9789391676681 Flipbook PDF

Author:  s

49 downloads 201 Views 4MB Size

Recommend Stories


Porque. PDF Created with deskpdf PDF Writer - Trial ::
Porque tu hogar empieza desde adentro. www.avilainteriores.com PDF Created with deskPDF PDF Writer - Trial :: http://www.docudesk.com Avila Interi

EMPRESAS HEADHUNTERS CHILE PDF
Get Instant Access to eBook Empresas Headhunters Chile PDF at Our Huge Library EMPRESAS HEADHUNTERS CHILE PDF ==> Download: EMPRESAS HEADHUNTERS CHIL

Story Transcript

അവിരാമം ഒരു കർമനിരത ജീവിത

ിലൂെട പലർ നട

ുന്ന യാത്രകൾ

എഡിറ്റർഃ ലിബിൻ െക കുര്യൻ (സ്വതന്ത്ര േസാഫ്റ്റ്െവയർ ൈ ബസ് ഉപേയാഗിച്ച് നിർമ്മിച്ച പുസ്തകം)

Malayalam AVIRAMAM- ORU KARMANIRATHA JEEVITHATHILUTE PALAR NATATHUNNA YATRAKAL ൧ st Edition MAY൨൦൨൨ LIBIN K KURIAN Published by SAROVARAM BOOKS ISBN­978­93­91676­68­1 Printed at Manipal Technologies Cover- SAROVARAM Layout and Type Setting Sarovaram Price Rs. 100/­ © Author No parts of this book can be translated or reproduced without written permission of the Author

SAROVARAM BOOKS MUTHUVDATHUR, PURAMERI, KOZHIKODE PIN ൬൭൩൫൦൩ Phone: ൯൪൯൬൦൪൨൪൧൬ www.sarovarambooks.co.in

സമർപ്പണം



ഹാദരങ്ങേളാെട പ്രിയ സഹപ്രവർത്തകന് 

ലിബിൻ െക. കുര്യൻ കണ്ണൂർ ജില്ലയിെല പയ്യാവൂർ സ്വേദശി. ഇംഗ്ലീഷിൽ എം എ, എം ഫിൽ, ബി എഡ് ബിരുദധാരി. ൨൦൧൬ ജൂൺ മുതൽ പയ്യാവൂർ േസĸഡ് ഹാർട്ട് ഹയർ െസക്കൻഡറി സ്കൂളിൽ ൈഹസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകനായി േജാലി െചയ്യുന്നു. ഇംഗ്ലീഷിെ േ റ്റ് റിേസാഴ്സ് ഗ്രൂപ്പ് (SRG) അംഗം. േ റ്റ് കൗൺസിൽ ഓഫ് എഡ്യൂേക്കഷണൽ റിസർച്ച് ആൻഡ് െ യിനിംഗ് (SCERT) േകരളയിൽ ൨൦൧൯ മുതൽ ഇംഗ്ലീഷ് ഭാഷാ അധ്യാപനവുമായി ബന്ധെപ്പട്ട നിരവധി പ്രവർ നങ്ങളിലും ശിൽപശാലകളിലും സഹകരിച്ചു വരുന്നു. മാതൃഭൂമി, ദീപിക തുടങ്ങിയ ദിനപ്പത്രങ്ങളിൽ ഇംഗ്ലീഷ് ഭാഷയുമായി ബന്ധെപ്പട്ട അൻപേതാളം േകാളങ്ങൾ എഴുതുകയും SSLC ഇംഗ്ലീഷ് പരീക്ഷാ ഒരുക്കേ ാടനുബന്ധിച്ച് നിരവധി പഠനക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുകയും െചയ്തിട്ടുണ്ട്. വിലാസം കരിംപ്ലാക്കിൽ ഹൗസ് ഏരുേവശ്ശി പി ഓ കണ്ണൂർ - ൬൭൦൬൩൨ E-mail : [email protected]

താളുകളിലൂെട ഒരാൾ – ഒരാൾക്കൂട്ടം : ലിബിൻ െക കുര്യൻ അവിരാമം ഈ പ്രയാണം : െപ്രാഫ. ടി െജ േജാസഫ് ഭാവുകങ്ങൾ േനരുന്നു : സി. റിൻസി SVM കുഴിേവലിൽ കുടുംബ ിെ സൂര്യേതജസ്സ് : സേഹാദരങ്ങൾ െബന്നി സാർ എന്ന അരങ്ങ് : റവ.േഡാ.േജക്കബ്ബ് മുല്ലൂർ കുഴിേവലിൽ െബന്നി എെ നല്ല സുഹൃ ് : മാത്യു പി എം വിശ്വാസപരിശീലനരംഗെ കർമേയാഗി : േജക്കബ്ബ് ൈസമൺ തീക്ഷ്ണമതിയായ േപ്രഷിതൻ : ബിേനായ് പറേ ട്ട് െബന്നി സാർ അന്നും ഇന്നും എന്നും : സിറിയക് ഫിലിപ്പ് കുരുന്നുകളുെട കളിേ ാഴൻ : േജക്കബ്ബ് റ്റി െക െബന്നി സാർ - വരുംകാല വിസ്മയം : സി. േഡാ. െജസ്സി എൻ സി മാറുന്ന കുട്ടിയും മാറിയ അധ്യാപകനും : സി. ലിസ്ബി SVM അധ്യാപനവഴിയിെല അപൂർവ്വ വ്യക്തിത്വം : സേന്താഷ് േജാസഫ് എെ പ്രിയ ഗുരുനാഥൻ : അഞ്ജന പി എസ് തിരുഹൃദയമുറ്റെ െകടാവിളക്ക് : ബിേനായ് െക എസ്

