കോപ്പ് പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ കുട്ടിക്ക് സ്വയംചെയ്തു നോക്കുന്നതിന് ബുദ്ധിമുട്ടുള്ള സന്ദർഭത്തിൽ അത് പരിഹരിക്കുന്നതിന് 25.5% അധ്യാപകർ ചിത്രങ്ങളും 52.2% അധ്യാപകർ വീഡിയോയും 22.3% അധ്യാപകർ വിദിയാഭ്യാസ പോർട്ടലും

പ്രയോജനപ്പെടുത്തി.ഇതിന്

പര്യാപ്തമായ

19.8%

ഇന്റർനെറ്റിൽനിന്നും

65.7%

വീഡിയോ

വിദ്യാഭ്യാസ

അധ്യാപകർ

പോർട്ടലിൽനിന്നും14.5%

മറ്റ്സോഷ്യൽമീഡിയകളിൽനിന്നുമാണ് ശേഖരിച്ചത്. സയൻസ്(ഹൈസ്കൂൾ) ഓൺലൈൻ ക്ലാസിലെ ശാസ്ത്ര പരീക്ഷണങ്ങൾ 29.1%കുട്ടികൾക്കേ ഒറ്റക്ക് ചെയ്യാൻ സാധിച്ചുള്ളൂ, 30.8% കുട്ടികൾ വീട്ടുകാരുടെ സഹായത്തോടെചെയ്തെങ്കിലും 40.1% കുട്ടികൾക്ക് പരീക്ഷണങ്ങൾ ചെയ്യാൻ

സാധിച്ചില്ല.മൈക്രോസ്കോപ്പ്

ഉപയോഗിച്ചുള്ളപ്രവർത്തനങ്ങൾ

വീട്ടിൽവച്ച്

ചെയ്തുനോക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ വീഡിയോ,ചിത്രങ്ങൾ, മറ്റുസംവിധാനങ്ങൾ എന്നിവയുടെ സാധ്യത പ്രയോജനപ്പെടുത്തി. ഗണിതം , യു .പി,ഹൈസ്കൂൾ ചോദ്യാവലി കൂടാതെ ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷനിലൂടെയും അധ്യാപകരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. പ്രശ്നാപഗ്രഥനം

ഓൺലൈൻ

ഗണിതംപോലെയുള്ള

വിഷയങ്ങൾക്ക്

അനിവാര്യമാണെന്നും

അധ്യാപകർ

അധ്യയനത്തിൽ

ശരിയായി

അധ്യാപകരുടെ

പങ്കുവച്ചു.

ഗണിതത്തിൽ

നടക്കുന്നില്ലെന്നും

നേരിട്ടുള്ള

ഇടപെടൽ

കുട്ടിയുടെ

പ്രതികരണം

അനുസരിച്ചാണ് ക്ലാസ് പുരോഗമിക്കേണ്ടത്. അത് ഇവിടെ അസാധ്യമാണെന്നും അധ്യാപകർ വിലയിരുത്തി. ഭാഷ-ഹിന്ദി ഓണലൈൻ

ക്ലാസിൽ

ഉ൮പ്പെടുത്തിയതായി

89.7%

ക്ലാസെടുത്തഅധ്യാപകർ അധ്യാപകർ

പ്രവേശക

അഭിപ്രായപ്പെട്ടപ്ഫോൾ

പ്രവേശകപ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയില്ല എന്ന് അഭിപ്രായപ്പെട്ടു.

25

പ്രവർത്തനങ്ങൾ 10.3%

ഭാഷ-മലയാളം ഭാഷാ പഠനത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒന്നാണ് വ്യവഹാരരൂപങ്ങൾ. 82.5% അധ്യാപകർ

വ്യവഹാരരൂപങ്ങളുടെ

അഭിപ്രായപ്പെട്ടപ്പോൾ 19.3%

ഘടന

ഓൺലൈൻ

വ്യവഹാരരൂപങ്ങളുടെ

ഘടന

ക്ലാസുകളിൽ

ലഭിച്ചു

ഓൺലൈൻ

എന്ന്

ക്ലാസുകളിൽ

ചിലപ്പോഴൊക്കെ ലഭിച്ചു എന്ന് അഭിപ്രായപ്പെട്ടു.കുട്ടികളുടെ ഉൽപന്നങ്ങൾ വിലയിരുത്താൻ കഴിഞ്ഞില്ലെന്ന് 3.4%അധ്യാപകർ അഭിപ്രായപ്പെട്ടപ്പോൾ 50% ഒരു പരിധിവരെ കഴിഞ്ഞെന്നും 46.4% ഉൽപന്നങ്ങൾ വിലയിരുത്താൻ സാധിച്ചു എന്നും അഭിപ്രായപ്പെട്ടു. ഭാഷ- ഇംഗ്ലീഷ് അധ്യാപകർ

