വിരൽത്തുമ്പ് - 2 Flipbook PDF

Viralthumb - 2
Author:  s

72 downloads 189 Views

Story Transcript

hncÂXp¼v 2

F.Fw.bp.]n.Fkv Imªnct¡m 2021 HIvtSm_À

ഞങ്ങളുരട രഹഡ്മാ�ർ ലകാവളിഡ് കാ�രത പഠനം തരന് പ്രതളിസ�ളിക ളളി�കൂരടയുള് പ്രയാണമായളിെുന്ു. അലതാരടാ്ം നളിങ്ങൾക്ു ഇതെ ലമഖ�കളളില�ക്ും പറന്ു യൊൻ കഴളിയുന്ുണ്ട് എന്റളിഞ്ഞതളിൽ ഏരറ സലന്താഷളിക്ുന്ു. ഓലൊ പ്രയാസങ്ങരളയും അതളിജീവളിക്ാനും പുതളിയ പ്രത�ങ്ങരളല്ാം തലറെതാക്ളി മാറ്ാനും നളിങ്ങൾ കഴളിവു രതളളിയളിച്ചവൊണലല്ാ. ഓൺദ� നളിൽ പുതളിയ സാധ്യതകൾ കരണ്ടതുന്തളിൽ കുഞ്ഞുങ്ങരള അഭളിനന്ദളിക്ുന്ു. നളിങ്ങളുരട ഓലൊ എഴുതുകളും ഭാവളി ജീവളിതതളില�ക്ുള് നല് ചു വടുരവ്ുകളാവരട് എന്ാശംസളിക്ുന്ു.

ഹനീഫ. പളി

വായനക്ാലൊട്, കുെുന്ുകളുരട ഓലൊ െചനകളും വളി�ര്ട്താ ണ്. അവർ വെച്ചു കകൂട്ുന് ചളിത്രങ്ങളും അടുക്ളി രവക്ുന് അക്െങ്ങളും ഏരറ വർണ് മലനാഹെ മാണ്. ഓലൊ െചനകളും വായനക്ാെുരട മുന്ളി ര�തുല്ാൾ മാത്രമാണു എഴുതുകാർ കൃത്യ മായളി വളി�യളിെുതര്ടുന്ത്. വായനക്ാെളിൽ നളിന്ു �ഭളിക്ുന് ഓലൊ അഭളി പ്രായങ്ങളും കുഞ്ഞുങ്ങൾക്ു ഏരറ പ്രധാനമാ ണ്. പാൻഡമളിക് കാ�തു പ� കുെുന്ുകളും വായനാ ല�ാകലതക്ു കുതളിച്ചു കയറളിയതായളി അവെുരട ഓലൊ അക്െങ്ങളളി�ും പ്രകടമായളി കാണാം. 2020 ഒല�ാബറളിൽ വളിെൽതു്് ഒന്ാം �ക്ം വായനക്ാർലക്രറ സ്വീകാെ്യമായളിെുന്ു. പുതളിയ പ്രത�വും, കുഞ്ഞുങ്ങളുരട പെളിമളിതളിയും പ്രളിയ വായനക്ാർ ഉൾരകാള്ുമലല്ാ. വളിെൽതു്് െണ്ടാം �ക്രതയും വായളിച്ചു വളി� യളിെുതണരമന്ു വളരെ വളിനയലതാരട അറളിയളി ക്ുന്ു.

അമീൻ മലയെെളി ലോസ് ടീച്ചർ

XmfpIfnÂ... IYIÄ

7 ഭളിന്ത നന്ല്

മുഹമ്മദ് ഫഹദ് വളി.പളി

കള്രറെ അവ�

അഭളിനന്ദ്. പളി

വീണ പകൂവ്

മുഹമ്മദ് റളിഷളിൽ. പളി

ല�ഹതണൽ

ഫാദളിയ പുല്ാണളി

സുന്ദെളി്ശുവും മാൻകുട്ളിയും സന ഫളിൻഷ

ഊഞ്ഞാൽ

ആദളി� ഫർസാന. പളി

പ്രത്യുപകാെം

ഫാതളിമ മളിൻഹ ടളിപളി

IhnXIÄ

6

10 17 11 19 13 25 15 26

20

24

നളിദളിൻ. എം

രകാലറാണ പഹയൻ ബർഹത് ടളി.വളി

പകൂവ്

ഷളിനളിൽ കുമാർ. പളി.ടളി

കകൂട്ുകാെൻ

നളിതളിൻ കുമാർ എൻ

bm{X

21 8

22

ഒെു രകാച്ചു ദുഃഖം

ഒെു യാത്രയുരട ഒാർമ ഫാതളിമ നളിഹ. ടളി

A\p`-hw

12

ലകാവളിഡ് കാ�ം ദളിൽന മറളിയം സളി

teJ\w

18

രകാലറാണക്ാ�രത ജീവളിതം സൗമ്യ സുലെഷ്

Nn{X§Ä കവർ ചളിത്രം രപയ്ൻറളിംഗ്

ഫാതളിമ റളിംഷ ടളി

രമഹറളിൻ ഇ.പളി റളിയാ ആെളിഫ് എംവളിഒ നളിഹ ടളിരക

ഓൺദ�ൻ പഠന കാ�തും പാലഠ്യതെ പ്രവർതനങ്ങളളിൽ സജീവ പങ്കാളളികളായളി ഹൃദ്യവും മലനാഹെവുമായ മാഗസളിൻ തയൊറാക്ളിയ രകാച്ചു മക്ൾക്് എല്ാ വളിധ അഭളിനന്ദനങ്ങളും അർ്ളിക്ുകയാണ്. തങ്ങളളിൽ ഒളളിഞ്ഞളിെളിക്ുന് സർഗാ�കത പുറതു രകാണ്ടുവൊനും പെളിലപാഷളി്ളിക്ാനും കളിട്ുന് ഇതെം അവസെങ്ങൾ പ്രലയാജനര്ടുതളിയതളിൽ വളരെയധളികം സലന്താഷളിക്ുന്ു. ഇനളിയും ഉയെങ്ങളളില�രക്താൻ പ്രാർ�നലയാരട...

സുഹറ എ S.R.G

കൺവീനർ

hncÂXp¼v 2

മഹാമാെളിയുരട പളിെളിമുറുക്ങ്ങൾക്ളിടയളി�ും ഇതെം വളിെൽതു്ുകൾ ഏരറ ആലവശകെവും ആനന്ദകെവുമാണ്. പുതളിയ സാധ്യതകൾ പ്രലയാജനര്ടുതുന് ഈ ഓൺദ�ൻ മാഗസളിന് ആശംസകൾ ലനെുന്ു. ഇതളിരറെ ഭാഗമായളി മാറളിയ രകാച്ചു പ്രതളിഭകൾക്് എരറെ അഭളിനന്ദനങ്ങൾ.

അ�ഹാം ലറാബളിൻ. �ാഫ് രസ�ട്റളി

5

പ്രളിയമുള് കുട്ളികരള, നളിങ്ങളുരട വളിെൽതു്് 2 ഓൺദ�ൻ ആയളി പുറതുവെുന്ു എന്റളിഞ്ഞ് വളരെയധളികം സലന്താഷളി ക്ുന്ു. ഇനളി നളിങ്ങളുരട െചനകൾ കകൂടുതൽ വായന ക്ാെളില�ക്് എതുമരല്ാ. സലന്താഷളിക്ുക !. നളിങ്ങളുരട നല് നല് സൃ�ളികൾ മാസളികയളിൽ പ്രസളി�ീക െളിക്ുവാൻ എല്ാവെും മ�െളിച്ച് ഉ�ാഹളിക്ുക. അങ്ങരന വ�ളിയ എഴുതുകാെും ക�ാകാെ�ാെുമായളി തീൊൻ ദദവം അനുഗ്ഹളിക്ുമാറാകരട്! എല്ാ ആശംസകളും ലനെുന്ു. ല�ഹലതാരട,

രചറളിയമുണ്ടം അബ് ദുറസാഖ്

എഴുതുകാെൻ

കാഞ്ഞളിെലക്ാൽ യു.പളി �കൂളളിൽ നളിന്ും പുറതളിറങ്ങുന് 'വളിെൽ തു്് 2' ന് വളിജയാശംസകൾ. വളിദ്യാർ�ളികളുരട സർഗപെമായ കഴളിവുകൾകരണ്ടതളി വളർതളിരക്ാണ്ടുവൊനുള് മാതൃകാപ്രവർതനതളിരറെ സഫ�ീകെണമാണ് വളിെൽതു്് എന്റളിയുന്തളിൽ സലന്താഷം. പുതളിയ പ്രതളിഭകരള കരണ്ടതളി വളർതളി രക്ാണ്ടുവൊനുള് അധ്യാപകെ മന�ുകൾക്് നന്ദളി. ഈ സദുദ്യമതളിന് അഭളിനന്ദനങ്ങൾ ...