ഒരു കർമനിരത ജീവിത

ിലൂെട പലർ നട

ുന്ന യാത്രകൾ

ഒരാൾ - ഒരാൾക്കൂട്ടം ഏതാണ്ട് കാൽ നൂറ്റാണ്ടുമു ് ചമതച്ചാൽ െസ ് ീഫൻ സ് പാരിഷ്ഹാളിൽ ഇടവകദിനേ ാടനുബന്ധിച്ച് കേലാത്സവ ിെ ഭാഗമായി കൂടാരേയാഗ വാർഡുകൾ തമ്മിൽ വാശിേയ റിയ മത്സരം നടക്കുകയാണ്. ഗ്രൂപ്പിനങ്ങൾക്ക് കൂടുതൽ േപായി ് ഉള്ളതിനാൽ ആേവശം ഇരട്ടിക്കും. ക്നാനായ നിമ വിളിേച്ചാതു ന്ന പര രാഗത േവഷവിധാനങ്ങേളാെട ടീമിെല മറ്റംഗങ്ങൾക്ക് ഒപ്പം എട്ടാം ക്ലാസുകാരനായ ഞാനും പുരാതനപ്പാട്ട് മത്സര ി നായി േവദിയിൽ കയറി. തരേക്കടില്ലാ റിേഹഴ്സൽ മുൻേപ നട ിയിരുന്നത് െകാണ്ടും ടീമിെല മിക്കവരും ഭംഗിയായി പാടുന്നവർ ആയിരുന്നത് െകാണ്ടും നെല്ലാരു മത്സരം കാഴ്ചെവക്കുവാൻ ഞങ്ങൾ ക്ക് സാധിച്ചു. കാണികെള അഭിമുഖീകരിച്ച് പാടുന്ന അവസര ിൽ എെ കണ്ണുകൾ വിധികർ ാക്കളിൽ ഒരാളുെട േമൽ പതിച്ചു. െചറുപുഞ്ചിരിേയാെട താളം പിടിച്ചുെകാണ്ട് ഞങ്ങളുെട അവതര ണം നന്നായി ആസ്വദിച്ചിരുന്ന അേ ഹെ ക്കുറിച്ച് മത്സര ിന് േശഷം ഞങ്ങളുെട ടീമംഗമായ ചാ നാട്ട് മറിയാമ്മ േചച്ചിയാണ് എേന്നാട് പറഞ്ഞത്. ഉപ്പുപടന്ന സ്വേദശി പയ്യാവൂർ ടൗൺ ഇടവ കാംഗമായ കുഴിേവലിൽ െബന്നി സാർ ആയിരുന്നു ആ വിധികർ ാവ്. രണ്ടുതരം അധ്യാപകെര കുറിച്ച് േകട്ടിട്ടുണ്ട്. ഒന്ന് Teachers by chance, രണ്ടാമെ ത് Teachers by choice. മേറ്റെതങ്കിലും ജീവിതമാർഗ്ഗ ിനുേവണ്ടി ശ്രമിച്ച്, അത് ലഭിക്കാെത വരുേ ാൾ അധ്യാപനവൃ ിയിേലക്ക് ആകസ്മികമായി വന്നു േചരുന്നവരാണ് ആദ്യെ വിഭാഗ ിൽ െപടുന്നവർ. അധ്യാപനം എന്ന സ്വപ്നം മനസ്സിൽ സൂക്ഷിച്ച്, അതിേനാടുള്ള അഭിനിേവശ ാൽ ആ േമഖല തിരെഞ്ഞടു ് വരുന്നവരാണ് രണ്ടാമെ ഗണ ിൽ ഉൾെപ്പടു ന്നത്. തെ മുന്നിലുള്ള വിദ്യാർത്ഥികെള പഠിപ്പിക്കുക, അവെര പരീ ക്ഷകളിൽ വിജയിക്കാൻ പ്രാപ്തരാക്കുക എന്നതിൽ കവിഞ്ഞ ലക്ഷ്യങ്ങെളാന്നും ആദ്യം സൂചിപ്പിച്ച വിഭാഗം അധ്യാപകർക്ക് ഉണ്ടാ വണം എന്നില്ല. എന്നാൽ, പരീക്ഷകൾക്ക് അപ്പുറം, ജീവിത ിൽ വിജയിക്കുവാൻ അവെര പരിശീലിപ്പിക്കുക എന്ന ശ്രമകരമായ ദൗ