ഉപയോഗിച്ചഭാഷ

കുട്ടിക്ക്

മനസിലാകാൻകഴിയുന്നതായിരുന്നുഎന്ന്

28.7%

അഭിപ്രായപ്പെട്ടപ്പോൾ 69.3% ഭാഗികമായി മാത്രമേ കഴിയുന്നുള്ളെന്നും 2% കഴിയുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ക്ലാസ് തുടങ്ങുന്നതിന് പ്രവേശക പ്രവർത്തനം ഉൾപ്പെടുത്തിയെന്ന് 96 അഭിപ്രായപ്പെട്ടപ്പോൾ 4% പ്രവേശക പ്രവർത്തനം ഉൾപ്പെടുത്തിയില്ലഎന്ന് അഭിപ്രായപ്പെട്ടു. ക്ലാസുകൾ കുട്ടിയുടെ ചിന്തയെ അഭിസംബോധനചെയ്യാനുള്ള നിലപാടുസ്വീകരിച്ചെന്ന് 40.7% അഭിപ്രായപ്പെട്ടപ്പോൾ 58% ഭാഗികമായി മാത്രമേ അങ്ങനെ ഉള്ളായിരുന്നു എന്നും 0.7% തീരെ ഇല്ലായിരുന്നു സാധ്യത

എന്നും

അഭിപ്രായപ്പെട്ടു.

പ്രയോജനപ്പെടുത്തിയെന്ന്

ഓൺലൈൻ

ക്ലാസിൽ

75.3%അധ്യാപകർ

തൽസമയവിലയിരുത്ത. 24.7%

വിലയിരുത്തിയപ്പോൾ

അങ്ങനെ ഇല്ലായിരുന്നുഎന്ന് അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിച്ച അധ്യാപകരുടെ എണ്ണവും ശതമാനവും പ്രവർത്തനം

അവസരം ഉണ്ട്

അവസരം ഇല്ല

ഭാഗികമായി

വാചികം

98(65.3)

12(8)

40(26.7)

ലിഖിതം

98(65.3)

12(8)

40(26.7)

വായന

141(94)

10(6)

തുടർപ്രവർത്തനം

94(62.7)

3(2)

53(35.3)

വിലയിരുത്തൽ

94(62.7)

3(2)

53(35.3)

എഡിറിറിംഗ്

94(62.7)

3(2)

53(35.3)

നിങ്ങളുടെ ക്ലാസിലെ കുട്ടികൾക്കുവേണ്ടി ഓൺലൈൻ ക്ലാസിനുശേഷം എന്തെല്ലാം ബോധന തന്ത്രങ്ങൾ ഉപയോഗിച്ചു ? സംശയനിവാരണം,തുടർപ്രവർത്തനങ്ങൾ- ഓൺലൈൻടെസ്റ്റ് , സമാന്തര ക്ലാസുകൾ, രക്ഷിതാക്കളുമായുള്ള അവസരമൊരുക്കൽ

നിരന്തര ,

ആശയവിനിമയം,

മൊബൈൽവഴി

വീഡിയോ

ഓഡിയോസന്ദേശം

വിവിധരീതികൾ ഉപയോഗിച്ചുവരുന്നു.

26

വീണ്ടും

അയക്കൽ

കാണാൻ എന്നിങ്ങനെ

ഓൺലൈൻക്ലാസിന് നിങ്ങൾ കണ്ട പ്രധാന ഗുണങ്ങൾ എന്തെല്ലാം? ➢ ഈ കോവിഡ് കാലത്ത് കുട്ടികളുടെ വിജ്ഞാന തൃഷ്ണയെ തൃപതിപ്പെടുത്തും വിധം കൂടുതൽ ➢ തയ്യാറെടുപ്പോടെ നടന്ന ഒന്നാണ് ഓൺലൈൻ ക്ലാസ്സ് . ➢ കുട്ടികൾ വളരെ ആവേശത്തോടെയാണ് ക്ലാസിനെ സ്വീകരിച്ചത് . ➢ ക്ലാസ്സുകൾ വീണ്ടും വീണ്ടും കാണുകയും വിലയിരുത്തുകയും ചെയ്യാനുള്ള അവസരം യൂട്യൂബിൽ ➢ നൽകിയത് കുട്ടികൾക്ക് പ്രോത്സാഹനമായി. ➢ കുട്ടികൾ