സളി.പളി ൊധാകൃ�ൻ

സാം�ാെളിക പ്രവർതകൻ, കടുങ്ങാതുകുണ്ട് കകൂട്ുകകൂട�ുകളും ഒതുലചെ�ുകളും എല്ാം നളിലഷധളിക്ര്ട് കാ�മായളിയളിെുന്ു ലകാവളിഡ് കാ�ം. അധ്യയന വളിെസത�ളിടയളിൽ �ളിയാ�കതയും സർ�ലശഷളിയുരട മളിന്�ാട്വും പ്രകടളി്ളിക്ാൻ പെളി�മളിക്ുന് കുട്ളികൾക്ും പ്രലചാദനവും പളിന്തുണയുമായളി അവർക്് ഒ്വും മുൻലപയും നളിൽക്ുന് ഈ വളിെൽതു്ളിനും എരറെ ഹൃദയം നളിറഞ്ഞ അഭളിനന്ദനങ്ങൾ

ജയൻ യു

പ്രളിൻസളി്ൽ എസ്.എൻ. ��് ഹയർ രസക്ണ്ടറളി �കൂൾ ലചർത�

hncÂXp¼v 2

6

Ihn- X

kabw tl- Km- e- £v -a n Fkv .

hncÂXp¼v 2

പളിന്ളി�ാക്ളിയ ദകൂെവും മുന്ളില�ലക്ാലടണ്ട ദകൂെവും സമയതളിരനാ് രമലന്ാർക്ണം. ഏറ്ക്ുറച്ചളില�തുലമയളില്ാരത സമയമളിലതവർക്ും തു�്യരമലന്ാർക്ണം. സമയമളിരല്ലന്ാതളി നടക്ുലന്ാർ, സമയതളിൻ വളി�യറളിയാലതാർ നമുക്് മുലന് നടന്വർ സമയരത ബാക്ളിവച്ച് മുലന്റളിയതറളിയണം.

7

IY

മുഹമ്മദ് നുദവഷളിദ്.

"CsX¶m-Wmthm XocpI �കൂൾ ഉള് ഒെു ദളിവസം. അമ്മുകുട്ളി യകൂണളിലഫാം ധെളിച്ച് �കൂളളില�ക്് ലപാകാൻ തയൊറായളി. ബാഗളിൽ എല്ാ പു�കങ്ങളും,കുടയും എടുതു വച്ചു. വീട്ളിൽനളിന്് അമ്മലയാട് റ്ാറ് പറഞ്ഞു. അവൾ �കൂളളില�ക്് ഇറങ്ങുകയാണ്. �കൂളളിൽ എതുന്തളിനു മു്് ഒെു രറയളിൽപാളം മുറളിച്ചു കടക്ണം. അവളിരടയാണ് അവളുരട കകൂട്ുകാരൊരക് കാതു നളിൽക്ാറ്. അങ്ങരന അവൾ രറയളിൽപാളതളിരറെ അടുരതതളി. രറയളിൽ പാളതളിരറെ മറുവശതാണ് അവളുരട കകൂട്ുകാെുള്ത്. രപരട്ന്ാണ് ഒെു ര�യളിൻ "ചകൂളം വളിളളിരച്ചതളിയത്. എ്ഴാ ഈ ര�യളിൻ ലപായളി കഴളിയുക ? " അമ്മുകുട്ളി മന�ളിൽ വളിചാെളിച്ചു.

hncÂXp¼v 2

രപരട്ന്ാണ് അമ്മ വളിളളിച്ചത് "അമ്മുകുട്ീ ...... അമ്മുകുട്ീ ..... എഴുലന്ൽക്്. ഓൺദ�ൻ ലോസ് തുടങ്ങാറായളി. " അമ്മയുരട വളിളളി ലകട്് അവൾ ഉറക്ളിൽ നളിന്് രഞട്ളിയുണർന്ു. "അല്ാ എരറെ പുതളിയ ബാഗും കുടയുരമാരക് എവളിരട?" അവൾ ലചാദളിച്ചു. "നീ വല് സ്വപ്നവും കണ്ടളിട്ുണ്ടാവും." അമ്മ പറഞ്ഞു. പകൂർണ്മായളി ഉണർന്ല്ാൾ അവൾക്ു സങ്കട മായളി. എന്ാ�ും പഠളിക്ാനുള് ആഗ്ഹവും സലന്താഷവും രകാണ്ട് അവൾ ചാടളിരയണീറ്ു. പതളിവു ലപാര� ടളി.വളിയുരട മുന്ളിൽ രചന്ളിെുന്ു.

8

യാ� ഫാ�ിമ നിഹ. ടി

Hcp bm-{X-bp-sS HmÀa ഒെുപാട് നാളുകൾക്ു ലശഷം

ഞങ്ങൾ ഒെു യാത്ര ലപാകാൻ തീെുമാനളിച്ചല്ാൾ എനളിക്് ഏരറ സലന്താഷമായളിെുന്ു. കായൽ, കടൽ എരന്ാരക് ലകൾക്ുല്ാൾ കാണാനും മന�ളി�ാക്ാനും വളരെ െസകെമാണ്. ഞങ്ങൾ ആ�്ുഴയളിര� കായല�ാെ തുള് പുന്മടക്ായ�ളില�ക്് ലപാകുവാൻ തീെുമാനളിച്ചു. അവളിരട ഹൗസ്ലബാട്ുണ്ട് എന്ു ലകട്ല്ാൾ ലകറാനും സ�െളിക്ാനും ഞങ്ങൾ ക്് വല്ാത ആഗ്ഹമായളി. ഞങ്ങൾ 2021 രമയ് 2 ന് ൊവളിര� ആറുമണളിക്ു വീട്ളിൽ നളിന്ളിറങ്ങളി. രകാലറാണക്ാ�ം ആയതുരകാണ്ട് ഏരറ ലപടളിയുണ്ടായളിെുന്ു. പ്രഭാത ഭക്ണം വീട്ളിൽ നളിന്ും ഉണ്ടാക്ളി രകാണ്ടു ലപായളി. ലപാകുന് വഴളിയളി ൽ പുഴകൾ, പകൂലന്താട്ങ്ങൾ,

hncÂXp¼v 2

പാർക്ുകൾ, �ാെകങ്ങൾ, വ�ളിയ പള്ളികൾ, അ്�ങ്ങൾ... എല്ാം കണ്ടു. എല്ാം കണ്ളിനു കുളളിർമ നൽകളി. എറണാകുളരതതളിയല്ാൾ നന്ായളി വളിശക്ാൻ തുടങ്ങളി, ഒെു പുഴയുരട അെളികതളിെുന്ു ഞങ്ങൾ ഭക്ണം കഴളിച്ചു. വീണ്ടും യാത്ര തുടർന്ു. രകാച്ചളിയളിൽ എതളിയല്ാൾ ഒെു വ�ളിയ ക്ൽ കണ്ടു. ഷളി്ളിയാർഡും കണ്ടു. ജീവളിതതളിൽ ആദ്യമായളിട്ാണ് ഞാൻ ക്ൽ കാണുന്ത്!! അതളിൽ കയറാനും ഏരറ ആഗ്ഹം ലതാന്ളിയളിെുന്ു. വീണ്ടും ആ�്ുഴ �ക്്യം വച്ചുരകാണ്ട് യാത്ര തുടർന്ു. അങ്ങരന ആ�്ുഴയളിര�തളി. ഹൗസ്ലബാട്് കണ്ടു. കയറാനുള് സമയമായളി. 11 മണളി മുതൽ 5 മണളി വരെ ഞങ്ങരളല്ാവെും ഒെു ഹൗസ്