-൭-

അവിരാമം ത്യം ഏെറ്റടുക്കാൻ പരിശ്രമിക്കുന്ന അധ്യാപകരാണ് രണ്ടാമെ വിഭാഗം. നിശ്ചയദാർഢ്യവും െതാഴിലിേനാടുള്ള അർപ്പണമേനാ ഭാവവും വിദ്യാർത്ഥികൾക്ക് സമേയാചിതമായ ശിക്ഷണം നൽകാ നും അവരുെട ജീവിതെ സ്വാധീനിക്കാനും അ രം അധ്യാപ കെര പ്രേചാദിപ്പിച്ചു െകാേണ്ടയിരിക്കും. ആ വിഭാഗ ിൽ െപട്ട അപൂർവ്വം അധ്യാപകരിൽ ഒരാളാണ് കുഴിേവലിൽ െബന്നി സാർ. േകാട്ടയം ജില്ലയിെല മീനച്ചിൽ താലൂക്കിൽ െപട്ട മാറിടം പ്രേദശ ് നിന്നും മലബാറിേലക്ക് കുടിേയറിയ കുഴിേവലിൽ െതാ മ്മിയുെട െകാച്ചുമകൻ. പാപ്പച്ചൻ (േജാസഫ്) - േത്രസ്യാമ്മ (പയ്യാ വൂർ ടൗൺ ഇടവക മുതുകാട്ടിൽ കുടുംബാംഗം) ദ തികളുെട ആറു മക്കളിൽ മൂന്നാമനായി ൧൯൬൬ നവംബർ ൨൬ – നു ജനനം. ചാമക്കാൽ ഗവ. എൽ പി സ്കൂൾ, പയ്യാവൂർ േസĸഡ് ഹാർട്ട് ൈഹസ്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർ ിയാക്കി. തളിപ്പറ സർ സയ്യദ് േകാളജിൽ നിന്നും പ്രീഡിഗ്രി, കാലിക്കറ്റ് യൂ ണിേവഴ്സിറ്റിയിൽ നിന്നും ചരിത്ര ിൽ ബിരുദം, ൈമസൂർ യൂണി േവഴ്സിറ്റിയുെട കീഴിെല ഹസനംബ േകാളജ് ഓഫ് എഡ്യൂേക്കഷ നിൽ നിന്നും ബി എഡ് എന്നിവ കരസ്ഥമാക്കി. ൧൯൯൫ ജൂണിൽ പയ്യാവൂർ േസĸഡ് ഹാർട്ട് ൈഹസ്കൂളിൽ യു പി വിഭാഗം അധ്യാപകനായി ഔേദ്യാഗിക ജീവിതം ആരംഭിച്ചു. തുടർന്ന് ൈപങ്ങളം െസ ് ആ ണീസ് യു പി സ്കൂൾ (േകാട്ടയം), മട ം േമരിലാ ് ൈഹസ്കൂൾ, പയ്യാവൂർ േസĸഡ് ഹാർട്ട് എ എൽ പി സ്കൂൾ, കടു ുരു ി െസ ് ൈമക്കിൾസ് ൈഹസ്കൂൾ (േകാട്ടയം), െകാട്ടൂർവയൽ െസ ് േതാമസ് എ എൽ പി സ്കൂൾ എന്നിവിടങ്ങളിൽ താൽക്കാലിക ഒഴിവുകളിൽ േജാലി െചയ്തു. ൧൯൯൭ െമയ് ൮ നു മട ം സ്വേദശി ചടനാക്കുഴിയിൽ അബ്രാഹം - േമരി ദ തികളുെട മൂ മകൾ േഷർളിെയ ജീവിതസഖിയായി സ്വീകരിച്ചു. ൧൯൯൯ - ൽ മട ം േമരിലാ ് ൈഹസ്കൂളിൽ സ്ഥിരനിയമനം ലഭിച്ചു. പിന്നീട് ൧൨ വർഷം പയ്യാവൂർ േസĸഡ് ഹാർട്ട് എ എൽ പി സ്കൂളിൽ അധ്യാപനവൃ ിയിൽ ഏർെപ്പട്ട േശഷം ൨൦൧൨ - ൽ മട ം േമരിലാ ് ൈഹസ്കൂളിേലക്ക് സ്ഥലംമാറ്റം ലഭിച്ചു. പയ്യാവൂർ േസĸഡ് ഹാർട്ട് എൽ പി സ്കൂളിൽ േജാലി െചയ്ത അവസര ിൽ ശ്രേദ്ധയ മായ പ്രവർ നങ്ങൾ കണക്കിെലടു ് േകാട്ടയം അതിരൂപതാ േകാർപ്പേററ്റ് എഡ്യൂേക്കഷണൽ ഏജൻസി മികച്ച ൈപ്രമറി വിഭാ

-൮-

ഒരു കർമനിരത ജീവിത

ിലൂെട പലർ നട

ുന്ന യാത്രകൾ

ഗം അധ്യാപകനുള്ള അവാർഡ് നൽകി ആദരിച്ചു. മൂന്നു വർഷെ മട ം സ്കൂൾ േസവനം അവസാനിപ്പിച്ച് ൨൦൧൫ - ൽ രാജപുരം േഹാ ളിഫാമിലി ഹയർ െസക്കണ്ടറി സ്കൂളിൽ ൈഹസ്കൂൾ വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപകനായി െപ്രാേമാഷൻ േനടി ചുമതലേയ റ്റു. ഒരു വർഷെ േസവന ിനു േശഷം പയ്യാവൂർ േസĸഡ് ഹാർ ട്ട് ഹയർ െസക്കണ്ടറി സ്കൂളിേലക്ക് ൈഹസ്കൂൾ അധ്യാപകനാ യി തിരിച്ചു വന്നു. ഇവിെട ആറു വർഷെ സർവ്വീസ് അവസാനി പ്പിച്ച് െമയ് ൩൧ നു പടിയിറങ്ങുന്നു. ൨൦൦൦ – ൽ എസ് എസ് എൽ സി പാസായ േശഷം സ്വന്തം ഇടവകയായ പയ്യാവൂർ ടൗണിെല െക സി ൈവ എൽ സംഘടന യിൽ േചർന്ന് പ്രവർ ിക്കുവാൻ ആരംഭിച്ചേപ്പാൾ െബന്നി സാെറ ന്ന വ്യക്തിെയ കൂടുതൽ അറിഞ്ഞു തുടങ്ങി. യൂണിറ്റ് ഡയറ ർ എന്ന ചുമതല വളെര ഭംഗിയായി നിർവ്വഹിക്കുന്ന അേ ഹം ഞാ യറാഴ്ച നടക്കുന്ന സംഘടനാ മീറ്റിങ്ങുകളിൽ ഇടെപട്ടു സംസാരി ക്കുന്ന രീതിയും യുവജനങ്ങേളാട് സംവദിക്കുന്ന ൈശലിയും ഏെറ ആകർഷകമായിരുന്നു. െക സി ൈവ എൽ പയ്യാവൂർ ടൗൺ യൂണി റ്റിെ ചരിത്ര ിൽ ഒേട്ടെറ സവിേശഷതകൾ െകാണ്ട് ഇടം േനടി യതും അനുരണനങ്ങൾ കാലങ്ങേളാളം ദീർഘിച്ചതുമായ ഒരു തി രെഞ്ഞടുപ്പിെ സാേങ്കതിക വശങ്ങൾ ചില അംഗങ്ങൾ മീറ്റിങ്ങിൽ ഉന്നയിച്ചേപ്പാൾ അവർക്ക് മുന്നിൽ അേക്ഷാഭ്യനായി വ്യക്തതേയാ െട മറുപടി നൽകിയ െബന്നി സാറിെന കൗതുകേ ാെടയാണ് കണ്ടിരുന്നത്. അേതാെടാപ്പം ഇടവകയിെല വിശ്വാസപരിശീലന േകന്ദ്ര ിെ പ്രധാന അദ്ധ്യാപകൻ എന്ന പ്രധാന ഉ രവാദി വും അേ ഹം ഫലപ്രദമായി നിറേവറ്റിയിരുന്നു. രണ്ടു വർഷ ങ്ങൾക്ക് േശഷം വിശ്വാസ പരിശീലന രംഗേ ക്ക് രണ്ടാം ക്ലാസി െ അധ്യാപകനായി കടന്നു വരാൻ ആകസ്മികമായി എനിക്ക് അവ സരം ലഭിച്ചേപ്പാൾ സാറിെ മാർഗ്ഗനിർേ ശങ്ങളും േപ്രാത്സാഹന ങ്ങളും ഏെറ പ്രേചാദനാത്മകമായി. കൂെട േജാലി െചയ്യുന്ന സഹാ ധ്യാപകരുെട ൈവവിധ്യമാർന്ന കഴിവുകൾ തിരിച്ചറിഞ്ഞ് അവെര സ്ഥാപന ിെ വളർച്ച ് ഫലപ്രദമായി ഉപേയാഗിക്കാൻ കഴി ഞ്ഞ േനതൃഗുണമുള്ള വ്യക്തിയായി െബന്നി സാറിെന ആ കാലഘ ട്ടം എെ മനസ്സിൽ കുറിച്ചിട്ടു. മട ം പി െക എം േകാളജിെല എെ സീനിയർ ബാച്ചി