കോവിഡിനെ

അതിജീവിക്കുവാനും

സുരക്ഷിതരാകാനും

പഠിക്കാൻ

ഓൺലൈൻ ക്ലാസ് അവസരം നൽകി. ➢ ക്ലാസുകൾ കണ്ട് കുറിപ്പുകൾ തനിയെ എഴുതാൻ ഉള്ള ഉത്തരവാദിത്തം കുട്ടിക്ക് ഉണ്ടായി. ➢ രക്ഷിതാക്കൾ കുട്ടികളെ ശ്രദ്ധിക്കാൻ തുടങ്ങി. ➢ സ്വയം പഠനരീതി മെച്ചപ്പെടുത്താൻ സാധിച്ചു ➢ കുട്ടികൾക്ക് പ്രഗത്ഭരുടെ ക്ലാസുകൾ കാണാൻ അവസരം കിട്ടി. ➢ ആകർഷകമായ ക്ലാസ്സ് ➢ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള ക്ലാസുകൾ ➢ ഓരോ അധ്യാപികക്കും സ്വയം തിരിച്ചറിവിന് അവസരം ലഭിച്ചു ➢ നന്നായി തയ്യാറാക്കിയടീച്ചിംഗ് മാന്വലുകൾ ഉപയോഗിച്ചുള്ള ക്ലാസുകൾ ➢ പ്രവർത്തനാധിഷ്ഠിതമായ ക്ലാസ്സുകൾ ➢ ഇപ്പോഴത്തെ സാഹചര്യത്തിൽ പാഠഭാഗങ്ങൾ കുട്ടികൾക്ക് എത്തിക്കാൻ കഴിഞ്ഞു. ➢ ഗണിതാശയങ്ങളും പഠന നേട്ടങ്ങളും ഉറപ്പിക്കുവാൻ വേണ്ടി ധാരാളം പ്രവർത്തനങ്ങളും ദൃശ്യാവിഷ്ക്കാരങ്ങളും പഠനോപാധികളും ഉപയോഗിക്കുന്നു . ➢ മൂർത്തമായ

ആശയങ്ങൾ

വിഡിയോയുടെയും

ഗണിത

കോർണറിലെ

പഠനോപരണങ്ങളിലൂടെയുംവിശദീകരിക്കാൻ അധ്യാപകർ ശ്രദ്ധിക്കുന്നുണ്ട്. ➢ ക്ലാസുകൾ വീണ്ടും വീണ്ടും കാണാനുള്ള അവസരം യുടൂബിലൂടെ ലഭിച്ചു. ➢ ശാസ്ത്ര ക്ലാസുകളിൽ നൽകിയ പരീക്ഷണങ്ങൾ കുട്ടിക്ക് സ്വയം ചെയ്തു നോക്കുന്നതിന് താൽപര്യം ജനിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ➢ ഭാഷാശേഷികൾ മച്ചപ്പെടുത്തുന്ന ക്ലാസുകൾ ➢ കേരളത്തിലെ മുഴുവൻ കുട്ടികൾക്കും ഒരേക്ലാസ് ലഭിക്കുന്നു. ഓൺലൈൻ ക്ലാസിൽ നിങ്ങൾ കണ്ട പരിമിതികൾ എന്തെല്ലാം? ➢ സംശയ നിവാരണത്തിനുള്ള അവസരമില്ല. ➢ സങ്കേതികപ്രശ്നങ്ങൾ ➢ ക്ലാസ് മുറി അനുഭവം ഉണ്ടാകുന്നില്ല 27

➢ സമയ കുറവ് ➢ കുട്ടികളുടെ നിലവാരം അറിയാൻ കഴിയുന്നില്ല ➢ കുട്ടികളുടെ പ്രതികരണം അപ്പപ്പോൾ അറിയാൻ പറ്റില്ല. ➢ എല്ലാ നിലവാരക്കാരെയും പരിഗണിക്കാൻ സാധിക്കുന്നില്ല ➢ തൽസമയ സംശയനിവാരണം സാധ്യമല്ല. ➢ പ്രാരംഭ

ക്ലാസുകളിലെ

പൂർണ്ണമായ

ഹിന്ദി

അന്തരീക്ഷം

കുട്ടികൾക്ക്

ആശയഗ്രഹണത്തിന് തടസമായി. ➢ മുഖാമുഖ സംവാദം സാധ്യമല്ല. ➢ ഗ്രൂപ്പ് പ്രവർത്തനം നടക്കുന്നില്ല. ➢ ഭാഷാപരമായ പ്രവർത്തനം പൂർണതയിൽഎത്തുന്നത് കുട്ടികളുടെ പ്രതികരണത്തിലൂടെ മാത്രമേ അറിയാൻ കഴിയുകയുള്ളൂ, ഓൺലാൻക്ലാസുകളിൽഇത് സാധ്യമല്ല.