9

ലബാട്ളിൽ കയറളി. െണ്ടു തട്ുകളുള് ലബാട്ായളിെുന്ു ഞങ്ങൾക്ു കളിട്ളിയത്. ലബാട്് രമരല് നീങ്ങാൻ തുടങ്ങളി. ഞങ്ങൾ സലന്താഷലതാരട ലബാട്ളിൽ കളളിച്ചളിെുന്ു. കുറച്ചു കഴളിഞ്ഞല്ാൾ കുടളിക്ാൻ ഒെു സർബത് രകാണ്ടുവന്ു. മുകളളിര� നളി�യളിൽ അടളിരപാളളി പാട്ുണ്ടായളിെുന്ു. എരറെ മാമൻ ഞങ്ങൾക്ു പാട്് ഇട്ു തന്ു. ഞങ്ങൾ പാട്ു പാടളി ഡാൻസ് കളളിച്ചു ലനെം ലപായതറളിഞ്ഞളില്. ഒെു മണളി ആയളി. പളിന്ീട് ഉച്ച ഭക്ണരമതളി. മാമൻ ഭക്ണം ലനെരത ഓർഡർ രച�ളിെുന്ു. സദ്യയും കെളിമീൻ രപാെളിച്ചതും ചളിക്ൻ കറളിയും ഉണ്ടായളിെുന്ു !! ഭംഗളിയുള് ഒെു ��തളിനടുതായളിെുന്ു ലബാട്് നളിർതളിയളിെുന്ത്. ഭക്ണ ലവ�് കായ�ളിൽ എറളിഞ്ഞു മീനുകരള കണ്ടാസ്വദളിച്ചു. എരറെ

hncÂXp¼v 2

അനളിയൻ മ�്യരത പളിടളിക്ണം എന്് വാശളി പളിടളിച്ചു കെഞ്ഞു. അവനറളിലയാ കായ�ളിരറെ ആഴം ?! യാത്ര വീണ്ടും തുടർന്ു കുറച്ചു സമയം കഴളിഞ്ഞല്ാൾ ഞങ്ങളുരട ലബാട്ളിരറെ പുറകളിൽ ഒെു ഐ��ീം ലബാട്് ചീറളി പാഞ്ഞു വന്ു. ഐ��ീം വാങ്ങാൻ ലവണ്ടളി ഞങ്ങൾ ഉ്രയ ലസാ്ളിട്ു. അങ്ങരന ഉ് വാങ്ങളിതന്ു. ലനെം അ�ു മണളിയാവാറായളി. യാത്രയളിര� കാഴ്ചകൾ ഒരക് അവസാനളിക്ാറായളി. വളരെ സങ്കടമായളി. ലബാട്ളിൽനളിന്് ചകൂടുള് കട്ൻ ചായയും പഴംരപാെളിയും കളിട്ളി. കൃത്യം അ�ുമണളിക്് ഞങ്ങളുരട ലബാട്് കെക്ടളിഞ്ഞു. എരറെ ജീവളിതതളിര� വല്ാത ഒെു യാത്രയായളിെുന്ു അത്. എരന്ന്ും ഓർമ്മളിക്ാവുന് ഒെുപാടു മധുെ നളിമളിഷങ്ങൾ സമ്മാനളിച്ച ലബാട്ുയാത്ര.

10

IY മുഹമ്മദ് ഫഹദ് വളി.പളി

`n¶-X \¶Ã.. ഒെു ഗ്ാമതളിൽ മകൂന്് കാളകൾ

ഉണ്ടായളിെുന്ു.ഇവർ ഭക്ണം കഴളിക്ുന്തും, ഉറങ്ങുന്തും, നടക്ാനളിറങ്ങുന്തും എല്ാം ഒെു മളിച്ചായളിെുന്ു. ഇവെുരട ച�നങ്ങ ളും, സൗഹൃദങ്ങളും എല്ാം ഒെു സളിംഹം ��ളിക്ുന്ുണ്ടായളിെുന്ു. സളിംഹരത ഇവർ കണ്ടളിെുന്ളില്. ഒെു ദളിവസം ഇവർ നടക്ാനളിറങ്ങളിയ ല്ാൾ രപട്ന്് ഇവെുരട മുന്ളില�ക്് ആ സളിംഹം ചാടളിവീണു.ദധെ്യലതാ രട ഇവർ ആ സളിംഹതളിരനതളിരെ രപാെുതളി. സഹളിക്വയൊരത സളിംഹം െക്ര്ലട്ാടളി. സളിംഹം ഇതളിനു പക

hncÂXp¼v 2

വീട്ാൻ പറ്ളിയ തക്ം ലനാക്ളിയളിെളി ക്ുയാണ്. അങ്ങരനയളിെളിരക് ഒെു ദളിവസം അവർ ഒെുമളിച്ചു നടക്ാനളിറ ങ്ങളി. എലന്താ നളി�ാെ കാെ്യതളിനു അവർ വഴക്ുണ്ടാക്ളി. അവർ പെ സ്െം രതറ്ളി്ളിെളിഞ്ഞു. കളിട്ളിയ തക്ം ലനാക്ളി സളിഹം ഇവരെ രകാന്ു തളിന്ാൻ ഇറങ്ങളിതളിെളിച്ചു. ഇവർ മകൂന്ായളി പളിെളിഞ്ഞതളിനു ലശഷം ഓലൊെുതെും ഓലൊ വഴളി യളി�കൂരടയാണു ലപാക്ും വെവും. കളിട്ളിയ തക്ം ലനാക്ളി സളിംഹം ഒെുങ്ങളി ഇറങ്ങളി. ഓലൊ ദളിവസവും ഒൊരള വീതം ഭക്ളിച്ചു. അടുതദളിവ സം അടുതതളിരന ഭക്ളിച്ചു. രതാട്ടുത ദളിവസം അടുത തളിരനയും ശെളിയാക്ളി. ഇങ്ങരന മകൂന്ുലപ െും മെണ മടഞ്ഞു.

11

IY

ഫഹളിമ മുഹമ്മദ്. എൻ കുറച്ചു കാ�ങ്ങൾക്ു മു്ാണ്, ഒെു ഗ്ാമതളിൽ, അന്മ്മ എന് ഒെു കുസൃതളി കുട്ളി അവളുരട ഉമ്മയും ഉ്യുരമാതു സലന്താഷമായളി ഒെു രചറളിയ വീട്ളിൽ താമസളിച്ചളിെുന്ു. ഒെു ദളിവസം വീടളിനടുതുള് മാവളിൽ ഒെു തതകുഞ്ഞ് കെഞ്ഞളിെളിക്ു ന്ത് അവൾ കണ്ടു. ആ തതകു ഞ്ഞളിരന കുലറ കാക്കൾലചർന്ു ഉപ�വളിക്ുകയായളിെുന്ു. ഇതു കണ്ട അന്മ്മ അവളിലടലക്ാടളിരചന്ു. ആ തതകുഞ്ഞളിരന കയെളിര�ടുതു. അവളുരട വീട്ളില�ക്ു രകാണ്ടുലപായളി. അതളിരറെ ചളിറകളിൽ ഒെു മുറളിവുണ്ടാ യളിെുന്ു. ഇതുകണ്ട് അന്മ്മ�് സങ്കടമായളി. അവളുരട ഉ് നരല്ാെു പക്ളിക്കൂട് വാങ്ങളിരക്ാടുതു. അവൾ ആ തതകുഞ്ഞളിനു നരല്ാെു ലപെളിട്ു, 'പാതു.'ദളിവസങ്ങൾ കടന്ു ലപായളി. പാതു നന്ായളി പറക്ാൻ പഠളിച്ചു. ഒെു ദളിവസം അന്മ്മ പാതുവളിരന പുറലതക്ു വളിട്ു. പാതു എങ്ങും പറന്ു ലപായളില്. കാെണം അത് അന്മ്മലയാടും വീടളിലനാടും ഇണങ്ങളി ലചർന്ളിെുന്ു. അന്മ്മ തീറ് നൽകു ല്ാരഴാരക് അതളിരന പുറലതക്ു വളിടാറുണ്ടായളിെുന്ു. അതളിനളിരട

hncÂXp¼v 2

  ഒെു ദളിവസം തീറ് രകാടുക്ാനായളി പാതുവളിരന സാധാെണലപാര� പുറലതക്ു വളിട്ു. രപരട്ന്ാണു പളിറകളിൽനളിന്് ഒെു പകൂവൻലകാഴളി പാതുവളിനടുലതക്ു പാറളിവന്ത്. ഇത് കണ്ടു ലപടളിച്ച പാതു എലങ്ങാ ലട്ാ പറന്ു ലപായളി. ഇണങ്ങളിയതലല്, തളിെളിച്ചുവെുമലല്ാ. അന്മ്മ ദകൂലെക്ു ലനാക്ളിയളിെുന്ു. പാതു വന്ളില്. കാക്കൾ പാതുവളിരന എലങ്ങാലട്ാ രകാതളിപായളിച്ചളിെുന്ു. സക�മാന രതങ്ങളി�ും, മെങ്ങളളി�ും തളിെഞ്ഞു ലനാക്ളി. പാതുവളിരന കാണാനായളില്. അന്മ്മ�് കെച്ചളി�ും സങ്കടവും ഒരക് വന്ു. ദകൂരെ പാടത് കളളിക്ുകയായളിെുന് കുട്ളികൾക്് പാതുവളിരന കളിട്ളിരയന്് ആലൊ വീട്ളിൽ വന്ു പറഞ്ഞു. അന്മ്മ�് ഒെുപാരടാെുപാട് സലന്താഷം ലതാന്ളി. പാതു ആരക ക്ീണളിച്ച് ഉണങ്ങളിയളിെുന്ു. വീട്ളില�ക്് രകാണ്ടു വന്ു ഭക്ണരമാരക് നൽകളി. ഇല്ാൾ പാതുവളിരന പുറലതക്് വളിടാൻ അന്മ്മ�് ലപടളിയാണ്. ഇനളിയും പറന്ു ലപാകുലമാ എലന്ാർത്. പാതുവളിന് പറക്ാനും ലപടളിയാണ്.

