Data Loading...

Lets_Familarise_Samagra Flipbook PDF

Lets_Familarise_Samagra


112 Views
93 Downloads
FLIP PDF 96.55KB

DOWNLOAD FLIP

REPORT DMCA

LET’S FAMILIARISE

SAMAGRA SAMAGRA

e-Resources

Portal

ലെ

വിവിധ

ക്രമീകരണങ്ങൾ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ വിഡിയോ

ടൂട്ടോറിയലുകളാണ്

സമഗ്രയെക്കുറിച്ച്

ഏകദേശ

ഇവിടെ ധാരണ

ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ

ലഭിക്കും

പ്രതീക്ഷയോടെ.......

* ഇതിലുൾപ്പെടുത്തിയിരിക്കുന്ന വിഡിയോ കാണുന്നതിനായി ikon ൽ ക്ലിക്ക് ചെയ്യുക. * You Tube Link ആണ് നല്കിയിരിക്കുന്നത്. നെറ്റ് കണക്ഷൻ ഉണ്ടായിരിക്കേണ്ടതാണ്

Let’s Start * Introduction to SAMAGRA

എന്ന

* SAMAGRA യിൽ Login ചെയ്യാതെ ലഭിക്കുന്നവ (Text Book, E- Resources, Question Pool)

* SAMAGRA യിൽ അംഗത്വം എടുക്കുന്നതെങ്ങനെ How to sign up

* Login ചെയ്താൽ ലഭിക്കുന്ന സംവിധാനങ്ങൾ

* Resource List ഒരു ക്ലാസ്സിന് ആവശ്യമായ റിസോഴ്സുകളുടെ ലിസ്റ്റ് തയ്യാറാക്കുന്ന വിധം

Plan Customisation

* Unit Plan യൂണിറ്റ് പ്ലാൻ customise ചെയ്ത് My Plan തയ്യാറാക്കുന്ന വിധം

* Micro Plan My Plan ലുള്ള micro plan, edit ചെയ്ത് അംഗീകാരത്തിനായി സമർപ്പിക്കുന്ന വിധം

* Reflex Note ഹെ‍ഡ്മാസ്റ്റർ അംഗീകരിച്ച Teacher’s Plan ൽ കുട്ടികളുടെ പ്രതികരണം ചേർക്കുന്ന വിധം

* Plan download ക്ലാസ്സിൽ ഉപയോഗിക്കുന്നതിനായി Plan (Resource ഉൾപ്പെടെ) download

* SAMAGRA OFFLINE SOFTWARE സമഗ്ര ഓഫ് ലൈൻ സോഫ്റ്റ്‍വെയർ കമ്പ്യൂട്ടറിൽ Install ചെയ്യുന്ന വിധം

* Plan download for Offline Software My Plan ലെ Micro Plan, Offline Software നായി download ചെയ്യുന്ന വിധം

* New Plan creation സമഗ്രയിലുള്ളതല്ലാതെ ഒരു അദ്ധ്യാപകന് സ്വന്തമായി പ്ലാൻ തയ്യാറാക്കുന്നതിനുള്ള ക്രമീകരണം

Headmaster/ Principal Login

* How to login as Headmaster/ Principal ( User Approval, Password reset for teachers...)

* Plan Verification & Approval അദ്ധ്യാപകർ ഓൺലൈനായി സമർപ്പിച്ച Teacher’s Plan പരിശോധിക്കുന്ന വിധം

തയ്യാറാക്കി അവതരിപ്പിക്കുന്നത്,

ജയേഷ് സി കെ. M.T., Pathanamthitta 9447092948