ഓൺലാൻക്ലാസുകൾ

തുടർന്നും

പ്രക്ഷേപണം

ചെയ്യുന്നതിനെപ്പറ്റിയുള്ള

അഭിപ്രായം എന്ത് ? ക്ലാസുകൾ

തുടർന്നും

അഭിപ്രായം.ഈ

പ്രക്ഷേപണം

ചെയ്യണമെന്നാണ്

പ്രത്യേകസാഹചര്യത്തിൽ

ഇത്

എല്ലാഅധ്യാപകരുടേയും

അനിവാര്യമാണെന്നും

അധ്യാപകർ

അഭിപ്രായപ്പെടുന്നു.

B . കുട്ടികൾക്കുള്ള ചോദ്യാവലിയെ അടിസ്ഥാനമാക്കിയുള്ള അപഗ്രഥനം പട്ടിക 1 നിങ്ങൾക്ക് ഓൺലാൻ ക്ലാസ് കാണുന്നതിനുള്ള സംവിധാനം വീട്ടിൽ ഉണ്ടോ ?

പ്രതികര

ഗണിതം

യു പി

ഹൈസ്കൂൾ

വിഷയം

വിഷയം

സയൻസ് സോഷ്യൽ

യു പി &

ഹൈസ്കൂൾ ഭാഷ

ഗണിതം

സയൻസ്

മലയാളം

ഇംഗ്ലീഷ്

ഹിന്ദി

സയൻസ്

ണം ഉണ്ട്

97.38

98.9

98.8

99.07

98.8

98.1

100

98.7

ഇല്ല

2.62

1.1

1.2

0.93

1.2

1.9

0

1.4

ഓൺലൈൻ ക്ലാസ് കാണുന്നതിനുള്ള സംവിധാനം വീട്ടിൽഉള്ളവരാണ് ബഹുഭൂരിപക്ഷവും

28

പട്ടിക 2 ഏത് മാധ്യമത്തിലൂടെയാണ് നിങ്ങൾ ക്ലാസുകൾ നിരീക്ഷിക്കുന്നത് ?

പ്രതികരണം

ഗണിതം

യു പി

ഹൈസ്കൂൾ

വിഷയം

വിഷയം

സയൻസ് സോഷ്യൽ

യു പി &

ഹൈസ്കൂൾ ഭാഷ

ഗണിതം

സയൻസ്

മലയാളം

ഇംഗ്ലീഷ്

ഹിന്ദി

സയൻസ്

ടെലിവിഷ

79.78

84.3

84.2

77.78

80.8

76.6

84

73.2

16.85

14

15.8

17.59

16.9

45.8

14

25.23

3.37

1.7

0

4.63

2.3

4.7

2

1.6

ൻ മൊബൈ ൽ മറ്റ്മാർഗം

ഏറെ പ്പേരും നിരീക്ഷണമാർഗം ടെലിവിഷൻ ഉപയോഗിച്ചവരാണ്.

പട്ടിക 3 നിങ്ങൾക്ലാസുകൾമുടക്കം കൂടാതെനിരീക്ഷിച്ചിരുന്നോ ?

പ്രതികരണം ഗണിതം

യു പി

ഹൈസ്കൂൾ

വിഷയം

വിഷയം

സയൻസ്

സോഷ്യൽ

യു പി &

ഹൈസ്കൂൾ ഭാഷ

ഗണിതം സയൻസ്

മലയാളം

ഇംഗ്ലീഷ്

ഹിന്ദി

സയൻസ്

ഉണ്ട്

86.89

99

88.5

87.96

94.8

87.9

91.5

95

ഭാഗികം

13.11

1

10.5

12.04

5.2

0

8.5

5

ഇല്ല

0

0

1

0

0

12.1

0

0

പട്ടികയിൽനിന്നും സാങ്കേതിക

ക്ലാസുകൾമുടക്കം

ബുദ്ധിമുട്ടുകൾകൊണ്ട്

കൂടാതെനിരീക്ഷിച്ചിരുന്നവരാണ്

ചെറിയ

ഒരു

നിരീക്ഷിക്കാൻ സാധിച്ചിട്ടുള്ളു. പട്ടിക 4 29

ശതമാനത്തിന്

കൂടുതൽപേരും.