12

A\p`-hw

ദളിൽനമറളിയം സളി

tIm-hn-UvImew ഇന്ുവരെ ഉണ്ടായളിെുന് ലവനൽ കാ�ങ്ങരളക്ാളും ഏരറ വ്യത്യ�മായളിെുന്ു ഞങ്ങളുരട കഴളിഞ്ഞ ലവനൽകാ�ം. അങ്ങരനയളിെളിരക് രകാലറാണ ഞങ്ങളുരട വീട്ുപടളിക്�ും എതളി. ഞങ്ങരള ഒന്ു പളിടളിച്ചുകു�ുക്ളി. പുറതളിറങ്ങാരത ക്മലയാരട കുറച്ചു കാ�ം വീട്ളി�ളിെുന്ു. പുതളിയ വീട്ളിൽ താമസമാക്ളിയ സലന്താഷം നളിറഞ്ഞാസ്വദളിക്ാൻ ഞങ്ങൾക്ു കഴളിയാരത ലപായളി. എല്ാവെും ഏരറ ജാഗ്തലയാരടയും ക്മലയാടും കകൂടളി സമയങ്ങൾ തള്ളിനീക്ളി. അതുരകാണ്ടുതരന് അത് വന്തുലപാര� രമരല് രമരല് പടളിയളിറങ്ങളി. അന്് ഒെു ദളിനം മുറ്തളിറങ്ങളിയ ല്ാൾ ഒെു മെതളിൽ ഒെു കുഞ്ഞു പക്ളിയും,അതളിരറെ അമ്മക്ളിളളിയും. അവെുരട കളിളളിക്കൂട് കണ്ടല്ാൾ അതളിനു എരന്താെു

hncÂXp¼v 2

ഭംഗളിയായളിെുന്ു. ഓലൊ ദളിവസവും ൊവളിര�യും, ദവകുലന്െവും അമ്മക്ളിളളിയുരടയും, കുഞ്ഞുങ്ങളു രടയും ഓലൊ ച�നങ്ങളും ഏരറ ആസ്വദളിച്ചു. മന�് നളിറഞ്ഞു. രകാലറാണ കാ�ത് പാചകങ്ങൾ ഓലൊന്ു രച�ു അമ്മയുരട കകൂരട ദളിവസങ്ങൾ അങ്ങരന തള്ളിനീക്ളി. ലോസളില�ക്ു എഴുതാ നുള്രതാരക്എഴുതും. പളിരന് ആ പക്ളി കകൂടും ലനാക്ളിയളിെളിക്ും. ` അക്ാ�ത് കുറച്ചു വളിതുകൾ വളിതച്ചളിെുന്ു. അവ മുളച്ചു മെങ്ങളായളി പകൂക്ൾ വളിെളി ഞ്ഞളിെുന്ു. അവളിരട എന്ും ചളിത്രശ�ഭങ്ങൾ വളിെുന്ു വെും. ചളിത്രശ�ഭങ്ങരള പളിടളിക്ാൻ എന്ും ലതാന്ും .ഇനളി ഇങ്ങരനയുള് രകാലറാണക്ാ�ം വൊരത ഒെു നല് കാ�ം വെുരമന്് പ്രതീക്ളിക്ുകയും പ്രാർഥളിക്ുകയും രചയെരട്.

13

IY

അഭളിനന്ദ്. പളി

IÅsâ AhØ ഒെു രകാച്ചു ഗ്ാമതളിൽ െണ്ട് കുട്ളികളുണ്ടായളിെുന്ു. ഒെുതൻ അ്ു െണ്ടാമൻ കുട്ൻ. അവർ െണ്ടു ലപെും അയൽവാസളികളും ,കകൂട്ുകാെുമായളിെുന്ു. അ്ു ഒെു പാവര്ട് വീട്ളിര� കുട്ളിയും, കുട്നാരണങ്കളിൽ ഒെു പണക്ാെരറെ മകനുമായളിെുന്ു.

അവനു ഒെു മാ്ഴം തളിന്ണം. അവൻ അത് അ്ുവളിലനാട് പറഞ്ഞു. അ്ു പറഞ്ഞു, "നമുക്് കടയളിര�ാന്ും ലപാലകണ്ട. നീ പത്രതളിൽ വായളിച്ചളിലല്, നമ്മുരട ഈ ഗ്ാമതളിൽ കുട്ളികരള തട്ളിരക്ാണ്ടു ലപാകുന് ഒൊൾ

അങ്ങരനയളിെളിരക് ഒെു ദളിവസം കുട്ന് ഒെു ലമാഹം ലതാന്ളി.

hncÂXp¼ v 2

14

വന്ളിട്ുരണ്ടന്്! അതു മാത്രമല്, എരറെ കയെളി�ാരണങ്കളിൽ ദപസയും ഇല്." "പണരമല്ാം ഞാൻ ഇറക്ളിലക്ാ ളാം, എനളിക്ു മാ്ഴം ലവണം." "എന്ാൽ ശെളി. നമുക്് ലപാകാം." അങ്ങരന മാ്ഴം ലമടളിച്ച് വെുല്ാൾ കുട്ളികരള പളിടളിക്ുന് ആൾ വഴളിയളിൽ നളിന്ും അവരെ കണ്ടു. അയാൾ അവെുരട പളിറരക ഓടളി. ഓടുന്തളിനളിരട അയാൾ കുട്രന പളിടളിച്ചു. അവരന വ�ളിച്ചു രകാണ്ടുലപായളി. പലക് അ്ു കുതറളി രകാണ്ട് ഒെു കാട്ളില�ലക്ാടളി െക്ര്ട്ു. അയാൾ കുട്രന രകാണ്ടുലപായളിെുന്ു. അ്ു ആരക ലപടളിച്ചു വളിറച്ചു കാട്ളി�ുരട നടക്ുക യായളിെുന്ു. അതളിനളിരട മ�മുകളളിൽനളിന്ും ഒെു രവളളിച്ചം കണ്ടു. അവൻ അതളിനടുലതക്് നടക്ാൻ തീെുമാനളിച്ചു. രചന്ു ലനാക്ളിയ ല്ാൾ ഒെു രചറളിയ വീട് കണ്ടു. അവൻ ആ വീട്ളില�ക്് കയറളിരച്ച ന്ു. അവളിരട ഒെു പാവം മുത�ളി മാത്രം ഉണ്ടായളിെുന്ുള്കൂ. "നീ ആൊ എന്താ നളിരറെ ലപെ്?" മുത�ളി ലചാദളിച്ചു. "ഞാൻ അ്ു. " അവൻ എല്ാ കഥകളും പറഞ്ഞു. അല്ാൾ മുത�ളി പറഞ്ഞു,

hncÂXp¼v 2

''ആ കള്രറെ വീട് എനളിക്റളിയാം. നമുക്് നാരള ൊവളിര� അവളിരട ലപാകാം." അടുത ദളിവസം ൊവളിര� അവർ കുട്രന ലതടളിയളിടങ്ങളി. ഏരറ തർക് ങ്ങൾക്ു ലശഷം കുട്രനയും കകൂട്ളി അവർ മടങ്ങളി. ദളിവസങ്ങൾക്ു ലശഷം ഒെു ദളിവസം അവർ െണ്ടു ലപെും വീട്ളിൽ കളളിച്ചു രകാണ്ടളിെളിക്ുല്ാൾ ഒെു ഭളിക്ക്ാെൻ വീട്ളിൽ വന്ു. അല്ാൾ അ്ു പറഞ്ഞു. "നളിരന് രകാണ്ടു ലപായ ആളരല് ഇയാൾ ? "അരത. "കുട്ൻ പറഞ്ഞു. അയാൾക്് ഒെു പണളി രകാടുക്ണം. അവർ അയാൾ ലപാകുന് വഴളിയളിൽ ഒെു കുഴളിയുണ്ടാക്ളി മകൂടളിയളിട്ു. അയാൾ തളിെളിച്ചു ലപാകുല്ാൾ അറളിയാരത ആ കുഴളിയളിൽ വീണു. കാ�ളിര�ല്ാം നളിറരയ മുറളിവുകളായളി. ആശുപത്രളിയളിൽ ലപായളി. ലഡാ�റുരട അടുരതതളിയല്ാൾ കാൽ മുറളിച്ചു മാറ്ണരമന്് ലഡാ�ർ. ഇതറളിഞ്ഞ അ്ുവും കുട്നും അൽപലനെം ചളിന്തളിച്ചു. തളി� രച�ാൽ നല്തു വെളില്.