-൯-

അവിരാമം െ േനതൃത്വ ിൽ വാതിൽമട േകന്ദ്രീകരിച്ച് ഒരു സഹവാസ ക്യാ ് സംഘടിപ്പിച്ചിരുന്നു. അവിടുെ മലയാളം അധ്യാപിക (ഇേപ്പാൾ പ്രിൻസിപ്പൽ) സി.േഡാ. െജസി എൻ സി ഉൾെപ്പടുന്ന ടീം മുൻൈക എടു ് നട ിയ ഈ േപ്രാഗ്രാമിൽ ചില സ്കൂൾ അധ്യാപകരുമാ യി അധ്യാപക – വിദ്യാർത്ഥികൾ നട ിയ മുഖാമുഖം പരിപാടി ഏെറ ശ്രേദ്ധയമായിരുന്നു. ഇതിൽ എെ സീനിേയഴ്സിന് നിരവ ധി ഉൾക്കാഴ്ചകളും പ്രേചാദനവും നൽകിയ പയ്യാവൂർ സ്വേദശിയായ ഒരധ്യാപകെന കുറിച്ച് അവർ ദീർഘമായി എേന്നാട് സംസാരിച്ചു. െബന്നി സാറാണ് ആ സവിേശഷ വ്യക്തി എന്നറിഞ്ഞേപ്പാൾ ഏെറ അഭിമാനം േതാന്നി. തെ മുന്നിലിരിക്കുന്ന വിദ്യാർത്ഥിെയ േപരു െചാല്ലി വിളിക്കാനുള്ള കഴിവാണ് അധ്യാപകർക്ക് അവരുെട ഹൃദ യങ്ങളിേലക്കുള്ള എൻ ിപാസ് എന്ന് ആ അവസര ിൽ െബന്നി സാർ പറഞ്ഞതായി സീനിയർ ആയ ഒരു സുഹൃ ് സൂചിപ്പിച്ചു. കു ട്ടികളുെട േപരും മാതാപിതാക്കളുെട േപരും വീട്ടുേപരും സ്ഥലവും എന്നുേവണ്ട സർവ്വ വിശദാംശങ്ങളും ഹൃ ിസ്ഥമാക്കാനുള്ള അനി തരസാധാരണ േശഷി െബന്നി സാറിനുെണ്ടന്ന് പിന്നീട് വിശ്വാസ പരിശീലന രംഗ ും വിദ്യാലയങ്ങളിലും അേ ഹ ിെ പ്രവർ നങ്ങൾ വീക്ഷിച്ചേപ്പാൾ ഞാൻ മനസ്സിലാക്കി. േകാട്ടയം അതിരൂപതാ േകാർപ്പേററ്റ് എഡ്യൂേക്കഷണൽ ഏജൻസി നട ിയ പരീക്ഷ, ഇ ർവ്യൂ എന്നിവ ് േശഷം ൈകപ്പുഴ െസ ് േജാർജ് െവാേക്കഷണൽ ഹയർ െസക്കൻഡറി സ്കൂളിൽ യു പി വിഭാഗ ിൽ അധ്യാപക ഒഴിവുണ്ട്, താല്പര്യം ഉെണ്ടങ്കിൽ അറിയിക്കുക എന്ന് ൨൦൧൨ െമയ് മാസ ിെല അവസാന ആഴ്ച േകാർ പ്പേററ്റ് െസĸട്ടറി ബഹു. േതാമസ് ആേദാപ്പിള്ളിൽ അച്ചൻ പറഞ്ഞു. അൽപേനരം ആേലാചിച്ച േശഷം ഇക്കാര്യം ആെര വിളിച്ചു സം സാരിക്കും എന്ന് ചിന്തിച്ചേപ്പാൾ ആദ്യം മനസ്സിൽ െതളിഞ്ഞു വന്ന ത് െബന്നി സാറിെ മുഖമാണ്. ഉടൻതെന്ന വിളിച്ചു. നിയമന ി ന് അംഗീകാരം ലഭിക്കാൻ അല്പം ൈവകിേയക്കും, എങ്കിലും ഈ അവസരം പ്രേയാജനെപ്പടു ുന്നതാണ് നല്ലെതന്ന് അേ ഹം അഭി പ്രായെപ്പട്ടു. ഏതായാലും ആ നിർേ ശം സ്വീകരിക്കാൻ തീരുമാനി ച്ചു. അപ്രകാരം ൈകപ്പുഴ സ്കൂളിൽ അധ്യാപകനായി ഞാൻ േജാ ലിയിൽ പ്രേവശിച്ചു. െബന്നി സാറുെമാ ് േജാലി െചയ്യണെമന്ന ദീർഘകാലെ ആഗ്രഹം പൂവണിയുന്നത് ൨൦൧൫ ജൂണിൽ അേ