ഭാഗികമായിമാത്രമേ

ഓൺലൈൻ ക്ലാസ് അധ്യാപികക്കൊപ്പം സമയബന്ധിതമായി പഠനപ്രവർത്തനങ്ങളിൽ പങ്കാളി ആകാനും നോട്ടുകുറിക്കാനും നിങ്ങൾക്കു കഴിയുന്നുണ്ടോ? യു പി

ഹൈസ്കൂൾ

വിഷയം

വിഷയം

പ്രതികരണം ഗണിതം സയൻസ് സോഷ്യൽ

യു പി &

ഹൈസ്കൂൾ ഭാഷ

ഗണിതം

സയൻസ്

മലയാളം

ഇംഗ്ലീഷ്

ഹിന്ദി

സയൻസ്

ഉണ്ട്

85.76

73.8

78.6

87.96

66.3

64.2

94

77.6

ഭാഗികം

14.23

23

18.9

12.96

32

31.7

0

20.3

ഇല്ല

0

3.2

2.5

0

1.7

4.7

6

2.1

ഓൺലൈൻ ക്ലാസ് അധ്യാപികക്കൊപ്പം സമയബന്ധിതമായി പഠനപ്രവർത്തനങ്ങളിൽ പങ്കാളിആകാനും നോട്ടുകുറിക്കാനും വിഷയാടിസ്ഥാനത്തിൽ ഏറ്റക്കുറച്ചിലുകൾ കാണിക്കുന്നുണ്ട്. വിഷയതലത്തിലും ഭാഷാടിസ്ഥാനത്തിലും സ്കൂളിലെ അധ്യാപകർ കുട്ടികൾക്ക് സംശയനിവാരണവും തുടർപ്രവർത്തനലും നൽകാറുണ്ട്. ഓൺലൈൻ ക്ലാസ് പഠനത്തിൽ കുട്ടികൾ കണ്ട നേട്ടങ്ങൾ അവരുടെ വാക്കുകളിലൂടെ ➢ എത്ര പ്രാവിശ്യം വേണങ്കിലും ക്ലാസുകൾ കാണാൻ കഴിയും ➢ Visual images help me to understand more ➢ പെട്ടന്ന് topic പഠിക്കാൻ കഴിഞ്ഞു. Video ഉള്ളതിനാൽ ആ topic നന്നായി മനസ്സിലാക്കാൻകഴിയുന്നു. ➢ Teacher നല്ലതായി പഠിപ്പിക്കുന്നു. Lock down സമയത്ത് നല്ലൊഒരു കാ ര്യം ആണ് സർക്കാർചെയ്തത് ➢ മനസിലാകാത്ത ക്ലാസുകൾ വീണ്ടും കണ്ട് മനസിലാക്കാൻ സാധിക്കുന്നുണ്ട് ➢ ന്യൂ എക്സ്പീരിയൻസ് ➢ ക്ലാസ്സ്‌വീണ്ടും കേൾക്കാൻ സാധിക്കുന്നു ➢ പാഠഭാഗങ്ങൾ വീട്ടിൽ ഇരുന്നു മനസ്സിലാക്കാൻ സാധിക്കുനുണ്ട് ➢ ആവർത്തിച്ചു കാണാം ➢ മികച്ച അദ്യാപകരുടെ ക്ലാസുകൾ കാണാൻ സാധിച്ചു ➢ ഡിജിറിറലായി പാഠഭാഗങ്ങൾ ലഭിക്കുന്നു. ➢ അക്ഷരസ്ഫുടത

ഓൺലൈൻ ക്ലാസിന്റെ പോരായ്മയായി കുട്ടികൾ പങ്കുവച്ചത് ➢ പഠനവേഗതയുടെ കാര്യത്തിൽ ഒരുവിഭാഗത്തിന് ഓൺലൈൻ അധ്യാപകർക്കൊപ്പം എത്താൻ സാധിക്കുന്നില്ല ➢ സാങ്കേതിക തടസ്സങ്ങൾ. ➢ വ്യക്തിഗത പരിഗണന കിട്ടുന്നില്ല 30

➢ തൽസമയ ആശയവിനിമയം സാധ്യമല്ല.

C. രക്ഷിതാക്കൾക്കുള്ള ചോദ്യാവലി അടിസ്ഥാനമാക്കി ഏത് മാധ്യമത്തിലൂടെയാണ് നിങ്ങൾ ക്ലാസുകൾ നിരീക്ഷിച്ചത് ? എൽ പി യു പി &ഹൈസ്കൂൾ ക്ലാസ് പ്രതികരണം

1

2

വിഷയം

3

4

ഭാഷ

ഗണിതം

സയൻസ്

സോഷ്യൽ

(%)

(%)

സയൻസ്

മലയാളം

ഇംഗ്ലീഷ്

ഹിന്ദി

(%)

ടെലിവിഷൻ

77.1 77. 82. 95 1

മൊബൈൽ

21

76.1

82.5

79.8

76.6

83

77.7

22.5

16.6

20.2

45.8

16

20.9

1.4

0.9

0

4.7

1

1.4

6

21 16. 5 6

മറ്റു

1.9

1.9 0.8 0

മാർഗ്ഗം ഭൂരിഭാഗം രക്ഷിതാക്കളും ക്ലാസുകൾ നിരീക്ഷിച്ചത് ടെലിവിഷനിലൂടെയാണ്. ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസിനെ ക്കുറിച്ചുള്ള അഭിപ്രായം എൽ പി