15

IY

മുഹമ്മദ് റളിഷളിൽ പളി

hoW]qhv ഉമ്മറരത ചാെു കലസെയളില�ക്് ചാെളിയളിെുന്ു കുലറചളിന്തളിച്ചു. തരറെ മുൻപളി�കൂരട ദകപളിടളിച്ചു ലപാകുന് വാ്രയയും മകരനയും ലനാക്ളിരകാണ്ട്, തരറെ ലമാനു രമാതുള് കുട്ളിക്ാ�ം രതാട്ുള് അനുഭവങ്ങൾ അയാൾ ഓർതു. മകരന പ്രസവളിച്ചു കുറച്ചു നാൾ കഴളിഞ്ഞതും ഭാെ്യ മെളിച്ചു. പളിന്ീടവന് ഉമ്മയും, വാ്യുമായളി അയാൾ ജീവളിച്ചു. അവരന ൊവളിര� വളിളളിച്ചുണർതളി കുളളി്ളിച്ചും, ഭക്ണങ്ങൾ പാകം രച�ും വാെളിരകാടുതും, വ��ം മാറ്ളിരകാടുതും ഒെു കുറവും വെുതാരത പള്ളികകൂടതളി�ും, ഓതു പള്ളിയളി�ും പറഞ്ഞയച്ചു. എന്ളിട്് അയാൾ ലജാ�ളിക്് ലപായളി. ലജാ�ളി കഴളിഞ്ഞു വെുല്ാൾ

hncÂXp¼v 2

16

അവനു പ്രളിയര്ട്തല്ാം വാങ്ങളി. അവരറെ സലന്താഷം മാത്രമായളി അയാളുരട ജീവളിതം. ഒെുപാടു പ്രതീക്ലയാരട വളർതളി. ഓലൊ ദളിവസവും അയാൾ ഉറങ്ങുല്ാൾ

സംസാെങ്ങൾ കുറഞ്ഞു. ഈ ചളിന്തയളിൽ നളിന്ും അയാരള ഉണർതളിയത് രകാച്ചുലമാരറെ ശബ്മാണ്. അടുത കലസെയളിൽ ലഫാണളിൽ ലനാക്ളി മകനും.

കുട്ളിലയാട് ലചാദളിക്ുമായളിെുന്ു. ഉ്ാക്് പ്രായമായാൽ നീ ഉ്ാരന ലനാക്ുലമാ ലമാരന ? പളിലന് അവൻ മറുപടളിയും പറയുമായളിെുന്ു. ഒഴളിവു ദളിവസ ങ്ങളളിൽ മകനുമായളി പുറതളിറങ്ങളി അവരറെ ഇ� ��ങ്ങളളിൽ ലപാകുമായളിെുന്ു. അവരറെ വളികൃ തളികൾ... ല�ഹലതാരട അവരന വളർതളി വ�ുതാക്ളി വളിവാഹം കഴളി്ളിച്ചു.

രകാച്ചുലമാൻ ലചാദളിച്ചു ഉ്കൂ്ാ, "ആ പകൂരവാന്ു പറളിക്ാലവാ ?"അയാൾ കലസെയളിൽ നളിന്ു എഴുലന്ൽക്ാൻ �മളിക്ലവ അടുക്ളയളിൽ നളിന്ു മകരറെ ഭാെ്യ വന്ു പറഞ്ഞു. "അത് പറളിലക്ണ്ട. നളി�തു വീണു കളിടക്ുരന്രതടുലതാ." "ലവണ്ട അത് വാടളിയതാ. എനളിക്് നല്ത് ലവണം." കുട്ളി വാശളി പളിടളിച്ചു. ഇതുകണ്ട അയാൾ പറഞ്ഞു. "അത് രപാട്ളിച്ചു രകാടുലതക്്. അരല്ങ്കളി�ും ത� ഉയർതളി നളിൽ ക്ുന് കാ�രത ആവശ്യക്ാെുള്കൂ. വാടളി വീണാൽ ചവളിട്ാലന ആരെ ങ്കളി�ും കാണകൂ. അത് പകൂവായാ�ും മനുഷ്യനായാ�ും." "എന്തായാ�ും ആ വീണപകൂവ് ത� ഉയർതളി നളിൽക്ുന് പകൂവളിലനാട് എന്താ പറയുന്ുണ്ട്. എന്താരണന്റളിയുലമാ ? ഇന്് ഞാനാണങ്കളിൽ നാരള നീയും. ഇലത അവ�യളിൽ... അയാൾ ആലൊരടന്ളില്ാരത പറഞ്ഞു.

പ്രായമായല്ാൾ ലജാ�ളിക്് ലപാക്ും നളിർതളി. മകനായളിെുന്ു അയാളുരട ഏക പ്രതീക്. കുറച്ചുകാ�ം കുഴ്ം ഒന്ുമളില്ാരത സമാധാനപെമായ ജീവളിതം. കുരറ കഴളിഞ്ഞല്ാൾ പ്രായമായതളിനാ�ും, മറ്ും അയാളുരട രചറളിയ പളിഴവുകൾ ലപാ�ും അവർക്് വ�ുതായളി ലതാന്ളി. വഴക്് പറയാൻ തുടങ്ങളി. കകൂടുതൽ പ്രായമാകും ലതാറും അയാരളാെു ഭാെമാരണന് നളി�യളിൽ അവൻ രപെുമാറാൻ തുടങ്ങളി. അയാൾക്് രച�് രകാടുലക്ണ്ടണ്ട കാെ്യങ്ങൾ രചയൊൻ മറന്ു. ലജാ�ളി എന് ലപെളിൽ മകനും വാ്യും തമ്മളി�ുള്

hncÂXp¼v

17

Ihn- X നിദീൻ എം

Hcp sIm¨pZpxJw കുട്ളിതൻ കയെളിര� ലചാറ്ുപാത്രം നടുലറാട്ളിൽ വീണുള്ളിൽ നളിരന്ല്ാം നളി�തു ലപായളി വളിദ്യാ�യ്ടളി വാതളിൽക്ൽ ബ�ു വരന്തരവ തളിക്ളിതളിെക്ളിയളിറങ്ങരവ. അക്െഭാ�രത ഭ�മായ് ലപറുമാരപട്ളിതൻ ഭാെം. തളർതളിയ കയെളിൽ നളിന്ളിതളിെളില്ാരന്ാെു ലചാറ്ുപാത്രം നടു ലറാട്ളിൽ വീണുള്ളിൽ നളിരന്ല്ാം നളി�തു ലപായളി. താർമഷളിയളിട് നളിെതളി�കൂരടയളിണലവർര്ട്ു െണ്ടു പാത്രവും മകൂടളിയും. പളിന്ാര� രചരന്ടുതാലൊ തളിെളിരകയാ കുഞ്ഞളിക്െങ്ങളളില�ൽ്ളിച്ചു ലപാകരവ, ��രകാണ്ടാമുഖം ഇറ്ു താണുലപായളി.