- ൧൦ -

ഒരു കർമനിരത ജീവിത

ിലൂെട പലർ നട

ുന്ന യാത്രകൾ

ഹം രാജപുരം സ്കൂളിേലക്ക് െപ്രാേമാഷൻ ആയി വന്ന കാലഘട്ട ിലാണ്. ഒരു വർഷം കഴിഞ്ഞേപ്പാൾ ഞങ്ങൾക്ക് േസĸഡ് ഹാർ ട്ട് സ്കൂളിേലക്ക് തിരിെക വരാൻ അവസരം ഒരുങ്ങി. ഇവിെട ദീർഘ മായ ആറു വർഷങ്ങൾ സ്കൂളിെ വിവിധ പ്രവർ നങ്ങളിൽ ഒരു മിച്ച് സഹകരിക്കുവാൻ ഭാഗ്യം ലഭിച്ചു. അസാധാരണമായ ഓർമശക്തി സാമൂഹ്യശാസ്ത്ര അധ്യാപ കൻ എന്ന നിലയിൽ പാഠപുസ്തകങ്ങളിെല ചരിത്രവസ്തുതകൾ സ്മൃതി പഥ ിൽ സൂക്ഷിക്കുന്നതിൽ മാത്രമല്ല, ചുറ്റുമുള്ള സങ്കീർണമായ കുടുംബബന്ധങ്ങൾ ഇഴകീറി തിരിച്ച് ഓർെ ടുക്കുന്നതിലും അനു ദിനസംഭവവികാസങ്ങൾ അനുേയാജ്യസാഹചര്യ ിൽ രസകര മായി അവതരിപ്പിക്കുന്നതിലും സാറിെന പലേപ്പാഴും സഹായിക്കാ റുണ്ട്. െക സി ൈവ എൽ പയ്യാവൂർ ടൗൺ യൂണിറ്റ് ഒരിക്കൽ സം ഘടിപ്പിച്ച മുൻകാല ഭാരവാഹികളുെട സംഗമ ിൽ ചർച്ചകൾ േĸാഡീകരിക്കുന്ന അവസര ിൽ സാറിെ ഒരു കമ ് ഇേപ്പാഴും ഓർമിക്കുന്നു. വ്യക്തികളിലൂെട സംഘടന ് പ്രേയാജനം ഉണ്ടാകു ന്നേതാെടാപ്പം സംഘടനയിലൂെട വ്യക്തിപരമായ േനട്ടങ്ങൾ അം ഗങ്ങൾക്കും കരഗതമാകുന്നു. ഉദാഹരണമായി അേ ഹം ചൂണ്ടി ക്കാട്ടിയത് വർഷങ്ങൾക്ക് മുൻപ് നടന്ന മലബാർ റീജണൽ ക്യാ ിൽ പെങ്കടു തിലൂെട ഒരു മുൻകാല ഭാരവാഹി തെ ജീവിത സഖിെയ കെണ്ട ിയത് ആയിരുന്നു. പാറക്കടവ് ഗ്രാമീണ വായ നശാല എക്സ്പ്രസ് ൈഹേവ നാടിന് അനിവാര്യേമാ എന്ന വിഷയ ിൽ സംഘടിപ്പിച്ച സംവാദ ിൽ പെങ്കടു ുെകാണ്ട് മേലഷ്യൻ പ്രധാനമന്ത്രി വികസനെ സംബന്ധിച്ച് പറഞ്ഞ ഒരു വാചകം സാർ എടു ുപറഞ്ഞു. അതിെ െതാട്ടു തേലദിവസെ പത്ര ിൽ റിേപ്പാർട്ട് െചയ്ത ആ വാചകം എന്തുെകാണ്ടും അ രെമാ രു സാഹചര്യ ിന് തികച്ചും അനുേയാജ്യമായിരുന്നു. കഴിഞ്ഞ ഇരുപ ിരണ്ട് വർഷങ്ങൾക്കിെട െബന്നി സാറു െമാ ് നട ിയ അനവധി യാത്രകൾ രസകരവും ഓർമയിൽ തങ്ങി നിൽക്കുന്ന നിരവധി അനുഭവങ്ങളാൽ സ ന്നവുമാണ്. ഇട വകയിെല വിശ്വാസപരിശീലകേരാെടാ ് നട ിയ വിേനാദയാ ത്രകളിൽ െബന്നി സാറിെ സാന്നിധ്യം എേപ്പാഴും രസക്കൂട്ട് സൃഷ്ടി ക്കാറുണ്ട്. മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ, അട്ടപ്പാടി, വയനാട്, ൈമസൂർ, ഊട്ടി തുടങ്ങിയ വിവിധ ഇടങ്ങൾ സന്ദർശിച്ച അവസരങ്ങളിൽ നട

