07-11-2020 & 08-11-2020 ARABIC Flipbook PDF

07-11-2020 & 08-11-2020 ARABIC
Author:  s

72 downloads 172 Views 59KB Size

Recommend Stories

Story Transcript

STD I ARABIC CLASS 05 UNIT 02

ചിത്രകഥ വീഡിയോയുടെ സഹായത്താൽ രസകരമായി അവതരിപ്പിച്ചു.ചിത്രത്തി ന്റെ സഹായത്താൽ വാചകങ്ങൾ പൂരിപ്പിക്കാനും വായിക്കാനും സഹായിക്കുന്ന തരത്തിലുള്ള നല്ല ക്ലാസ്സായിരുന്നു.

STD II ARABIC UNIT 03-CLASS-01

സന്തുഷ്ടകുടുംബം

കുടുംബസ്നേഹം,കുടുംബാംഗങ്ങൾ എന്നിവക്കനുയോജ്യമായ വീഡിയോ ഉപയോഗിച്ച് ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്. S5TD III UNIT 03-CLASS-01

മഴയെക്കുറിച്ചുള്ള കവിതാലാപനത്തോടെയാണ് ക്ലാസ്സാരംഭിച്ചത് .വെള്ളത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജലസ്രോതസിനെപ്പറ്റിയും വിശദീകരിച്ചു.

STD IV കലണ്ടർ,ആഴ്ചയിലെ ദിവസങ്ങൾ,മാസങ്ങൾ എന്നിവയും.വിശേഷദിവസങ്ങ ളെക്കുറിച്ചു പോയിന്റുകളുടെ സഹായത്താൽ വിവരണം തയ്യാറാക്കുന്നതും പറഞ്ഞു.

STD V CLASS 06-UNIT 02

ബയോഡാറ്റ വളരെ ലളിതമായും വിശദമായും അവതരിപ്പിച്ചു.വളരെ നല്ല ക്ലാസ്സായിരുന്നു. STD VI UNIT 02-CLASS-02

സംഭാഷണപൂർണവും ,ഡയറി യും ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്. STD VII UNIT 02-CLASS -03 സംഭാഷണകാവ്യത്തിന്റെ 5 ,6 ഖണ്ഡിക വളരെ വിശദമായി ചിത്രത്തിന്റെ സഹായത്തോടെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.