hncÂXp¼v 2

18

ല�ഖനം സൗമ്യ സുലെഷ് അധ്യാപളിക

രകാലറാണക്ാ�രത

ജീവളിതം

ഇത് വല്ാരതാെു കാ�ം തരന്. ഈ ലകാവളിഡ് കാ�ം ന�ര്ടുതളി യത് ദസ്വെ്യമായ നമ്മുരട ജീവളിത ജീവളിതതളിര� ചുറ്ുപാടുകളാണ്. വളി�ര്ട് സമയവും, സലന്താഷനളിമളി ഷങ്ങളുമാണ് വുഹാനളിൽ നളിന്ും പുറര്ട് "രകാലറാണ "എന് ലപാ ൊളളി കവർരന്ടുതത്. കളിെീടം വ�ാത ൊജാവായളി ഇവളിരട വളി� സളി നടക്ുകയാണ് അവൻ. ലൊഗളികളുമായുള് സ്ർക്തളി �കൂരട മാത്രലമ പകെകൂ എന്ു പറ ഞ്ഞളിെുന് അവനളി ല്ാ ൾ വായുവളിര� രചറളിയ സകൂ�കണളികകളളിൽ (എയ ലറാലസാളുകളളിൽ) തങ്ങളി നളിന്് മറ്ു ള്വെളില�ക്് എതുന്ുണ്ട് എ ന്താണ് പുതളിയ കരണ്ടതൽ. എന്തായാ�ും ലകാവളിഡ് വ്യാപനം കുറ�ാൻ മറ്ളിടങ്ങളളിൽ (രപാതു ��ങ്ങളളിൽ) എടുക്ുന് മുൻക െുത�ുകൾ വീടളിനകതും നമുക്് പാ�ളിക്ാം, പ്രലത്യകളിച്ച് വായു

hncÂXp¼v 2

ശുചളിത്വം ഉറ്ാക്ണം. പ്രതളിലൊധ കുതളിരവ�്പുകൾ എടു താ�ും രകാലറാണ ആ�മളിക്ുന്ു രണ്ടങ്കളി�ും,ലൊഗതളിൻ്രറ കാഠളിന്യം കുറ�ാൻ പ്രതളിലൊധ കുതളിവ�്പളിന് സാധളിക്ുന്ു എന്ത് വ�ളിരയാെു ആശ്വാസമാണ്. ഒന്ു പറയരട് ല�ാകരത ആരക പളിടളിച്ചുകു�ുക്ളിയ ' ഈ മഹാമാെളിരയ പ്രതളിലൊധളിക്ാൻ നമുക്് സന്� ത കാണളിക്ാം,,, നമ്മളി�കൂരട മ രറ്ാൊൾക്് ഈ ദവറസളിരന ദകമാറാതളിെളിക്ാം,,, ആലൊഗ്യ മ�ാ�യതളിൻ്രറ നളിർല�ശങ്ങൾ സ്വീകെളിച്ച് നമുക്് ഒെുമളിച്ച് മുലന്ാട്് ലപാകാം,,,,,, "കെുതൊയളി നളിന്ളിടാം. രകാെുതളിടാരത നളിന്ളിടാം. ഒെുമരയരന്ാൊയുധം ദകവളിടാരത കാതളിടാം. കാതളിടുന് ദകകരള അണച്ചു രന�ളിൽ ലചർതളിടാം... "

19

IY

kv-t\-l-¯WÂ ഫാദളിയ പുല്ാണളി ഒെു ഗ്ാമതളിൽ ഒെു കുടുംബം താമസളിച്ചളിെുന്ു. അ�നും അമ്മയും െണ്ട് മക്ളും. മകൻ ൊഹുൽ, അവനു ഇെുപതളിയ�് വയ�ായളി. അ�നും, അമ്മയും ക�്യാണക്ാെ്യം പറയാനായളി ൊഹു�ളിരന വളിളളിച്ചു വെുതളി. അവൻ പഠളിക്ുകയായളിെുന്ു. "അവരറെ ലചട്ന് ലജാ�ളി കളിട്ളിയളി ട്രല് വളിവാഹം കഴളിച്ചത് "എന്് ൊഹുൽ അവലൊടു പറഞ്ഞു. "അതുലപാര� മതളി എനളിക്ും" എന്വൻ തീർതു പറഞ്ഞു. അതനുസെളിച്ച് ലജാ�ളി കളിട്ളിയതളിന് ലശഷം ൊധ എന് രപൺകുട്ളിയുമാ യളി വളിവാഹം കഴളിഞ്ഞു. സലന്താ ഷതളിൻ്രറ നാളുകൾ. അങ്ങരന യളിെളിരക് ൊധ ഒെു രപൺകുട്ളിക്് ജ�ം നൽകളി. പലക് ഭാെ്യ ൊധ, പ്രസവതളിൽ മെണര്ട്ു. ഏരറ വളിഷമലതാരടയാരണങ്കളി�ും അവൻ കുഞ്ഞളിരന വളർതളിരയടു

hncÂXp¼v 2

തു. എല്ാവെും ൊഹു�ളിരന മരറ്ാെു വളിവാഹതളിന് ലപ്രെളി്ളിച്ചു പലക് ൊഹുൽ സമ്മതളിച്ചളില് . ആ കുഞ്ഞളിരന സായു എന്ാണ് അവൻ വളിളളിച്ചളിെുന്ത്. അമ്മയളില്ാതതളിൽ സായുവളിന് വളിഷമം ഉരണ്ടങ്കളി�ും അ�നും, അ്കൂ്നും, അമ്മകൂമ്മയും തരന് ല�ഹളിക്ുന്ുണ്ടലല്ാ എന്ു കെു തളി അവരളല്ാഴും സമാധാനളിക്ും. അവൾക്് ഇവെല്ാരത ലവരറയാെു മളില്. കുടുംബക്ാെും, അയൽക്ാെും "അമ്മയളില്ാത കുട്ളി" എന്് പറ ഞ്ഞ് പ�ല്ാഴും സഹതാപം കാണളി ക്ുമായളിെുന്ു. ചളി�രെങ്കളി�ും അവഗ ണളിക്ുമായളിെുന്ു. പലക് അവളുരട 'അമ്മയളിൽ നളിന്് കളിലട്ണ്ട ല�ഹം അ�നളിൽ നളിന്ും ഏരറ കളിട്ളിയളിെുന്ു. അവൾ ആ ല�ഹതണ�ളിൽ വളർന്് നരല്ാെു നളി�യളിര�തളി. എല്ാവർക്ും പ്രളിയര്ട്വളായളി പ�ർക്ും അവരളാെു തണ�ായളി.

20

Ihn- X

ക�ൊറ�ോണ പഹയൻ ബർഹത്ത് ടി.വി രക്ഷിതാവ് തള്ളിനീക്കി ഞാൻ ആഴ്ചകൾ അനവധി.. മക്കളും ഞാനും ഉമ്മയുമായ്. ല�ോകരെപ്പോലെ എന്റെ ഉമ്മറത്തും വന്നു ആ പിടികിട്ടാപുള്ളി ക�ൊറ�ോണ എന്ന പഹയൻ.. തള്ളിനീക്കിയ ആ ദിനങ്ങൾ.... എനിക്കോർത്തെടുക്കാൻ ഭയപ്പാടാണിന്ന്.. നീർജലം മാത്രമായ് ഞാനാദിനങ്ങളിൽ.. ഇത്തിരിക്കുഞ്ഞൻ കീടത്തോടേറ്റുമുട്ടി ഹ�ോ.!! വയ്യെനിക്കിനിയെന്ന് ക്ലേശിച്ച നാളുകൾ, സങ്കടക്കടലായ് മാറിയെൻ

hncÂXp¼v 2

പകലുകൾ. കാഴ്ചപ്പെട്ടിയിൽ കണ്ട നിറഞ്ഞ ശ് മശാനങ്ങളും.. ആശുപത്രി വരാന്തയിലെ ശവപ്പെട്ടിക്കൂട്ടങ്ങളും, പ്രണവായുവിനായി മർത്യൻ നെട്ടോട്ടമ�ൊടുന്നതും.. ഇരുട്ട് കുത്തിയ അന്ത്യ യാമങ്ങളിൽ സ്വപ്നമായി, വീണ്ടും കണ്ണിലുടക്കുമ്പോൾ..!! ദൈവമേ.. ച�ൊല്ലുവാൻ വാക്കുകളില്ലെനിക്കിനിയും ഇനിയ�ൊരിക്കലും ഈ വഴി വരരുതേ എന്ന..... പ്രാർഥന മാത്രമാണെന്നും ഈ ഉള്ളിന്റെയുള്ളിൽ