- ൧൧ -

അവിരാമം ന്ന രസകരമായ സംഭവങ്ങൾ പലതും ഒരിക്കലും മറക്കാൻ കഴിയി ല്ല. ബഹു. േജക്കബ്ബ് മുല്ലൂർ അച്ചൻ വികാരി ആയിരുന്ന കാലഘട്ട ിൽ വടകര ് സമീപ ുള്ള േലാകനാർകാവ് സന്ദർശിച്ചു മട ങ്ങുംവഴി വാഹനപരിേശാധകരുെട കയ്യിൽ അകെപ്പട്ട് ആശയക്കു ഴപ്പ ിൽ ആയ സംഭവം ഓർക്കുേ ാൾ ഇേപ്പാഴും ചിരിവരും. െചറുപുഷ്പ മിഷൻലീഗിേ യും വിശ്വാസപരിശീലന ിെ യും വാർഷികാേഘാഷങ്ങളിൽ പെങ്കടുക്കാൻ കുട്ടികെളയും െകാണ്ട് വയനാട്, രാജപുരം തുടങ്ങിയ സ്ഥലങ്ങളിേലക്ക് യാത്ര െചയ്ത അവ സരങ്ങളിൽ സാറിെ ഫലിതരസങ്ങളാൽ മുഖരിതമായ സാന്നി ധ്യം എല്ലാവർക്കും ഊർജ്ജദായകവുമായിരുന്നു. ഉപജില്ലാ കേലാ ത്സവങ്ങളിലും മിഷൻലീഗ് കേലാത്സവങ്ങളിലും നിരവധി േവദിക ളിൽ വിധിനിർണയം നട ുവാൻ ഒരുമിച്ച് യാത്ര െചയ്ത ഘട്ടങ്ങ ളിൽ സ്വാഭാവികമായി സംഭവിക്കുന്ന സാന്ദർഭിക േകാമഡികൾ പി ന്നീട് ഓർെ ടുക്കുന്നത് േവളൂർ കൃഷ്ണൻകുട്ടിയുെട പുസ്തകങ്ങളിലൂ െട കടന്നുേപാകുന്ന പ്രതീതി ആണ് ഉണ്ടാക്കിയിട്ടുള്ളത്. സന്ദർേഭാചിതമായ ഭാഷാപ്രേയാഗങ്ങളിലൂെടയും സ്വത സിദ്ധമായ അവതരണസൗന്ദര്യ ിലൂെടയും ഒരു കൂട്ടം ആളുകെള വളെരെപ്പെട്ടന്നു കയ്യിെലടുക്കുന്ന സാറിെ കഴിവ് അപാരമാണ്. െചറുപുഷ്പ മിഷൻലീഗ്, ുഡ ് േപാലീസ് േകഡറ്റ് േപ്രാജ ്, െക സി ൈവ എൽ തുടങ്ങി വിവിധ പ്രസ്ഥാനങ്ങളുമായി ബന്ധെപ്പട്ട് സംഘടിപ്പിച്ച ഓറിയേ ഷൻ ക്ലാസ്സുകളിൽ പങ്കാളികളുെട ശ്രദ്ധ ആകർഷിക്കാൻ അനുേയാജ്യമായ കഥകൾ, സംഭവങ്ങൾ, മറ്റു വി ശദാംശങ്ങൾ എന്നിവ ഉപേയാഗിക്കുന്നതിെല കൃത്യത ഒന്ന് കാേണ ണ്ടത് തെന്നയാണ്. യുവജനദിനേ ാടനുബന്ധിച്ച് പയ്യാവൂർ ടൗൺ െക സി ൈവ എൽ സംഘടിപ്പിച്ച െസമിനാറിൽ വിഷയാവ താരകനായ െബന്നി സാർ ഉപേയാഗിച്ച ഉദാഹരണങ്ങൾ ആരുെട യും ഓർമയിൽ തങ്ങി നിൽക്കുന്നതായിരുന്നു. സാർ േജാലി െചയ്ത ഇടങ്ങളിെല ഏതാണ്ട് എല്ലാ പരിപാടികളിലും സാറിെ കെയ്യാപ്പ് പതിഞ്ഞിട്ടുണ്ട്. ഇടവകസമൂഹ ിെ ഭാഗം എന്ന നിലയിൽ തി രുനാൾ പ്രദക്ഷിണേമാ, മൃതസംസ്കാരശുശ്രൂഷയുെട ഭാഗമായ വി ലാപയാത്രേയാ, സ്കൂളിെല ശിശുദിന റാലിേയാ എന്തുമാവെട്ട േനതൃത്വപരമായ പങ്ക് അനിവാര്യമായി വരുന്ന സന്ദർഭങ്ങളിൽ ഇടി ച്ചു കയറാെത, ഒഴിഞ്ഞു മാറാെത, സന്ദർേഭാചിതമായി ഇടെപടാ