യു പി &ഹൈസ്കൂൾ

ക്ലാസ് 1

2

3

വിഷയം 4

ഭാഷ

ഗണിതം

സയൻസ്

സോഷ്യൽ

(%)

(%)

സയൻസ്

പ്രതികരണം

മലയാളം ഇംഗ്ലീഷ് ഹിന്ദി

(%)

ഫലപ്രദമാണ്

64.1 64.1 57.2 82.5

ഒരു

1.1

1.1

42

0

47.8

44.2

72.6

64.1

54

66.8

51

54.5

24.7

34.8

44

31.8

1.2

1.3

2.7

1.1

2

1.4

പരിധിവരെ ഫലപ്രദമല്ല

34.8 34.8 0.8 17.5

ഒന്നാം ക്ലാസുകാരുടെ കാര്യം ഒഴിച്ചാൽ ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസ് ഒരു പരിധിവടെ എങ്കിലും ഫലപ്രദമാണെന്ന് ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. 31

ഒൺലൈൻ ക്ലാസിനുശേഷം കുട്ടി അതുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ടോ?

എൽ പി

യു പി &ഹൈസ്കൂൾ

ക്ലാസ് 1

2

വിഷയം 3

4

ഗണിതം സയൻസ് (%)

സോഷ്യൽ

മലയാളം ഇംഗ്ലീഷ് ഹിന്ദി

സയൻസ്

(%)

പ്രതികരണം

(%)

ഉണ്ട്

87.7

ഇല്ല

0

0

1.1

12.1

12.1

0

ചിലപ്പോഴൊ

ഭാഷ

87.7 98.9 97.8

97.2

82.8

87

87.7

86

93.2

0

2.8

1.2

1.6

0

12

0.5

2.2

0

16

11.4

12.1

2

6.3

ക്കെ ഓൺലൈൻ ക്ലാസിനുശേഷം കുട്ടി പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി ഭൂരിഭാഗം രക്ഷിതാക്കളും അംഗികരിച്ചു.

കുട്ടിയോടൊപ്പം രക്ഷിതാക്കളും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നുണ്ടോ?

എൽ പി

യു പി &ഹൈസ്കൂൾ

ക്ലാസ് 1

2

3

വിഷയം 4

ഭാഷ

ഗണിതം

സയൻസ്

സോഷ്യൽ

(%)

(%)

സയൻസ്

പ്രതികരണം

മലയാളം

ഇംഗ്ലീഷ് ഹിന്ദി

(%)

ഉണ്ട്

65.9 65.9 93.1

60

87.6

60.1

56.5

85.3

60

61.6

ഇല്ല

1.3

6.9

0

12.4

3.3

2

14.7

37

2.3

ചിലപ്പോഴൊ

32.8 32.8

0

40

0

36.6

41.5

0

3

36.1

13

ക്കെ ഇംഗ്ലീഷ്, സയൻസ്,ഹിന്ദി വിഷയങ്ങളൊഴിച്ച് ബാക്കി വിഷയങ്ങൾക്കൊക്കെ കുട്ടിയോടൊപ്പം രക്ഷിതാവും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നുണ്ടെന്ന് മനസിലാക്കാൻ സാധിക്കുന്നു.

കുട്ടിയോടൊപ്പം ഓൺലൈൻ ക്ലാസിൽ പങ്കാളിയ്യതുകൊണ്ടുള്ള പ്രയോജനങ്ങളും അവർപങ്കുവച്ചു. 32

➢ കുട്ടികൾ പഠനത്തിൽ ശ്രദ്ധിക്കുന്നുണ്ടന്നു മനസ്സിലാക്കാൻ കഴിഞ്ഞു. ➢ കുട്ടിക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ പറഞ്ഞു മനസിലാക്കാൻ സാധിക്കും. ➢ പാഠവുമായി ബന്ധപ്പെട്ടു കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു ➢ കുട്ടികൾ പഠിക്കുന്ന കാര്യങ്ങൾ നേരിട്ടു കണ്ടു മനസിലാക്കാൻ സാധിച്ചു ➢ അവരുടെ പഠന രീതികൾ മനസിലാക്കാൻ പറ്റി ➢ കാണുന്നത് കൊണ്ട് വിഷയങ്ങളെ കുറിച്ച് അറിവ് കിട്ടുന്ന ➢ പുതിയ പാഠ്യപദ്ധതി മനസിലാക്കാൻ കഴിഞ്ഞ ➢ അധ്യാപകരുടെ മികവുകൾ തിരിച്ചറിഞ്ഞു. ➢ കുട്ടിയുടെ പഠന നിലവാരം മനസിലാക്കാൻ കഴിഞ്ഞ.