21

IY

സന ഫിൻഷ

സുന്ദരിപ്പശുവും

മാൻകുട്ടിയും ഒരു ഗ്രാമത്തിൽ അപ്പു എന്ന കുട്ടി ഉണ്ടായിരുന്നു. അവന് സ്വന്തമായി ഒരു പശുക്കുട്ടി ഉണ്ടായിരുന്നു. "സുന്ദരി "എന്നായിരുന്നു അവളുടെ പേര്. എന്നും രാവിലെ അപ്പു സുന്ദ രിയെയും കൂട്ടി പുല്ല് മേയാൻ പ�ോകുമായിരുന്നു. ഒരു ദിവസം പുല്ല് തിന്നുന്നതിനിടയിൽ സുന്ദരി ഒരു മാൻകുട്ടിയെ കണ്ടു. അങ്ങനെ പല പ്രാവശ്യം കണ്ടപ്പോൾ അവർ ചങ്ങാതിമാരായി. ഒരു ദിവസം മാൻകുട്ടി ച�ോദിച്ചു. സുന്ദരീ.. സുന്ദരീ.. നീ എന്റെ കൂടെ കാട്ടിലേക്ക് പ�ോരുന്നോ?.. അവിടെ ധാരാളം പഴങ്ങളും, നല്ല പൂക്കളും, രുചിയുള്ള പുൽമേടുകളും ഉണ്ട്. പിന്നെ നിനക്ക് വേണ്ടത�ൊക്കെ തരാം. പല പ്രാവശ്യം വിളിച്ചപ്പോൾ സുന്ദരി മാൻകുട്ടിയ�ോട�ൊപ്പം കാട്ടിലേക്ക് പ�ോയി. കാട്ടിലെത്തിയപ്പോൾ സുന്ദരി പറഞ്ഞു. ഹായ്... ഹായ്... കാടിനെന്തൊരു ഭംഗി! എത്ര എത്ര പൂക്കൾ !! എത്ര എത്ര പഴങ്ങൾ..! നല്ല രസമുള്ള പുൽമേടുകൾ.. അങ്ങനെ സുന്ദരി അവിടെ കളിച്ചും, രസിച്ചും നിൽക്കുമ്പോഴാണ്

hncÂXp¼v 2

പെട്ടെന്ന് ഒരു ശബ്ദം കേട്ടത്, ഗർർ .... ഗർർ.... ഗർർ.... സുന്ദരി പേടിച്ചുപ�ോയി. സുന്ദരി മാൻകുട്ടിയെ വിളിച്ചു. "മാൻകുട്ടീ..... മാൻകുട്ടീ. എന്താണ�ൊരുശബ്ദം? മൃഗങ്ങളെല്ലാം പേടിച്ചോടുന്നുണ്ടല്ലോ?. " ശബ്ദം കേട്ട് മാൻകുട്ടിയും ഓടാൻ തുടങ്ങി. ഓട്ടത്തിനിടയിൽ മാൻ കുട്ടി പറഞ്ഞു. "സുന്ദരി.... സുന്ദരി..... ഓടിക്കോ.... കാട്ടിലെ രാജാവ്, സിംഹം "വരുന്നുണ്ട്. സുന്ദരി പേടിച്ചോടി. ഓട്ടത്തിനിടയിൽ സുന്ദരി ച�ോദിച്ചു. "നീ കാടിനെ കുറി ച്ചും കാടിന്റെ ഭംഗിയെ കുറിച്ചും പറഞ്ഞപ്പോൾ അപകടങ്ങളെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ... അതെന്തേ..? എനിക്കൊരു കാര്യം മനസിലായി. പരിചയമില്ലാത്ത കൂട്ടു കാരെ പെട്ടെന്ന് വിശ്വസിക്കരുത് ഇതും പറഞ്ഞ് സുന്ദരി വീട്ടിലേക്കോ ടി. പാവം അപ്പു സുന്ദരിയേയും കാത്ത് സങ്കടത്തോടെ അവളുടെ വീട്ടുപടിക്കൽ നിൽപ്പുണ്ടായിരുന്നു. സുന്ദരി വന്നപ്പോൾ അപ്പുവിന് സന്തോഷമായി. പിന്നീട�ൊരിക്കലും സുന്ദരി കാട്ടിലേക്ക് പ�ോയതേയില്ല. ഗുണപാഠം : എടുത്തു ചാട്ടം നന്നല്ല

22

IY

Duªm ആദളി� ഫർസാന പളി

�ളിസയും, മളിയയും, ദളിയയും അടുത കകൂട്ുകാെളികളായളിെുന്ു. മകൂവെും ഒെുമളിച്ചായളിെുന്ു കളളിയും പഠനവുരമാരക്.ഒെു ദളിവസം എല്ാവെും �ളിസയുരട വീട്ളിൽ കളളിക്ുകയായളിെുന്ു. കളളിക്ുന്തളിനളിടയളിൽ �ളിസ പറഞ്ഞു. "ദളിയാ... മളിയാ... നമുക്് ആടാൻ ഒെു ഊഞ്ഞാൽ രകട്ളിയാല�ാ ? ഊഞ്ഞാൽ ആവുല്ാൾ നല് െസമാണ് എല്ാറ്ളിനും." "ശെളി, നമുരക്ാെു ഊഞ്ഞാൽ രകട്ാം. അലല് ദളിയ ? നളിങ്ങൾ ഇവളിരട നളിൽക്്. ഞാൻ അമ്മലയാട് ലചാദളിച്ച് ഒെു കയരറടുതു വൊം."

ഇതും പറഞ്ഞ് ലിസ ഒര�ോട്ടമായിരുന്നു അമ്മയുടെ അടുത്തേക്ക്. കുറച്ചു സമയം കഴിഞ്ഞു അവൾ കയറും, പലകയുമായി വന്നു. മൂവരും ചേർന്ന് എങ്ങനെയ�ൊക്കെയ�ോ ഒരു ഊഞ്ഞാൽ കെട്ടിയുണ്ടാക്കി. ആദ്യം ലിസ ആടി ന�ോക്കി. പിന്നെ ദിയയും, മിയയും ആടാൻ തുടങ്ങി. "ലിസാ ..ദിയാ.. നിങ്ങൾ രണ്ടുപേരും ആടിയതിനേക്കാൾ വേഗത്തിൽ ഞാൻ ആടി കാണിച്ചുതരാം." മിയ പറഞ്ഞു. അവൾ നല്ല ഊക്കോടെ ആടാൻ തുടങ്ങി. "ഇനി ഞാൻ ആടട്ടെ മിയാ." "വേണ്ട, വേണ്ട. നിനക്ക് ആടാൻ അറിയില്ല. നീ ആടേണ്ട... " " അതെന്താ മിയാ ?" "എങ്കിൽ ഞാൻ ആടട്ടെ." "വേണ്ട നീയും ആടേണ്ട നിനക്കും ആടാനറിയില്ല. ഊഞ്ഞാലിൽ ആടേണ്ടത് എങ്ങനെയാണെന്ന് ഞാൻ കാണിച്ചു തരാം." "അയ്യോ മിയാ. ഇത് ചെറിയ ഊഞ്ഞാലാണ്. പതുക്കെ ആടിയാൽ മതി." "വേണ്ട ഞാൻ ആടും. ദേ, ന�ോക്കിക്കോ. ഞാൻ ആടുന്നത് കണ്ടോ." " വേണ്ട മിയാ സ്പീഡ് വേണ്ട. നീ

hncÂXp¼v 2

വീഴും, ലിസാ.. മിയാ ". " മാറിക്കോ... വൺ... ടു... ത്രീ " ... ബ്ടും... "ലിസാ.. ദിയാ..." മിയയും ഊഞ്ഞാലും ഒരുമിച്ച് അയലത്തെ പറമ്പിൽ എത്തി. "ദിയാ ഓടിവാ. ദേ, മിയ വീണു. വാ,, വാ " "അയ്യോ. ഞങ്ങൾ ആദ്യമേ പറഞ്ഞില്ലേ... ഇത് ചെറിയ ഊഞ്ഞാലാ പതുക്കെ ആടിയാൽ മതിയെന്ന്. ഇപ്പൊ വീണപ്പോ ഞങ്ങളല്ലേ ഉള്ളൂ." "എന്നെ കുറ്റം പറയാതെ.. ഈ മുറിവിൽ എന്തെങ്കിലും മരുന്നു വെച്ച് താ." "ഹ ഹ ഹാ.. " മിയ പറഞ്ഞതുകേട്ട് ലിസയും ,ദിയയും ചിരിയ�ോടു ചിരി. അവർ മിയയെ താങ്ങിപ്പിടിച്ച് ഒരു മരച്ചുവട്ടിൽ കിടത്തി. ഞാൻ അങ്ങനെയാണ്. തീരെ ചിന്തിക്കാറേ ഇല്ല. എല്ലാം കഴിഞ്ഞിട്ടേ എനിക്കു ചിന്ത വരൂ. സാരമില്ല, ഞങ്ങൾ നിന്റെ കൂടെയുണ്ടല്ലോ. രണ്ടു പേർക്കും ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു. പക്ഷേ അവരതു പുറത്തു കാണിച്ചില്ല. ലിസയും ദിയയും അവളെ ആശ്വസിപ്പിച്ചു. സാരം: പ്രവർത്തികൾക്കു മുമ്പാണു ചിന്തിക്കേണ്ടത്