- ൧൨ -

ഒരു കർമനിരത ജീവിത

ിലൂെട പലർ നട

ുന്ന യാത്രകൾ

നുള്ള കഴിവ് സാറിെനേപ്പാെല ചുരുക്കം ചിലർക്ക് മാത്രം. നിരവധി േപരുമായി ഇടെപടുന്ന അവസര ിലും ആഴേമ റിയ വ്യക്തിബന്ധങ്ങൾ സൂക്ഷിക്കാൻ െബന്നി സാർ കാട്ടുന്ന ജാ ഗ്രത എെന്ന പലേപ്പാഴും വിസ്മയിപ്പിച്ചിട്ടുണ്ട്. ബാല്യകാലെ തെ സൗഹൃദങ്ങൾ തിളക്കം നഷ്ടെപ്പടാെത ഇന്നും സൂക്ഷിക്കാനും സഹപ്രവർ കരിൽ ഒരാൾ രണ്ടുദിവസം അടുപ്പിച്ച് ലീെവടു ാൽ േഫാൺ വിളിച്ച് അേന്വഷിക്കാനും സുഹൃ ുക്കളുെട മംഗളകർമ ങ്ങളിലും അവരുെട ബന്ധുമിത്രാദികളുെട േവർപാടിലും സ്വന്തം കുടുംബേ ാെടാപ്പം അവിെട ആയിരിക്കാനും സാർ സവിേശഷ ശ്രദ്ധ പുലർ ാറുണ്ട്. മറ്റുള്ളവെര േപ്രാത്സാഹിപ്പിക്കുന്നതിലും വളർ ുന്നതിലും സാറിെ ĸിയാത്മക ഇടെപടൽ എടു ുപറ േയണ്ടതാണ്. രാജപുരം േഹാളിഫാമിലി എൽ പി സ്കൂളിെല വി ദ്യാരംഗം കലാസാഹിത്യേവദി ഉദ്ഘാടനം െചയ്യുന്നതിന് എെന്ന ക്ഷണിച്ചുെകാണ്ട് െഹഡ്മാ റുെട േകാൾ വന്നേപ്പാൾ ആദ്യമാ യി ഇങ്ങെനെയാരു േപ്രാഗ്രാമിൽ പെങ്കടുക്കുന്നതിെ അപരിചിത ത്വം മൂലം സഹായ ിനായി െബന്നിസാറിെന വിളിച്ചു കാര്യം പറ ഞ്ഞു. എല്ലാവിധ മാർഗ്ഗനിർേ ശങ്ങളും നൽകിയ സാർ പ്രസംഗ ിൽ ഉൾെപ്പടുേ ണ്ട ഘടകങ്ങൾ, ഗാനങ്ങൾ എന്നിവെയ കു റിച്ച് കൃത്യമായ ധാരണയും നൽകി. ഉദ്ഘാടനം കഴിഞ്ഞ േശഷം ഹാളിെ താേഴക്ക് ഇറങ്ങിയ ഞാൻ അക്ഷരാർത്ഥ ിൽ അന്തം വിട്ടു. എെ പ്രസംഗവും പാട്ടും ഒെക്ക േകട്ടുെകാണ്ട് ബാൽക്കണി യുെട ചുവട്ടിൽ െബന്നി സാർ നിൽപ്പുണ്ടായിരുന്നു. "" ഫ്രീ പിരീഡ് ആയിരുന്നു ലിബിെന... ഒന്ന് േകൾക്കാനുള്ള ആഗ്രഹം െകാണ്ട് ഇങ്ങു വന്നതാണ്.” എെ മനസ്സ് നിറച്ച വാക്കുകൾ. െപ്രാേമാഷൻ ആയ േശഷം സാറിെ ബി എഡ് േകാഴ്സിൽ െചയ്ത േപപ്പറുകൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ആവശ്യെപ്പട്ട ഒരു സർട്ടിഫിക്കറ്റ് കണ്ണൂർ യൂണിേവഴ്സിറ്റിയിൽ നിന്നും ലഭിേക്കണ്ടിയിരുന്നു. കണ്ണൂർ യൂണിേവഴ്സിറ്റിയിൽ സമർപ്പിക്കുന്നതിനായി ബി എഡ് െചയ്ത ഹാ സനിെല ഹസനംബ േകാളജ് ഓഫ് എഡ്യൂേക്കഷനിൽ നിന്നും ഒരു സാക്ഷ്യപത്രം സംഘടിപ്പിക്കുന്നതിനുേവണ്ടി അേ ഹേ ാെടാ പ്പം അവിെടേപ്പായി. ആ േകാളജിെല വിദ്യാർത്ഥികളുമായി "േകരള ിെല സ്കൂളുകളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസെ സംബന്ധിച്ച സമീ പനം" എന്ന വിഷയ ിൽ ഒരു മണിക്കൂേറാളം സംസാരിക്കുന്നതി

- ൧൩ -

അവിരാമം ന് അപ്രതീക്ഷിതമായി എനിക്ക് അവസരം ലഭിച്ചു. അതിനിടയാക്കി യത് െബന്നി സാറിെ സമേയാചിത ഇടെപടൽ ആയിരുന്നു എന്ന് മനസ്സിലായി. നാളിതുവെരയുള്ള എെ ജീവിത ിൽ ഞാനിടെപട്ടവ രിൽ സമാനതകളില്ലാ വ്യക്തിത്വമായി െബന്നി സാർ നിലെകാ ള്ളുന്നു. വിദ്യാലയം എന്നത് അേ ഹ ിെ ജീവിത ിെ ഒരു എക്സ്റ്റൻഷൻ തെന്നയാണ്. അവിെടനിന്നും പറിെച്ചറിയെപ്പടുന്നത് അനിവാര്യെമങ്കിലും അേ ഹെ സംബന്ധിച്ച് എത്രേ ാളം േവദ നാജനകമാണ് എന്ന് വളെര നന്നായി അറിയാം. േസവനസപര്യ പൂർ ിയാക്കി പടിയിറങ്ങുന്ന അവസര ിൽ അേ ഹ ിന് വ്യ ത്യസ്തമായ ഒരു ഉപഹാരം നൽകുക എന്നത് കുറച്ചുകാലമായി മന സ്സിൽ നിലനിൽക്കുന്ന ചിന്തയാണ്. പല തലങ്ങളിലുള്ള ആേലാ ചന ഇ രെമാരു എഴു ിേലക്കാണ് നയിച്ചത്. ഈ ആശയവു മായി സമീപിച്ചേപ്പാൾ നിറഞ്ഞ മനേസ്സാെട അതിെന സ്വീകരിച്ച് ĸിയാത്മകമായി അതിേനാട് പ്രത്യു രിച്ച എല്ലാവെരയും നന്ദി േയാെട ഓർക്കുന്നു. ഇതിന് അവതാരിക എഴുതുന്നതിനായി സമീ പിച്ചേപ്പാൾ ഏെറ സേന്താഷേ ാെട ആ ദൗത്യം ഏെറ്റടു െപ്രാഫ. ടി. െജ. േജാസഫ് സാർ, ആശംസ എഴുതിയ സി ർ റിൻ സി SVM എന്നിവർക്ക് ഹൃദയം നിറഞ്ഞ നന്ദി േരഖെപ്പടു ുന്നു. െബന്നി സാറിെ സേഹാദരങ്ങളായ കുഴിേവലിൽ ജിബിൽ അച്ചൻ, ജിജി േചട്ടൻ, േമഴ്സി േചച്ചി, ൈലസ േചച്ചി, ഷിജി േചച്ചി എന്നിവർ േചർന്ന് അേ ഹെ അക്ഷരക്കൂട്ടിലൂെട വരച്ചിട്ടത് ഏെറ ഹൃദയ സ്പർശി ആയിരുന്നു. കൂടാെത ഇതുമായി സഹകരിച്ച ബഹു. േജക്ക ബ്ബ് മുല്ലൂരച്ചൻ, േജക്കബ്ബ് ൈസമൺ സാർ, ടി െക േജക്കബ്ബ് സാർ, സി. േഡാ. െജസി എൻ സി, പറേ ട്ട് ബിേനായ് സാർ, കുന്നക്കാ ട്ടുതട ിൽ ബിേനായ് സാർ, സി ർ ലിസ്ബി, , പി എം മാത്യു സാർ, സിറിയക് േചട്ടൻ, സേന്താഷ് സാർ, അഞ്ജന പി എസ് എന്നി വർക്ക് ഹൃദയ ിൽ െതാട്ടു നന്ദി. െബന്നി സാറിന് കർമനിരതമായ ജീവിതം തുടർന്നും ആശം സിക്കുന്നു. ലിബിൻ െക. കുര്യൻ