ഓൺലൈൻ ക്ലാസ് പഠനത്തിന് വ്യക്തികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,അധ്യാപക സംഘടനകൾ,അധ്യാപകർ

സ്വന്തമായും

സഹായങ്ങൾ

ചെയ്തു

എന്ന്

അറിയാൻ

സാധിച്ചു.ഓണലൈൻ ക്ലാസിനുശേഷം തുടർപ്രവർത്തനങ്ങൾ അധ്യാപകർ നൽകാറുണ്ടെന്ന് ബഹുഭൂരിപക്ഷവും

അഭിപ്രായപ്പെട്ടു.

സംശയനിവാരണത്തിനും

പ്രതിസന്ധി

ഘട്ടത്തിലും

അധ്യാപകർ കുട്ടിക്കൊപ്പം ഉണ്ട് എന്നതോന്നൽ ഉണ്ടാക്കാൻ ഈ ഓൺലൈൻ ക്ലാസിലൂടെ സാധിച്ചിട്ടുണ്ടെന്ന്

ബഹുഭൂരിപക്ഷവും

ഹിന്ദി,ഇംഗ്ലീഷ്,

അഭിപ്രായപ്പെടുന്നു.

വിഷയങ്ങളൊഴികെ ബാക്കി വിഷയങ്ങളിലും ക്ലാസുകളിലും

സയൻസ്

രക്ഷിതാക്കൾ ഒരു പരിധിവരെ

യെങ്കിലും തൃപ്തരാണ്.

കണ്ടെത്തലുകൾ, നിഗമനങ്ങൾ, നിർദ്ദേശങ്ങൾ ഡയറ്റ്ഫാക്കൽടികൾ നടത്തിയ ക്ലാസ് / വിഷയ പഠനങ്ങൾ ക്രോഡീകരിച്ച് 'ഫസ്റ്റ് ബെൽ'ഓൺലൈൻ അധ്യയനത്തിന്റെ ചില കണ്ടെത്തലുകൾ, നിഗമനങ്ങൾ, നിർദ്ദേശങ്ങൾ ഇവ പ്രതിപാദിക്കുന്നു.

കണ്ടെത്തലുകൾ ➢ ഓൺലൈൻ അധ്യയനത്തിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും തൃപ്തരാണ് ➢ കോവിഡ്

19

വ്യാപന

പ്രതിസന്ധി

ഘട്ടത്തിൽ

അധ്യയനം

നടത്തുന്നതിൽപൊതുവിദ്യാഭ്യാസ വകുപ്പ് വിജയിച്ചിരിക്കുന്നു.

33

മുടക്കം

കുടാതെ

➢ അധ്യാപകർക്കും

കുട്ടികൾക്കും

രക്ഷിതാക്കൾക്കും

പൊതു

വിദ്യാഭ്യാസമേഖലയിലെ

വിദഗ്ദരുടെക്ലാസുകൾ കാണാൻ അവസരം ലഭിച്ചു. ➢ അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു പരിധിവരെ സാങ്കേതിക മികവ് കൈവരിക്കാൻ സാധിച്ചു. ➢ പുതിയ പാഠ്യപദ്ധതിയും സമീപനവും പൊതു സമൂഹത്തിന് മനസിലാക്കാൻ സാധിച്ചു. ➢ കോവിഡ് മഹാമാരിയുടെ കാലത്ത് നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കൾ അംഗീകാരം നൽകിയിട്ടുണ്ട്. ➢ പ്രഗത്ഭരുടെ ക്ലാസുകൾ എല്ലാവർക്കും അനുഭവേദ്യമായി. ➢ മഹാമാരിയുടെ കാലത്തും കുട്ടിയെ പാഠ്യ പ്രവർത്തനങ്ങളുമായി ചേർത്തുനിർത്താൻ 'ഫസ്റ്റ്ബെൽ' സഹായകമായി. ➢ 'ഫസ്റ്റ്ബെൽ' കുട്ടിക്ക് മഹാമാരിയുടെ കാലത്ത് മാനസിക പിന്തുണ നൽകി.