24

�ത�പകാരം ഫാതളിമ മളിൻഹ ടളി.പളി പണ്ടു പണ്ട് ഒെു ഗ്ാമതളിൽ ഒെു രചറളിയ വീടുണ്ടായളിെുന്ു. വളരെ ദാെളി�്യമുള് ഒെു വീടായളിെുന്ു ആ കുടളി�ളിലനാടു ലചർന്് ഒെു വ�ളിയ വീടുണ്ടായളിെുന്ു. അവർ വ�ളിയ പണക്ാൊയളിെുന്ു. �കൂളളിൽ ഓൺ ദ�ൻ ലോ�് തുടങ്ങളിയല്ാൾ ആ പാവര്ട് വീട്ളിര� ചളിന്ുലമാൾക്് സങ്കടമായളി. വീട്ളിൽ ടളിവളി ഇല്ാതതളി നാൽ ലോസ് കാണാൻ കഴളിയാതായളി. ആ പണക്ാെുരട വീട്ളില�ക്ു ചളി� പാവര്ട് കുട്ളികൾ ലോസ് കാണാനാ യളി ലപായളിെുന്ു. പണക്ാെുരട വീട്ളി ര� വളികൃതളി കുട്ളികൾ ഇത് ഇ�ര്ടാ രത, പ�ല്ാഴും ടളിവളി ഓഫ് രചയൊൻ തുടങ്ങളി. ചളിന്ുലമാൾക്് ആരക സങ്കടമായളി. ഒെു ദളിവസം ലോസളിനളിടയളിൽ ടളി.വളി ഓഫ് രച�ല്ാൾ അവൾ സങ്കട ലതാരട അവളിരട നളിന്് എണീറ്ു. വീട്ളില�ക്ു ലപാകാരത അവളിരടയുള് ഒെു രചടളി യുരട അെളികളിൽ മറഞ്ഞളി െുന്ു. ജനൽ പഴുതളി�കൂരട ലോസ് കണ്ടു. ലോസ് കഴളിഞ്ഞല്ാൾ അവൾ അവളുരട വീട്ളില�ക്ു തളിെളിച്ചുലപായളി. വീട്ളിര�തളിയല്ാൾ അമ്മ ലോസളിരന പറ്ളിയുള് കാെ്യങ്ങരളല്ാം ലചാദളിച്ചു.

hncÂXp¼v 2

സങ്കട രമാതുക്ളി യാരണങ്കളി�ും അതളിരനല്ാം അവൾ ഒെുവളിധം മറുപടളി പറഞ്ഞു. അവരള ഓടളിച്ചു വളിട്രതാന്ുമറളിയാത അമ്മ ലോസ് കാണാനായളി അടുത ദളിവസവും ആ വീട്ളില�ക്ു പറഞ്ഞുവളിട്ു. കഴളിഞ്ഞ രതല്ാം മറന്് അവൾ വീണ്ടും ലോസ് കാണാൻ ലപായളി. നടന്ു പാതളിവഴളി എതളിയല്ാഴാണ് ഒെു കാെ്യമറളിഞ്ഞത്. ആ വീട്ളിര� പയെന് അസുഖം വന്് ആശുപത്രളിയളി�ാരണന്് അവൾ ഓടളിവന്് വളിഷമലതാരട അമ്മലയാരടല്ാം പറഞ്ഞു. അമ്മ അവരളയും കകൂട്ളി ധൃതളിലയാരട ലഹാസ്ളിറ്�ളില�ക്ു ലപായളി. അവന് എ ലപാസളിറ്ീവ് െ�ം ലവണരമന്് അവെറളിഞ്ഞളിെുന്ു. ചളിന്ുവളിരറെ അമ്മയുരട െ�ം അതായളിെുന്ു. ഒന്ും ചളിന്തളിക്ാരത അവർ അവർ ക്് അമ്മയുരട െ�ം നൽകളി. ഇതുകണ്ടല്ാൾ അവരറെ അമ്മക്ു ഏരറ സഹതാപം ലതാന്ളി. പളിലറ് ന്ു ലോസ് കാണാനായളി വന് ചളിന്ുലമാൾക്് അവർ ഒെു ടളിവളി സമ്മാനമായളി നൽകളി. പളിന്ീടലങ്ങാട്് ആ കുടുംബങ്ങൾ തമ്മളിൽ ഏരറ അടു്തളിൽ കഴളിഞ്ഞുലപാന്ു.

25

Ihn- X

�വ്

താലന പകൂക്ുന് പകൂലവ നളിൻ മടളിയളിൽ ചായുന്താെ് ലതൻ കുടളിക്ാൻ വന് വണ്ടുകലളാ കെളിമളിഴളിക്ണ്ായ ശ�ഭങ്ങലളാ ആരെന്ു രചാല്ീടു പകൂലവ ഇതളിെളി പകൂലവ രപാൻപകൂലവ മഞ്ഞുകണങ്ങൾ നളിൻലമനളിയളി�ാരക കുളളിെണളിയുലന്ാ നീ, എന്ും കുളളിെണളിയുലന്ാ നീ നളിരറെയീ പു�ളിെളി കാണുല്ാൾ നളിരന് വാെളിരയടുക്ാൻ ലതാന്ും നളിരന്രയാന്ുമ്മ വച്ചീടുവാൻ ലതാന്ും

ഷളിനളിൽ കുമാർ. പളി.ടളി അധ്യാപകൻ

hncÂXp¼v 2

26

Ihn- X

Iq«p-Imc³ ആെു മറളിയാരതാരെരന്മറ്ാെും കാണാരത കാണാൻ എന്തു രചയെുരമലന്ാർതളിെളിരക് ഞാരനാെു കണ്ാടളി വാങ്ങളി എരന് ഞാനായളി കാണാനും എന്ളിര� എരന് എനളിക്ു കാണാനും എലന്ാടു കകൂട്ു കകൂടുന് ചളിെളിക്ുന്, പെളിഭവം പറയുന് എനളിക്ു വളിശ്വ�നാരയാൊളായളി ഇന്് കകൂട്ായളി ഈ കണ്ാടളി മാത്രം

നളിതളിൻ കുമാർ എൻ അധ്യാപകൻ

hncÂXp¼v 2

27

Nn{X§Ä വര

മെഹറിൻ ഇ.പി

hncÂXp¼v 2

28

വെ

റളിയാ ആെളിഫ് എം.വളി.ഒ

വെ നളിഹ ടളിരക

hncÂXp¼v 2

29

viralthumbu 2

digital magazine A.M.U.P. School Kanhirakkol 2021 October

വിരൽ��് ര�ാംല�ം വായന�ാ�െട ൈകകളിെല�േ�ാൾ ഞ�ൾ� ഒ�പാ� �തീ�ക��്. നി��െട അഭി�ായ��ം വിലയി���ക�ം ഞ�ൾ� വിലെ��താണ്. ഓൺൈലൻ �തല�ിൽ ഇതി�ായി �െട നി� വിദ�ാർ�ികൾ... ര�ിതാ�ൾ... സഹ�വർ�കർ... എഡി�ി�ിനായി സഹകരി� സൗമ�ടീ�ർ... േലഔ�ം ആർ�് വർ�ം ഭംഗിയായി നിർ�ഹി� അബ്�ൽമജീദ് അ�ർ... എ�ാവേരാ�ം ഏെറ കട�ാ��്. ധാരാളം വയനാ�ഭവ�ൾ ലഭി�ി��. ചില� മാ�െമ േചർ�ാൻ കഴി�ി��. അ�ര�ൾെ��ാം ഏെറ ചലന േശഷി��താണേ�ാ. അതിനാൽ വിരൽ��കൾ ഇനി�ം ചലി�െ�. വിലെ�� വായനാ�ഭവ�ൾ�ായി കാ�ിരി��...

page layout and design : majeed alloor 9072272000

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.