- ൧൪ -

ഒരു കർമനിരത ജീവിത

ിലൂെട പലർ നട

ുന്ന യാത്രകൾ

അവിരാമം ഈ പ്രയാണം െ ാഫ. ടി. െജ. േജാസഫ് "" ഒരു വ്യക്തിയുെട സ്വഭാവവും കഴിവും ഭാവിയും രൂപെപ്പ ടു ുന്ന മഹ ായ ഒരു െതാഴിലാണ് അധ്യാപനം. ജനങ്ങൾ എെന്ന ഒരു നല്ല അധ്യാപകനായി ഓർമിക്കുകയാെണങ്കിൽ അതാ യിരിക്കും എനിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അംഗീകാരം.'' നമ്മു െട മുൻ രാഷ് പതി േഡാ. എ പി െജ അബ്ദുൽ കലാമിെ ഈ വാ ക്കുകൾ അധ്യാപനവൃ ിയുെട മഹത്വവും പ്രാധാന്യവും വിളിേച്ചാ തുന്നു. ശാസ്ത്ര സാേങ്കതിക വിദ്യകളുെട വികാസം േലാക ് സമാ നതകളില്ലാ കുതിച്ചുചാട്ടമാണ് സാധ്യമാക്കിയത്. േകാവിഡി െ കടന്നുവരേവാെട ക്ലാസ് മുറികളുെട അതിർ ികൾ ഇല്ലാതാ യി. അധ്യാപനം എന്ന പ്രĸിയയുെട രൂപഭാവങ്ങൾ അവിശ്വസനീ യമായ പരിവർ ന ിനു വിേധയമായി. അധ്യാപകരുെട ഇടെപ ടൽ കൂടാെതതെന്ന ഒരു പരിധി വെര വിജ്ഞാന സ ാദനം സാ ധ്യമാണ് എന്ന േതാന്നലിേലക്ക് പലരും എ ിേച്ചർന്നു. എന്നാൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ൈജവിക ബന്ധ ി ലൂെട സാധ്യമാകുന്ന ĸിയാത്മകത എന്ന സവിേശഷ ഘടകം വി വരസാേങ്കതിക വിദ്യയുെട പരിധിക്ക് അപ്പുറമാണ് എന്ന യാഥാർ ഥ്യം നിലനിന്നു. ഉ രക്കടലാസ്സുകളിൽ മാർക്ക് കുമിഞ്ഞു കൂടുന്നതിനു േവണ്ടി എഴുതി നിറയ്േക്കണ്ട വിവരങ്ങൾ വിദ്യാർത്ഥികെള സമയ ബന്ധിതമായും ഫലപ്രദമായും പരിശീലിപ്പിക്കാൻ കഴിവുള്ള നിര വധി അധ്യാപകർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ജീവിതമാകുന്ന പരീ ക്ഷയിൽ ആത്മവിശ്വാസക്കുറവ് മൂലം പതറുകേയാ കാലിടറുക േയാ െചയ്യുന്ന വിദ്യാർത്ഥികെള സമേയാചിത ഇടെപടലിലൂെട ആശ്വാസതീര ് അടുപ്പിക്കുന്നതിനു സഹായഹസ്തം നീട്ടാൻ സാ ധിക്കുന്നവർ ചുരുക്കമാവും. പാഠപുസ്തകങ്ങളിലൂെട കടന്നുേപാകു ന്ന അവരുെട കണ്ണുകളിെല ഭാവവ്യത്യാസങ്ങൾ എളുപ്പ ിൽ തി രിച്ചറിയാൻ കഴിയുന്നവർ. ക്ലാസ് മുറികൾക്കുള്ളിെല സംവാദസാ ധ്യതകൾക്കിടയിലുള്ള മൗന ിെ െപാരുൾ കൃത്യമായി വിേവചി ച്ചറിയാൻ സിദ്ധിയുള്ളവർ. അവരുെട േവഷവിധാനങ്ങളിേലക്കും

- ൧൫ -

Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.