നിഗമനങ്ങൾ സ്വന്തം സ്കൂളിലെ സ്ഥിരം മുഖങ്ങൾക്കുപകരം സംസ്ഥാന വ്യാപകമായി വ്യത്യസ്ത മുഖങ്ങൾ, വ്യത്യസ്ത ശൈലികൾ, വ്യത്യസ്ത തരം അധ്യാപന രീതികൾ,പുതിയതന്ത്രങ്ങൾ ഒക്കെ പരിചയപ്പെടാൻ കുട്ടികൾക്കും അധ്യാപകർക്കും അവസരം കിട്ടി. സംശയങ്ങൾ ദുരീകരിക്കാനായി

വീഡിയോ

വീണ്ടും

വീണ്ടും

കാണാനും

പഠനം

കൂടുതൽ

കാര്യക്ഷമമാക്കാനും കുറച്ചുപേർക്കെങ്കിലും സാധിച്ചു. ക്ലാസ് കണ്ട് നോട്ടുകൾ തനിയെ എഴുതാനുള്ള ഉത്തരവാദിത്ത ബോധം, നിരീക്ഷണ പാടവം തുടങ്ങിയ ഒട്ടേറെ ഗുണങ്ങൾ കുട്ടിക്ക് ലഭിച്ചു. നിലവിലെ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായത് ഓൺലൈൻ ക്ലാസുകൾ തന്നെയാണെന്ന് എല്ലാവരം ശരിവക്കുന്നു.എല്ലാ അധ്യാപകർക്കും സ്വയം വിശകലനത്തിന്

അവസരം

ലഭിച്ചു.

കുട്ടിക്ക്

ലഭിച്ച



പഠനാനുഭവം

ഏതു

സാഹചര്യത്തെയും നേരിടാനുള്ള ആത്മ വിശ്വാസം നൽകുന്ന തരത്തിലുള്ളതാണെന്ന് നിസംശയം പറയാൻ സാധിക്കും

നിർദ്ദേശങ്ങൾ ➢ ഭാഷാപരമായ പ്രവർത്തനം പൂർണതയിൽ എത്തുന്നത് കുട്ടികളുടെ പ്രതികരണത്തിലുടെയാണ്.ഇന്ററാക്ടീവ് മോഡലിലേക്ക് ക്ലാസുകൾ വളർത്താലുള്ള സാധ്യതകൾ അന്വേഷിക്കേണ്ടതുണ്ട്

34

➢ ക്ലാസ് മുറിയുടെ പശ്ചാത്തലം പഠനപ്രവർത്തനത്തിൽ വളരെ പ്രധാനമാണ്. സാംസ്കാരിക കേന്ദങ്ങളിലേക്കോ സാഹിത്യ കാരന്റെ വീട്ടിലേക്കോ ചില ഓൺലൈൻ ക്ലാസ് മാറ്റാവുന്നതാണ്. ➢ ഭാഷാ പഠനത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒന്നാണ് വ്യവഹാര രൂപങ്ങൾ, വ്യവഹാര രൂപങ്ങളുടെ ഘടന കുട്ടിക്ക് എഴുതി എടുക്കാൻ പാകത്തിന് പ്രദർശിപ്പിക്കണം ➢ ഇ വിഭവങ്ങൾ സമാഹരിക്കാനും അവയെ മൾട്ടി മീഡിയ സഹായത്തോടെ വിദ്യാർത്ഥികളുമായി സംവദിക്കാനും അധ്യാപകർക്കു കഴിയേണ്ടതുണ്ട്. ഇതിനായി അധ്യാപകർക്കു ശാസ്തീയ പരിശീലനം ആവശ്യമാണ്. ➢ ക്ലാസിനു മുൻപും ശേഷവും സമൂഹമാധ്യമങ്ങളോ ഫോണോ വഴി ക്ലാസ് അധ്യാപകർ കുട്ടികളോട് ക്ലാസ് കാണാനുള്ള പ്രേരണയും സംശയനിവാരണ ത്തിനുള്ള അവസരവും നൽകേണ്ടതാണ്. ➢ ഓരോ അധ്യാപകരും തങ്ങളുടെ കുട്ടിക്ക് പ്രാപ്യമാകും വിധം ക്ലാസുകൾ അനുരൂപീകരിക്കുക. ➢ ഓരോ ദിവസവും എടുക്കുന്ന ക്ലാസ് മുൻകൂട്ടി അറിയിക്കുന്നതോടൊപ്പം അതിനുവേണ്ടി എന്തെല്ലാം സാമഗ്രികൾ കരുതണം എന്നുകൂടി അറിയിക്കുന്നത് നല്ലതാണ് ➢ അധ്യാപകർ എടുക്കുന്ന ക്ലാസ് നിലവിലുള്ള സമീപനങ്ങളുമായി ഒത്തുപോകുന്നുണ്ടോ എന്നതിന്റെ ആധികാരികത ഉറപ്പിക്കേണ്ടതാണ്.

****************************

35

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.